പ്രകൃതിയേയും ഭാരതത്തിനു സ്വന്തമായ സംസ്കൃത ഭാഷയേയും വേർപ്പെടുത്താൻ സാധ്യമല്ല. അതിനുള്ള ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും പുരാണങ്ങളിൽ നമുക്ക് കാണാൻ കഴിയും. ഒരുദാഹരണം താഴെ കൊടുക്കുന്നുഃ
"बाणमुष्टिं च कमलं पुष्पपल्लवमूलकान्
शाकादीन्फलसंयुक्तननन्तरससंयुतान्
क्षुत्तृङ्जरापहान्हस्तैर्बिभ्रती "
"ബാണമുഷ്ടിം ച കമലം പുഷ്പ പല്ലവ മൂലകാൻ
ശാഖാ അതിൻ ഫല സംയുക്തൻ അനന്ത രസ സംയുതാൻ
ക്ഷുത്ത്രുങ്ക ജരാപഹാൻ ഹസ്തൈർ ബിബ്രതീ."
( She was holding an Arrow with one hand, a Lotus with the second hand; and Flowers, Sprouts, Roots, Green Vegetables, Fruits etc consisting of abundance of Juice which can remove Hunger, Thirst and Weakness.)
ശ്രിമദ് ദേവി ഭഗവദ് മഹാപുരാണം, ശകംബരി മാഹത്മ്യത്തിൽ നിന്നുമുള്ളതാണു മേലെ കൊടുത്തിട്ടുള്ള വരികൾ.