Bhajagovindam.. Introduction


ഭജഗോവിന്ദം , മോഹമുദ്ഗരം എന്നും അറിയപ്പെടുന്നു. 

ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌. 

ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്ന പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട്‌ നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.

ദ്വാദശ മഞ്ജരികാ സ്തോത്രം ... അടുത്ത  പോസ്റ്റിൽ.
Courtesy:AravindanNair 

Yogi CM of UP



Do you know the background of Yogi Adityanath?
The 2nd time now CM of Uttar Pradesh was once known as Ajay Singh Bisht.

The journey of Ajay Singh Bisht becoming Yogi Adityanath. Read on.

Ajay Singh Bisht was born in born on June 5, 1972 in Garhwal (Panchur village) of Uttarakhand. It was when he was pursuing his MSc in Rishikesh that he met his guru. At that time, the whole country was witnessing the Ram Janmabhoomi movement. Consequently, Ajay’s mind diverted from his studies towards this issue.

In 1993, he visited the Gorakhnath temple in Gorakhpur and met Mahant Avaidyanath. This was his second meet with the Mahant after the brief encounter in 1990.

Mahant Avaidyanath told Ajay that “You are a yogi and you have to come here one day”. In the same year, Ajay went to the Gorakhnath temple and expressed his desire to learn yoga by meeting Mahant Avaidyanath. 

Mahant Avaidyanath urged Ajay to stay back, but until then he couldn’t decide.

After a couple of months, Mahant Avaidyanath fell seriously ill and was hushed to AIIMS Delhi for medical treatment. This shocking news led Ajay to come to Delhi. There the Mahant asked Ajay to return to Math. While the latter went homewards at that time, it was in November 1993 that he left his studies family and his village to come to the Gorakhnath temple.

At this time, Ajay’s family was unaware about his plans of going to Math. They thought he was going for work. Later, Ajay took initiation from Mahant Avaidyanath on the day of Basant Panchami, about two months after coming to Gorakhnath temple, and left his old life for a new one. There he got the name 'Yogi Adityanath'. 💥💥💥

ശ്രീലക്ഷ്മീനാരായണാഷ്ടകം



ആര്‍താനാം ദുഃഖശമനേ ദീക്ഷിതം പ്രഭുമവ്യയം ।
അശേഷജഗദാധാരം ലക്ഷ്മീനാരായണം ഭജേ ॥ 1॥

അപാരകരുണാംഭോധിം ആപദ്ബാന്ധവമച്യുതം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 2॥

ഭക്താനാം വത്സലം ഭക്തിഗംയം സര്‍വഗുണാകരം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 3॥

സുഹൃദം സര്‍വഭൂതാനാം സര്‍വലക്ഷണസംയുതം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 4॥

ചിദചിത്സര്‍വജന്തൂനാം ആധാരം വരദം പരം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 5॥

ശങ്ഖചക്രധരം ദേവം ലോകനാഥം ദയാനിധിം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 6॥

പീതാംബരധരം വിഷ്ണും വിലസത്സൂത്രശോഭിതം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 7॥

ഹസ്തേന ദക്ഷിണേന യജം അഭയപ്രദമക്ഷരം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 8॥

ഫലശ്രുതി 

യഃ പഠേത് പ്രാതരുത്ഥായ ലക്ഷ്മീനാരായണാഷ്ടകം ।
വിമുക്തസ്സര്‍വപാപേഭ്യഃ വിഷ്ണുലോകം സ ഗച്ഛതി ॥

ഇതി ശ്രീലക്ഷ്മീനാരായണാഷ്ടകം സമ്പൂര്‍ണം ।

🪔 ഓം ലക്ഷ്മിനാരായണായ നമഃ  🙏