ശ്രീ വിനായഗ മാല

“വംദേശ്രീദേവദേവം ഭജദജമജരം ഹീരാഹാരസ്പുരന്തം

ഹോരമ്പംരമ്യരമ്യ സ്പദമദവദനം നാഗഭാഗപ്രഗൽഭം

ലീലാജാലാഭിലാഷം സുരവരവരദം ധീവരംവന്ദ്യവന്ദ്യം

ശ്രീഭാഷ്യാഭാഷ്യഭാഷാ സ്തുതശതവിതതം ഭാവനവർണ്യവർണ്യം.”

 

ശ്രീ വിനായഗരെ സ്തുതിച്ചു കൊണ്ടുള്ള ഈ സംസ്കൃത ശ്ലോകം ഒരു  ദീർഘ ചതുര പുഷ്പ വളയത്തിൽ  പുഷ്പമെന്ന പോലെ കോർത്ത്  മഹാ ഗണപതിക്ക്  അർപ്പിച്ചിരിക്കുകയാണ് , ഇതിന്റെ രചയിതാവായ ശ്രീ ഭാഷ്യാകാര ശാസ്ത്രികൾ എന്ന ഭക്ത കവി.

7 അക്ഷരങ്ങളുള്ള ഓരോ വാ‍ക്കുകളും ചുവടെ കാണുന്ന രണ്ടാമത്തെ ചിത്രത്തിലേതു പോലെ നാല് ദളങ്ങൾ ഉള്ള ഒര്  പുഷ്പത്തിൽ ഒതുക്കി 12 പുഷ്പങ്ങളുള്ള മാലയാക്കി സമർപ്പിച്ചിരിക്കുകയാണ് .

Ganesa-hibiscus blogfig1