വാതാപി ഗണപതിം

മുത്തുസ്വാമി ദീക്ഷിതരുടെ ജന്മദിനം 24.03.1776
1776 ല് തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്ത് തിരുവാരൂര് എന്ന ഗ്രാമത്തിലെ അഗ്രഹാരത്തില് ജനിച്ച മുത്തുസ്വാമി കര്ണാടകസംഗീതത്തിലെ ത്രിമൂര്ത്തി കളില് ഒരാളാണ്.

രാഗം : ഹംസധ്വനി, മുത്തുസ്വാമി ദീക്ഷിതരുടെ കീർത്തനം

വാതാപി ഗണപതിം ഭജേഹം
വരണാസ്യം വരപ്രദം ശ്രീ

ഭൂതാദി സംസേവിതാ ചരണം
ഭൂത ഭൗതീക പ്രപഞ്ച ഭരണം

വീതരാഗിനം വിനത യോഗിനം
വിശ്വകാരണം വിഘ്നവാരണം

പൂരകുംഭ മുനിവര സംഭവ
പ്രഭുജിതം ത്രികോണ മദ്ധ്യഗടം
മുരാരി പ്രമുഖാദ്യ ഉപാസിതം
മൂലാധാര ക്ഷേത്ര സ്ഥിതം

പരാദി ചത്വരി വാഗാത്മകം
പ്രണപ സ്വരൂപ വക്രതുണ്ടം
നിരന്തരം നിഥില ചന്ദ്രകാന്തം
നിജ വാമകര വിധ്രേക്ഷുദണ്ഡം

കരാംബുജ പാശ ബീജപുരം
കലുശവിദുരം ഭൂതകരം
ഹരാദി ഗുരുഗുഹ തോഷിത ബിംബം
ഹംസധ്വനി ഭൂഷിത ഹേരംഭം!

Note: Very popular prayer. Indian classical music concerts will start with this prayer. Number of  you tube posting could be found. The malayalam lyrics given here are an attempt to add some more divine reach  to this great music. Spelling error might be there!

Youtube link is here. http://youtu.be/bb9VOTyGz_0  if you wish

പ്രകൃതിയും സംസ്കൃത ഭാഷയും

പ്രകൃതിയേയും ഭാരതത്തിനു സ്വന്തമായ സംസ്കൃത ഭാഷയേയും വേർപ്പെടുത്താൻ സാധ്യമല്ല. അതിനുള്ള ഉദാഹരണങ്ങൾ  എത്ര വേണമെങ്കിലും പുരാണങ്ങളിൽ നമുക്ക് കാണാൻ കഴിയും. ഒരുദാഹരണം താഴെ കൊടുക്കുന്നുഃ

"बाणमुष्टिं च कमलं पुष्पपल्लवमूलकान् 
शाकादीन्फलसंयुक्तननन्तरससंयुतान् 
क्षुत्तृङ्जरापहान्हस्तैर्बिभ्रती "

"ബാണമുഷ്ടിം ച കമലം പുഷ്പ പല്ലവ മൂലകാൻ 
ശാഖാ അതിൻ ഫല സംയുക്തൻ അനന്ത രസ സംയുതാൻ
ക്ഷുത്ത്രുങ്ക ജരാപഹാൻ ഹസ്തൈർ ബിബ്രതീ."


( She was holding an Arrow with one hand, a Lotus with the second hand; and Flowers, Sprouts, Roots, Green Vegetables, Fruits etc consisting of abundance of Juice which can remove Hunger, Thirst and Weakness.)

ശ്രിമദ് ദേവി ഭഗവദ് മഹാപുരാണം, ശകംബരി മാഹത്മ്യത്തിൽ നിന്നുമുള്ളതാണു മേലെ കൊടുത്തിട്ടുള്ള വരികൾ.