രാമായണ ദര്‍ശനം

കര്‍ക്കടക മഴയില്‍ നനഞ്ഞും വിറച്ചും രോഗബാധിതരായും മറ്റും വലയുന്ന കാലം. ശ്രീരാമ ദര്‍ശനത്തിന്‌ അമ്പലമുറ്റങ്ങളിലേക്ക്‌ പോകുന്ന ഈ ഭക്തന്മാരുടെ നത്തിക്കുത്തിയുള്ള നടത്തം കാണുമ്പോള്‍ ഇന്നത്തെ പുരോഗമനവാദികളെന്ന്‌ സ്വയം ചമഞ്ഞു നടക്കുന്ന ആളുകള്‍ക്ക്‌ അതൊക്കെ നല്ല വിനോദമായിത്തോന്നിയേക്കാം. ശ്രീരാമ ദര്‍ശനം കഴിഞ്ഞാല്‍ കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണത്തോളം പുണ്യമുള്ള വേറെ എന്തു പണിയാണ്‌ പഴമക്കാര്‍ക്ക്‌ ഉള്ളത്‌ ?

എത്ര കാലമായി രാമായണത്തെപറ്റി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ? എന്നിരുന്നാലും കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ ഇന്നും വിഷാദമൂകനായിപ്പോകുന്ന ഒരു ചില വരികള്‍ രാമായണത്തിലുണ്ട്‌.

നിങ്ങളും ഈ വരികള്‍ വായിച്ചിരിക്കാം

"ഗോമൂത്രയാവകം ഭുക്ത്വാ ഭ്രാതരം വല്‍കലംബരം

മഹാകാരുണികൊ തപ്യജ്ജടിലം സ്തണ്ടിലേശയം"

(ഗോമൂത്രത്തില്‍ പാകം ചെയ്ത കിഴങ്ങ്‌ ഭക്ഷിച്ചും മരത്തോല്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചും ദര്‍ഭപുല്ലു കൊണ്ടുള്ള പായയില്‍ കിടന്നുമൊക്കെയാണു തന്റെ അനുജന്‍ ഭരതന്‍ രാജ്യഭരണം നടത്തുന്നതെന്ന വിവരം വനവാസത്തിനു പോയ ശ്രീരാമന്‍ അറിയുന്ന ഭാഗമണിത്‌)

സഹോദര സ്നേഹം എന്താണെന്നു പലരും മറന്നു പോകുന്ന കാലമാണിത്‌. ഭ്രാമരീമിത്രത്വമാണല്ലോ ഇന്നുള്ളത്‌ ! ഭരതന്റെ രാമ ഭക്തിക്കു മുന്നില്‍ എന്റെ സാഷ്ടാങ്ക പ്രണാമം..!

Technorati Tags:

ശിവാനന്ദ ലഹരി - തുടരുന്നു...

പാപോത്പാത-വിമോചനായ രുചിരൈശ്വര്യായ മൃത്യുമ്-ജയ

സ്തോത്ര-ധ്യാന-നതി-പ്രദിക്ഷിണ-സപര്യാലോകനാകര്‍ണനേ |

ജിഹ്വാ-ചിത്ത-ശിരോങ്ഘ്രി-ഹസ്ത-നയന-ശ്രോത്രൈരഹം പ്രാര്‍ഥിതോ

മാമാജ്ഞാപയ തന്നിരൂപയ മുഹുര്‍മാമേവ മാ മേऽവചഃ ||41||

ഗാമ്ഭീര്യം പരിഖാ-പദം ഘന-ധൃതിഃ പ്രാകാര ഉദ്യദ്ഗുണ

സ്തോമശ്ചാപ്ത ബലം ഘനേന്ദ്രിയ-ചയോ ദ്വാരാണി ദേഹേ സ്ഥിതഃ |

വിദ്യാ-വസ്തു-സമൃദ്ധിരിത്യഖില-സാമഗ്രീ-സമേതേ സദാ

ദുര്‍ഗാതി-പ്രിയ-ദേവ മാമക-മനോ-ദുര്‍ഗേ  നിവാസം കുരു ||42||

മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു

സ്വാമിന്നാദി കിരാത മാമക-മനഃ കാന്താര-സീമാന്തരേ |

വര്‍തന്തേ ബഹുശോ മൃഗാ മദ-ജുഷോ മാത്സര്യ-മോഹാദയഃ

താന്‍ ഹത്വാ മൃഗയാ വിനോദ രുചിതാ-ലാഭം ച സമ്പ്രാപ്സ്യസി ||43||

കര-ലഗ്ന മൃഗഃ കരീന്ദ്ര-ഭങ്ഗോ

ഘന ശാര്‍ദൂല-വിഖണ്ഡനോऽസ്ത-ജന്തുഃ |

ഗിരിശോ വിശദാകൃതിശ്ച ചേതഃ

കുഹരേ പഞ്ച മുഖോസ്തി മേ കുതോ ഭീഃ ||44||

ഛന്ദശ്ശാഖി ശിഖാന്വിതൈഃ ദ്വിജ-വരൈഃ സംസേവിതേ ശാശ്വതേ

സൌഖ്യാപാദിനി ഖേദ-ഭേദിനി സുധാ-സാരൈഃ ഫലൈര്‍ദീപിതേ |

ചേതഃ പക്ഷി ശിഖാ-മണേ ത്യജ വൃഥാ സഞ്ചാരം അന്യൈരലം

നിത്യം ശങ്കര-പാദ-പദ്മ-യുഗലീ-നീഡേ വിഹാരം കുരു ||45||

ആകീര്‍ണേ നഖ-രാജി-കാന്തി-വിഭവൈരുദ്യത്-സുധാ-വൈഭവൈഃ

ആധൌതേപി ച പദ്മ-രാഗ-ലലിതേ ഹംസ-വ്രജൈരാശ്രിതേ |

നിത്യം ഭക്തി-വധൂ ഗണൈശ്ച രഹസി സ്വേച്ഛാ-വിഹാരം കുരു

സ്ഥിത്വാ മാനസ-രാജ-ഹംസ ഗിരിജാ നാഥാങ്ഘ്രി-സൌധാന്തരേ ||46||

ശമ്ഭു-ധ്യാന-വസന്ത-സങ്ഗിനി ഹൃദാരാമേ-അഘ-ജീര്‍ണച്ഛദാഃ

സ്രസ്താ ഭക്തി ലതാച്ഛടാ വിലസിതാഃ പുണ്യ-പ്രവാല-ശ്രിതാഃ |

ദീപ്യന്തേ ഗുണ-കോരകാ ജപ-വചഃ പുഷ്പാണി സദ്വാസനാ

ജ്ഞാനാനന്ദ-സുധാ-മരന്ദ-ലഹരീ സംവിത്ഫലാഭ്യുന്നതിഃ ||47||

നിത്യാനന്ദ-രസാലയം സുര-മുനി-സ്വാന്താമ്ബുജാതാശ്രയം

സ്വച്ഛം സദ്ദ്വിജ-സേവിതം കലുഷ-ഹൃത് സദ്വാസനാവിഷ്കൃതം |

ശമ്ഭു-ധ്യാന-സരോവരം വ്രജ മനോ-ഹംസാവതംസ സ്ഥിരം

കിം ക്ഷുദ്രാശ്രയ-പല്വല-ഭ്രമണ-സഞ്ജാത-ശ്രമം പ്രാപ്സ്യസി ||48||

ആനന്ദാമൃത-പൂരിതാ ഹര-പദാംഭോജാലവാലോദ്യതാ

സ്ഥൈര്യോപഘ്നമുപേത്യ ഭക്തി ലതികാ ശാഖോപശാഖാന്വിതാ |

ഉച്ഛൈര്‍മാനസ കായമാന-പടലീമാക്രം യ നിഷ്കല്മഷാ

നിത്യാഭീഷ്ട ഫല-പ്രദാ ഭവതു മേ സത്കര്‍മ  സംവര്‍ധിതാ ||49||

സന്ധ്യാരമ്ഭ-വിജൃമ്ഭിതം ശ്രുതി-ശിര സ്ഥാനാന്തരാധിഷ്ഠിതം

സപ്രേമ ഭ്രമരാഭിരാമമസകൃത് സദ്വാസനാ ശോഭിതം |

ഭോഗീന്ദ്രാഭരണം സമസ്ത സുമനഃപൂജ്യം ഗുണാവിഷ്കൃതം

സേവേ ശ്രീഗിരി മല്ലികാര്‍ജുന  മഹാ-ലിങ്ഗം ശിവാലിങ്ഗിതം ||50||

ഭൃങ്ഗീച്ഛാ-നടനോത്കടഃ കരി-മദ-ഗ്രാഹീ സ്ഫുരന്‍-

മാധവാഹ്ലാദോ നാദ-യുതോ മഹാസിത-വപുഃ പഞ്ചേഷുണാ ചാദൃതഃ |

സത്പക്ഷസ്സുമനോ-വനേഷു സ പുനഃ സാക്ഷാന്മദീയേ മനോ

രാജീവേ ഭ്രമരാധിപോ വിഹരതാം ശ്രീശൈല-വാസീ വിഭുഃ ||51||

കാരുണ്യാമൃത-വര്‍ഷിണം  ഘന-വിപദ്-ഗ്രീഷ്മച്ഛിദാ-കര്‍മഠം

വിദ്യാ-സസ്യ-ഫലോദയായ സുമനസ്സംസേവ്യം ഇച്ഛാകൃതിമ് |

നൃത്യദ്ഭക്ത-മയൂരം അദ്രി-നിലയം ചഞ്ചജ്ജടാ മണ്ഡലം

ശമ്ഭോ വാഞ്ഛതി നീല-കന്ധര സദാ ത്വാം മേ മനശ്ചാതകഃ ||52||

ആകാശേന ശിഖീ സമസ്ത ഫണിനാം നേത്രാ കലാപീ

നതാऽനുഗ്രാഹി പ്രണവോപദേശ നിനദൈഃ കേകീതി യോ ഗീയതേ

ശ്യാമാം ശൈല സമുദ്ഭവാം ഘന-രുചിം ദൃഷ്ട്വാ നടന്തം മുദാ

വേദാന്തോപവനേ വിഹാര-രസികം തം നീല-കണ്ഠം ഭജേ ||53||

സന്ധ്യാ ഘര്മ-ദിനാത്യയോ ഹരി-കരാഘാത-പ്രഭൂതാനക-

ധ്വാനോ വാരിദ ഗര്ജിതം ദിവിഷദാം ദൃഷ്ടിച്ഛടാ ചഞ്ചലാ |

ഭക്താനാം പരിതോഷ ബാഷ്പ വിതതിര്വൃഷ്ടിര്മയൂരീ ശിവാ

യസ്മിന്നുജ്ജ്വല താണ്ഡവം വിജയതേ തം നീല-കണ്ഠം ഭജേ ||54||

ആദ്യായാമിത തേജസേ ശ്രുതി പദൈര്വേദ്യായ സാധ്യായ തേ

വിദ്യാനന്ദ-മയാത്മനേ ത്രി-ജഗതസ്സംരക്ഷണോദ്യോഗിനേ |

ധ്യേയായാഖില യോഗിഭിസ്സുര-ഗണൈര്ഗേയായ മായാവിനേ

സംയക്‍ താണ്ഡവ സമ്ഭ്രമായ ജടിനേ സേയം നതിശ്ശമ്ഭവേ ||55||

നിത്യായ ത്രിഗുണാത്മനേ പുര-ജിതേ കാത്യായനീ ശ്രേയസേ

സത്യായാദി കുടുമ്ബിനേ മുനി-മനഃ പ്രത്യക്ഷ ചിന്മൂര്തയേ |

മായാ സൃഷ്ട ജഗത്ത്രയായ സകലാമ്നായാന്ത സഞ്ചാരിണേ

സായം താണ്ഡവ സമ്ഭ്രമായ ജടിനേ സേയം നതിശ്ശമ്ഭവേ ||56||

നിത്യം സ്വോദര പോഷണായ സകലാനുദ്ദിശ്യ വിത്താശയാ

വ്യര്‍ഥം പര്യടനം കരോമി ഭവതസ്സേവാം ന ജാനേ വിഭോ |

മജ്ജന്മാന്തര പുണ്യ-പാക ബലതസ്ത്വം ശര്വ സര്വാന്തരഃ-

തിഷ്ഠസ്യേവ ഹി തേന വാ പശു-പതേ തേ രക്ഷണീയോऽസ്മ്യഹം ||57||

ഏകോ വാരിജ ബാന്ധവഃ ക്ഷിതി-നഭോ വ്യാപ്തം തമോ-മണ്ഡലം

ഭിത്വാ ലോചന-ഗോചരോപി ഭവതി ത്വം കോടി-സൂര്യ പ്രഭഃ |

വേദ്യഃ കിം ന ഭവസ്യഹോ ഘന-തരം കീദൃങ്-ഭവേന്‍-മത്തമസ്-

തത്സര്വം വ്യപനീയ മേ പശു-പതേ സാക്ഷാത് പ്രസന്നോ ഭവ ||58||

ഹംസഃ പദ്മ-വനം സമിച്ഛതി യഥാ നീലാമ്ബുദം ചാതകഃ

കോകഃ കോക-നദ പ്രിയം പ്രതി-ദിനം ചന്ദ്രം ചകോരസ്തഥാ |

ചേതോ വാഞ്ഛതി മാമകം പശു-പതേ ചിന്മാര്ഗ മൃഗ്യം വിഭോ

ഗൌരീ നാഥ ഭവത്പദാബ്ജ-യുഗലം കൈവല്യ സൌഖ്യ-പ്രദം ||59||

രോധസ്തോയഹൃതഃ ശ്രമേണ പഥികശ്ഛായാം തരോര്വൃഷ്ടിതഃ

ഭീതഃ സ്വസ്ഥ ഗൃഹം ഗൃഹസ്ഥം അതിഥിര്ദീനഃ പ്രഭം ധാര്മികം |

ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ

ചേതസ്സര്വ ഭയാപഹം വ്രജ സുഖം ശമ്ഭോഃ പദാമ്ഭോരുഹം ||60||

ശിവാനന്ദ ലഹരി - തുടരുന്നൂ...

വടുര്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്-ഭവതു ഭവ കിം തേന ഭവതി
യദീയം ഹൃത്പദ്മം യദി ഭവദധീനം പശു-പതേ
തദീയസ്ത്വം ശമ്ഭോ ഭവസി ഭവ ഭാരം ച വഹസി 11


ഗുഹായാം ഗേഹേ വാ ബഹിരപി വനേ വാऽദ്രി-ശിഖരേ
ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലമ്
സദാ യസ്യൈവാന്തഃകരണമപി ശമ്ഭോ തവ പദേ
സ്ഥിതം ചേദ് യോഗോऽസൌ സ ച പരമ-യോഗീ സ ച സുഖീ 12


അസാരേ സംസാരേ നിജ-ഭജന-ദൂരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമ-കൃപയാ പാതുമുചിതമ്
മദന്യഃ കോ ദീനസ്തവ കൃപണ രക്ഷാതി-നിപുണഃ-
ത്വദന്യഃ കോ വാ മേ ത്രി-ജഗതി ശരണ്യഃ പശു-പതേ 13


പ്രഭുസ്ത്വം ദീനാനാം ഖലു പരമ-ബന്ധുഃ പശു-പതേ
പ്രമുഖ്യോऽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ
ത്വയൈവ ക്ഷന്തവ്യാഃ ശിവ മദപരാധാശ്ച സകലാഃ
പ്രയത്നാത്കര്തവ്യം മദവനമിയം ബന്ധു-സരണിഃ 14


ഉപേക്ഷാ നോ ചേത് കിം ന ഹരസി ഭവദ്ധ്യാന-വിമുഖാം
ദുരാശാ-ഭൂയിഷ്ഠാം വിധി-ലിപിമശക്തോ യദി ഭവാന്‍
ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശു-പതേ
കഥം വാ നിര്യത്നം കര-നഖ-മുഖേനൈവ ലുലിതമ് 15


വിരിഞ്ചിര്ദീര്ഘായുര്ഭവതു ഭവതാ തത്പര-ശിരശ്ചതുഷ്കം
സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാന്‍
വിചാരഃ കോ വാ മാം വിശദ-കൃപയാ പാതി ശിവ തേ
കടാക്ഷ-വ്യാപാരഃ സ്വയമപി ച ദീനാവന-പരഃ 16


ഫലാദ്വാ പുണ്യാനാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേऽപി സ്വാമിന്‍ ഭവദമല-പാദാബ്ജ-യുഗലമ്
കഥം പശ്യേയം മാം സ്ഥഗയതി നമഃ-സമ്ഭ്രമ-ജുഷാം
നിലിമ്പാനാം ശ്രേണിര്നിജ-കനക-മാണിക്യ-മകുടൈഃ 17


ത്വമേകോ ലോകാനാം പരമ-ഫലദോ ദിവ്യ-പദവീം
വഹന്തസ്ത്വന്മൂലാം പുനരപി ഭജന്തേ ഹരി-മുഖാഃ
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷാം വഹസി കരുണാ-പൂരിത-ദൃശാ 18


ദുരാശാ-ഭൂയിഷ്ഠേ ദുരധിപ-ഗൃഹ-ദ്വാര-ഘടകേ
ദുരന്തേ സംസാരേ ദുരിത-നിലയേ ദുഃഖ ജനകേ
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത് തവ ശിവ കൃതാര്‍ഥാഃ ഖലു വയം 19


സദാ മോഹാടവ്യാം ചരതി യുവതീനാം കുച-ഗിരൌ
നടത്യാശാ-ശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ
കപാലിന്‍ ഭിക്ഷോ മേ ഹൃദയ-കപിമത്യന്ത-ചപലം
ദൃഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ 20


ധൃതി-സ്തമ്ഭാധാരം ദൃഢ-ഗുണ നിബദ്ധാം സഗമനാം
വിചിത്രാം പദ്മാഢ്യാം പ്രതി-ദിവസ-സന്മാര്‍ഗ-ഘടിതാം
സ്മരാരേ മച്ചേതഃ-സ്ഫുട-പട-കുടീം പ്രാപ്യ വിശദാം
ജയ സ്വാമിന്‍ ശക്ത്യാ സഹ ശിവ ഗണൈസ്സേവിത വിഭോ 21


പ്രലോഭാദ്യൈഃ അര്‍ഥാഹരണ പര-തന്ത്രോ ധനി-ഗൃഹേ
പ്രവേശോദ്യുക്തസ്സന്‍ ഭ്രമതി ബഹുധാ തസ്കര-പതേ
ഇമം ചേതശ്ചോരം കഥമിഹ സഹേ ശങ്കര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപാമ് 22


കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വമ് ദിശസി ഖലു തസ്യാഃ ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷി-മൃഗതാമ്-
അദൃഷ്ട്വാ തത്ഖേദം കഥമിഹ സഹേ ശങ്കര വിഭോ 23


കദാ വാ കൈലാസേ കനക-മണി-സൌധേ സഹ-ഗണൈഃ-
വസന്‍ ശമ്ഭോരഗ്രേ സ്ഫുട-ഘടിത മൂര്ധാഞ്ജലി-പുടഃ
വിഭോ സാമ്ബ സ്വാമിന്‍ പരമശിവ പാഹീതി നിഗദന്‍
വിധാതൃണാം കല്പാന്‍ ക്ഷണമിവ വിനേഷ്യാമി സുഖതഃ 24


സ്തവൈര്ബ്രഹ്മാദീനാം ജയ-ജയ-വചോഭിഃ നിയമാനാം
ഗണാനാം കേലീഭിഃ മദകല-മഹോക്ഷസ്യ കകുദി
സ്ഥിതം നീല-ഗ്രീവം ത്രി-നയനമ്-ഉമാശ്ലിഷ്ട-വപുഷം
കദാ ത്വാം പശ്യേയം കര-ധൃത-മൃഗം ഖണ്ഡ-പരശുമ് 25


കദാ വാ ത്വാം ദൃഷ്ട്വാ ഗിരിശ തവ ഭവ്യാങ്ഘ്രി-യുഗലം
ഗൃഹീത്വാ ഹസ്താഭ്യാം ശിരസി നയനേ വക്ഷസി വഹന്‍
സമാശ്ലിഷ്യാഘ്രായ സ്ഫുട-ജലജ-ഗന്ധാന്‍ പരിമലാന്‍-
അലഭ്യാം ബ്രഹ്മാദ്യൈഃ മുദമനുഭവിഷ്യാമി ഹൃദയേ 26


കരസ്ഥേ ഹേമാദ്രൌ ഗിരിശ നികടസ്ഥേ ധന-പതൌ
ഗൃഹസ്ഥേ സ്വര്ഭൂജാऽമര-സുരഭി-ചിന്താമണി-ഗണേ
ശിരസ്ഥേ ശീതാംശൌ ചരണ-യുഗലസ്ഥേ-അഖില ശുഭേ
കമര്ഥം ദാസ്യേऽഹം ഭവതു ഭവദര്ഥം മമ മനഃ 27


സാരൂപ്യം തവ പൂജനേ ശിവ മഹാ-ദേവേതി സങ്കീര്തനേ
സാമീപ്യം ശിവ ഭക്തി-ധുര്യ-ജനതാ-സാങ്ഗത്യ-സമ്ഭാഷണേ
സാലോക്യം ച ചരാചരാത്മക തനു-ധ്യാനേ ഭവാനീ-പതേ
സായുജ്യം മമ സിദ്ധിമത്ര ഭവതി സ്വാമിന്‍ കൃതാര്ഥോസ്മ്യഹമ് 28


ത്വത്പാദാമ്ബുജമര്ചയാമി പരമം ത്വാം ചിന്തയാമ്യന്വഹം
ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ
വീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം ദിവ്യൈശ്ചിരം പ്രാര്ഥിതാം
ശമ്ഭോ ലോക-ഗുരോ മദീയ-മനസഃ സൌഖ്യോപദേശം കുരു 29


വസ്ത്രോദ്ധൂത വിധൌ സഹസ്ര-കരതാ പുഷ്പാര്ചനേ വിഷ്ണുതാ
ഗന്ധേ ഗന്ധ-വഹാത്മതാऽന്ന-പചനേ ബഹിര്മുഖാധ്യക്ഷതാ
പാത്രേ കാഞ്ചന-ഗര്ഭതാസ്തി മയി ചേദ് ബാലേന്ദു ചൂഡാ-മണേ
ശുശ്രൂഷാം കരവാണി തേ പശു-പതേ സ്വാമിന്‍ ത്രി-ലോകീ-ഗുരോ 30

നാലം വാ പരമോപകാരകമിദം ത്വേകം പശൂനാം പതേ

പശ്യന്‍ കുക്ഷി-ഗതാന്‍ ചരാചര-ഗണാന്‍ ബാഹ്യ-സ്ഥിതാന്‍ രക്ഷിതും

സര്വാമര്‍ത്യ-പലായനൌഷധം അതി-ജ്വാലാ-കരം ഭീ-കരം

നിക്ഷിപ്തം ഗരലം ഗലേ ന ഗലിതം നോദ്ഗീര്‍ണമേവ-ത്വയാ 31

ജ്വാലോഗ്രസ്സകലാമരാതി-ഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ

ദൃഷ്ടഃ കിം ച കരേ ധൃതഃ കര-തലേ കിം പക്വ ജംബൂഫലം

ജിഹ്വായാം നിഹിതശ്ച സിദ്ധ-ഘുടികാ വാ കണ്ഠ-ദേശേ ഭൃതഃ

കിം തേ നീല-മണിര്വിഭൂഷണമയം ശംഭോ മഹാത്മന്‍ വദ 32

നാലം വാ സകൃദേവ ദേവ ഭവതസ്സേവാ നതിര്വാ നുതിഃ

പൂജാ വാ സ്മരണം കഥാ-ശ്രവണമപ്യാലോകനം മാദൃശാം

സ്വാമിന്നസ്ഥിര-ദേവതാനുസരണായാസേന കിം ലഭ്യതേ

കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്‍ഥനീയം തദാ 33

കിം ബ്രൂമസ്തവ സാഹസം പശു-പതേ കസ്യാസ്തി ശംഭോ

ഭവദ്ധൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ

ഭ്രശ്യദ്ദേവ-ഗണം ത്രസന്മുനി-ഗണം നശ്യത്പ്രപഞ്ചം ലയം

പശ്യന്നിര്‍ഭയ ഏക ഏവ വിഹരത്യാനന്ദ-സാന്ദ്രോ ഭവാന്‍ 34

യോഗ-ക്ഷേമ-ധുരംധരസ്യ സകലഃശ്രേയഃ പ്രദോദ്യോഗിനോ

ദൃഷ്ടാദൃഷ്ട-മതോപദേശ-കൃതിനോ ബാഹ്യാന്തര-വ്യാപിനഃ

സര്വജ്ഞസ്യ ദയാ-കരസ്യ ഭവതഃ കിം വേദിതവ്യം മയാ

ശംഭോത്വം പരമാന്തരങ്ഗ ഇതി മേ ചിത്തേ സ്മരാമ്യന്വഹം 35

ഭക്തോ ഭക്തി-ഗുണാവൃതേ മുദമൃതാ-പൂര്‍ണേ പ്രസന്നേ മനഃ

കുംഭേ സാംബ തവാങ്ഘ്രി-പല്ലവ യുഗം സംസ്ഥാപ്യ സംവിത്ഫലം

സത്ത്വം മന്ത്രമുദീരയന്നിജ ശരീരാഗാര ശുദ്ധിം വഹന്‍

പുണ്യാഹം പ്രകടീ കരോമി രുചിരം കല്യാണമാപാദയന്‍ 36

ആമ്നായാമ്ബുധിമാദരേണ സുമനസ്സങ്ഘാഃ-സമുദ്യന്മനോ

മന്ഥാനം ദൃഢ ഭക്തി-രജ്ജു-സഹിതം കൃത്വാ മഥിത്വാ തതഃ

സോമം കല്പ-തരും സുപര്വ-സുരഭിം ചിന്താ-മണിം ധീമതാം

നിത്യാനന്ദ-സുധാം നിരന്തര-രമാ-സൌഭാഗ്യമാതന്വതേ 37

പ്രാക്പുണ്യാചല-മാര്‍ഗ -ദര്‍ശിത-സുധാ-മൂര്‍തി പ്രസന്നശ്ശിവഃ

സോമസ്സദ്-ഗുണ-സേവിതോ മൃഗ-ധരഃ പൂര്‍ണാസ്തമോ മോചകഃ

ചേതഃ പുഷ്കര ലക്ഷിതോ ഭവതി ചേദാനന്ദ-പാഥോ നിധിഃ

പ്രാഗല്ഭ്യേന വിജൃമ്ഭതേ സുമനസാം വൃത്തിസ്തദാ ജായതേ 38

ധര്‍മോ മേ ചതുരങ്ഘ്രികഃ സുചരിതഃ പാപം വിനാശം ഗതം

കാമ-ക്രോധ-മദാദയോ വിഗലിതാഃ കാലാഃ സുഖാവിഷ്കൃതാഃ

ജ്ഞാനാനന്ദ-മഹൌഷധിഃ സുഫലിതാ കൈവല്യ നാഥേ സദാ

മാന്യേ മാനസ-പുണ്ഡരീക-നഗരേ രാജാവതംസേ സ്ഥിതേ 39

ധീ-യന്ത്രേണ വചോ-ഘടേന കവിതാ-കുല്യോപകുല്യാക്രമൈഃ-

ആനീതൈശ്ച സദാശിവസ്യ ചരിതാമ്ഭോരാശി-ദിവ്യാമൃതൈഃ

ഹൃത്കേദാര-യുതാശ്ച ഭക്തി-കലമാഃ സാഫല്യമാതന്വതേ

ദുര്‍ഭിക്ഷാന്മമ സേവകസ്യ ഭഗവന്‍ വിശ്വേശ ഭീതിഃ കുതഃ 40

ശിവാനന്ദലഹരി... തുടര്‍ച്ച

ത്രയീ-വേദ്യം ഹൃദ്യം ത്രി-പുര-ഹരമാദ്യം ത്രി-നയനം

ജടാ-ഭാരോദാരം ചലദുരഗ-ഹാരം മൃഗ ധരം.

മഹാ-ദേവം ദേവം മയി സദയ-ഭാവം പശുപതിം

ചിദാലമ്ബം സാമ്ബം ശിവമതി-വിഡമ്ബം ഹൃദി ഭജേ (3)


സഹസ്രം വര്തന്തേ ജഗതി വിബുധാഃ ക്ഷുദ്ര-ഫലദാ

ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃത-ഫലം.

ഹരി-ബ്രഹ്മാദീനാമപി നികട-ഭാജാമ്-അസുലഭം

ചിരം യാചേ ശമ്ഭോ ശിവ തവ പദാമ്ഭോജ-ഭജനം (4)

സ്മൃതൌ ശാസ്ത്രേ വൈദ്യേ ശകുന-കവിതാ-ഗാന-ഫണിതൌ

പുരാണേ മന്ത്രേ വാ സ്തുതി-നടന-ഹാസ്യേഷ്വചതുരഃ.

കഥം രാജ്ഞാം പ്രീതിര്ഭവതി മയി കോऽഹം പശുപതേ

പശും മാം സര്വജ്ഞ പ്രഥിത-കൃപയാ പാലയ വിഭോ (5)


ഘടോ വാ മൃത്പിണ്ഡോऽപ്യണുരപി ച ധൂമോऽഗ്നിരചലഃ

പടോ വാ തന്തുര്വാ പരിഹരതി കിം ഘോര-ശമനം.

വൃഥാ കണ്ഠ-ക്ഷോഭം വഹസി തരസാ തര്ക-വചസാ

പദാമ്ഭോജം ശമ്ഭോര്ഭജ പരമ-സൌഖ്യം വ്രജ സുധീഃ (6)


മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്ര-ഫണിതൌ

കരൌ ചാഭ്യര്ചായാം ശ്രുതിരപി കഥാകര്ണന-വിധൌ.

തവ ധ്യാനേ ബുദ്ധിര്നയന-യുഗലം മൂര്തി-വിഭവേ

പര-ഗ്രന്ഥാന്‍ കൈര്വാ പരമശിവ ജാനേ പരമതഃ (7)


യഥാ ബുദ്ധിശ്ശുക്തൌ രജതമിതി കാചാശ്മനി മണിഃ

ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗ-തൃഷ്ണാസു സലിലം.

തഥാ ദേവ-ഭ്രാന്ത്യാ ഭജതി ഭവദന്യം ജഡ ജനോ

മഹാ-ദേവേശം ത്വാം മനസി ച ന മത്വാ പശുപതേ (8)


ഗഭീരേ കാസാരേ വിശതി വിജനേ ഘോര-വിപിനേ

വിശാലേ ശൈലേ ച ഭ്രമതി കുസുമാര്ഥം ജഡ-മതിഃ .

സമര്പ്യൈകം ചേതസ്സരസിജം ഉമാ-നാഥ ഭവതേ

സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ (9)

നരത്വം ദേവത്വം നഗ-വന-മൃഗത്വം മശകതാ

പശുത്വം കീടത്വം ഭവതു വിഹഗത്വാദി-ജനനം.

സദാ ത്വത്പാദാബ്ജ-സ്മരണ-പരമാനന്ദ-ലഹരീ

വിഹാരാസക്തം ചേദ് ഹൃദയമിഹ കിം തേന വപുഷാ (10)

(ആദ്യത്തെ രണ്ട് ശ്ലോകങ്ങള്‍‌ ഇതിനു മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.)

ഉല്‍ക്കൃഷ്ടപദവി, മനോഗുണം, ദീര്‍ഘായുസ്സ് ഇവക്ക് വേണ്ടി...

സന്താനങ്ങള്‍ക്ക് ഉല്‍ക്കൃഷ്ടപദവി വേണ്ടേ?

തളിപ്പറമ്പ് ശ്രീ രാജാധിരാജനെ ഭജിക്കൂ.

“ധ്യായേനിത്യം മഹേശം രജതഗിരിനിഭം ചാരു ചന്ദ്രാവതംസം

രത്നാകല്പോജ്വലാംഗം പരശു മൃഗവരാ ഭീതി ഹസ്തം പ്രസന്നം

പത്മാസീനഞ്ച സാംബം സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീം വസാനം

വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം.”

സന്താനങ്ങള്‍ക്ക് നല്ല മനോ ഗുണങ്ങള്‍‌ വേണ്ടേ?

തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണനെ ഭജിക്കൂ.

“കണ്ണിപ്പിലാവില കളിക്കലമാക്കി വെച്ചു

മണ്ണും നിറച്ചരിയിതെന്നുദിതാനുരാഗം

ഉണ്ണാനിടച്ചെറിയവിറ്റെ വിളിക്കുമോമല്‍-

ക്കണ്ണന്നു ചാലൊരു കളിപ്പുരയാവനോ ഞാന്‍‌.”

സന്താനങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും വേണ്ടേ?

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വൈദ്യാധിരാജനെ ഭജിക്കൂ.

“കരസ്കരാരണ്യ നികേത വാസിന്‍‌

ലോകത്രയാദീശ കൃപാം ബുരശേ

നതോസ്മ്യഹം തെ ചരണാരവിന്ദം

ഗൌരീപതേമം പരിപാഹിരോഗല്‍‌.”

Technorati Tags:

യജുര്‍വേദത്തില്‍നിന്ന് ഒര് മുത്ത്

ഈ ലോകം ഒരു മത്സരവേദിയാണല്ലൊ.

മത്സരവേദികളില്‍ പ്രാര്‍ത്ഥിക്കാന്‍ ഇതില്‍പ്പരം എന്തു വേണം?

യജുര്‍വ്വേദത്തില്‍ നിന്നുമുള്ള ഈ മുത്ത്‌ ഒന്ന് ചൊല്ലി നോക്കൂ!


“തേജോസി, തേജോ മയി ദേഹി,

വീര്യമസി, വീര്യം മയി ദേഹി,

ബലമസി, ബലാമയി ദേഹി,

ഓജോസി, ഓജോ മയി ദേഹി,

മന്യുരസി, മന്യുര്‍മയി ദേഹി,

സഹോസി, സഹോ മയി ദേഹി.”


(Oh Lord , You are lustre : give me lustre,

You are vigour: give me vigour,

Thou art strength : give me strength,

Thou art energy: give me energy,

You are anger: give me anger,

Thou art the conquering might; give me might.)


Technorati Tags: