Keyman for Malayalam Typing

സുബ്രമണ്യാഷ്ടകം Murugan Subramaniam kaarthikeyan palani andavan kumaran velayudhan dhandapaani എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുബ്രമണ്യാഷ്ടകം Murugan Subramaniam kaarthikeyan palani andavan kumaran velayudhan dhandapaani എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സുബ്രമണ്യാഷ്ടകം

ഹേയ് സ്വാമിനാഥ കരുണാകര ദീന ബന്ധോ, 
ശ്രീ പാർവതീശ മുഖ പങ്കജ പദ്മ ബന്ധോ, 
ശ്രീസാദി ദേവ ഗണ പൂജിത പാദ പദ്മ, 
വല്ലീശ നാധ മമ ദേഹി കരാവലംഭം. 1 

ദേവാദി ദേവ സുത, ദേവ ഗണാദി നാഥ, 
ദേവേന്ദ്ര വന്ധ്യ മൃദു പങ്കജ മഞ്ജു പാദ, 
ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തേ, 
വല്ലീശ നാധ മമ ദേഹി കരാവലംഭം. 2 

നിത്യാന്ന ദാന നിരതാഖില രോഗ ഹാരിൻ, 
ഭാഗ്യ പ്രദാന പരിപൂരിത ഭക്ത കാമ, 
ശ്രുത്യാഗമ പ്രണവ വാച്യ നിജ സ്വരൂപ, 
വല്ലീശ നാധ മമ ദേഹി കരാവലംഭം. 3 

ക്രൗഞ്ച സുരേന്ദ്ര പരിഗന്ദന ശക്തി ശൂല, 
ചാപാ തി ശാശ്ത്ര പരിമന്ദിത ദിവ്യ പാനൈ, 
ശ്രീ കുണ്ഡലീശ ധൃത തുണ്ഡ ശിഖീന്ദ്ര വാഹ, 
വല്ലീശ നാധ മമ ദേഹി കരാവലംഭം.. 4 

ദേവാദി ദേവ രഥ മണ്ഡല മധ്യ മേധ്യ, 
ദേവേന്ദ്ര പീതം നഗരം ദ്ധ്രുദ ചാപ ഹസ്ത, 
സൂരം നിഹത്യ സുര കോടിഭിരദ്യമാന, 
വല്ലീശ നാധ മമ ദേഹി കരാവലംഭം. 5 

ഹീരാദി രത്ന വരയുക്ത കിരീട ഹാര, 
കേയൂര കുണ്ഡല ലസത് കവചാഭിരാമ, 
ഹെയ് വ്വീര തരക ജയാ അമര ബൃന്ദ വന്ധ്യ, 
വല്ലീശ നാധ മമ ദേഹി കരാവലംഭം.. 6 

പഞ്ചാക്ഷരാദി മനു മന്ത്രിത ഗംഗ തോയൈ, 
പഞ്ചാമൃതൈ പ്രൗഡിതേദ്ര മുഖൈർ മുനീന്ദ്ര്യൈ, 
പട്ടാഭിഷിക്ത മഘവത നയാസ നാഥ, 
വല്ലീശ നാധ മമ ദേഹി കരാവലംഭം. 7 

ശ്രീ കാർത്തികേയ കരുണാമൃത പൂർണ്ണ ദൃഷ്ട്യാ, 
കാമാദി രോഗ കലുഷി കൃത ദൃഷ്ട ചിത്തം, 
ശിക്ത്വാ തു മമവ കലാ നിധി കോടി കന്താ, 
വല്ലീശ നാധ മമ ദേഹി കരാവലംഭം.. 8 

സുബ്രഹ്മണ്യാഷ്ടകം പുണ്യം യെഹ് പഠന്തി ദ്വിജൊതമ, 
തേയ് സർവ്വെ മുക്തിമയന്തി സുബ്രഹ്മണ്യ പ്രസാദത, 
സുബ്രഹ്മണ്യാഷ്ടകമിധം പ്രാതർ ഉദയ യ പഠെത്, 
കോടി ജന്മ കൃതം പാപം തത് ക്ഷണദ് തസ്യ നസ്യതി.