🙏 ഇന്നത്തെ നാമജപം 🙏
പ്രളയ പയോധിജലേ, കൃഷ്ണ!
ധൃതവാനസി വേദം വിഹിതവഹിത്ര
ചരിത്രമഖേദം കേശവധൃത!
മീനശരീര ജയജഗദീശ ഹരേ!
കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ!
ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!
തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ ചക്രഗരിഷ്ഠേ
കേശവധൃത-കച്ഛപരൂപ! ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ
വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.
ശ്രീഭഗവാനെ പ്രാർത്ഥിച്ചെഴുതുക: ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ