വേദ ജ്നാനം നേടുന്നവർക്ക് വേണ്ടുന്ന പത്തു ലക്ഷണങ്ങൾ
"ബ്രാഹ്മണോ ജജ്ഞേ
പ്രഥമോ ദശ ശീർഷോ ദശാസ്യ :
സ സോമം പ്രഥമ പപൌ സ ചകാരാരസം
വിഷം. "
(അഥർവവേദം 4. 6.1 )
വേദജ്ഞാനം നേടുന്നവൻ
ധർമത്തിന്റെ പത്തു ലക്ഷണങ്ങൾ (ധതി, ക്ഷമ, ദമം, അസ്തേയം, ശൗചം, ഇന്ദ്രിയനിഗ്രഹം, ധി,
വിദ്യ, സത്യം, അക്രോധം)
തന്റെ ശിരസ്സുകളാക്കി മാറ്റുന്നു. ധാർമികമായ വ്യവഹാരങ്ങളോടു കൂടിയ ആ ഉത്തമ പുരുഷൻ
സൗമ്യഭാവ സ്വീകരിച്ചു കൊണ്ടു തന്നെ സമൂഹത്തിലെ വിഷങ്ങളെ പ്രഭാവ ശൂന്യമാക്കുന്നു.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ