സൌന്ദര്യലഹരി (Soundarya Lahari 1-10)

ശ്രീ ശങ്കരാചാര്യ വിരചിതാ സൌന്ദര്യലഹരി

ശ്രീ ഗുരു പാദുകാ വന്ദനം:-

ഐംകാര ഹ്രീംകാര രഹസ്യയുക്ത
ശ്രീംകാര ഗൂഢാർഥ മഹാവിഭൂത്യാ ,
ഓംകാര മർമ്മ പ്രതിപാദിനീഭ്യാം
നമോ നമഃ ശ്രീ ഗുരു പാദുകാഭ്യാം .

ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പംദിതുമപി ,
അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി
പ്രണംതും സ്തോതും വാ കഥമകൃത പുണ്യഃ പ്രഭവതി . 1.

തനീയാംസം പാംസും തവ ചരണ പംകേരുഹഭവം
വിരിംചിഃ സഞ്ചിന്വൻ വിരചയതി ലോകാനവികലം ,
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലന വിധീം. 2.

അവിദ്യാനാമംതസ്തിമിര മിഹിര ദ്വീപനഗരീ
ജഡാനാം ചൈതന്യ സ്തബക മകരംദ സ്രുതിഝരീ ,
ദരിദ്രാണാം ചിന്താമണി ഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി . 3.

ത്വദന്യഃ പാണിഭ്യാം അഭയവരദോ ദൈവത ഗണഃ
ത്വം എകാ നൈവാസി പ്രകടിത വരാഭ്Iത്യാഭിനയാ.
ഭയാത്ത്രാതും ദാതും ഫലം അപി ച വാൻഛാ സമാധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌ 4

ഹരിസ്ത്വാമാരാധ്യ പ്രണത ജന സൌഭാഗ്യ ജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത് ,
സ്മരോപി ത്വാം നത്വാ രതി നയന ലേഹ്യേന വപുഷാ
മുനീനാമപ്യംതഃ പ്രഭവതി ഹി മോഹായ മഹതാം .5.

ധനുഃ പൌഷ്പം മൌര്വീ മധുകരമയീ പഞ്ച വിശിഖാഃ
വസംതഃ സാമംതോ മലയമരദായോധന രഥഃ ,
തഥാപ്യേകഃ സര്വം ഹിമഗിരിസുതേ കാമപികൃപാം
അപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ . 6 .

ക്വണത്കാംചീ ദാമാ കരികലഭ കുംഭസ്തന നതാ
പരിക്ഷീണാ മധ്യേ പരിണത ശരച്ചംദ്ര വദനാ ,
ധനുർബാണാൻ പാശം സൃണിമപി ദധനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോ പുരുഷികാ . 7.

സുധാ സിംധോർമ്മധ്യേ സുരവിടപി വാടീ പരിവൃതേ
മണിദ്വീപേ നീപോപവനവതീ ചിന്തമണിഗൃഹേ ,
ശിവാകാരേ മംചേ പരമശിവ പര്യംക നിലയാം
ഭജംതി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം . 8.

മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദിമരുതമാകാശമുപരി ,
മനോപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ . 9 .

സുധാധാരാസാരൈശ്ചരണ യുഗലാംതര്വിഗലിതൈഃ
പ്രപഞ്ചം സിഞ്ചംതീ പുനരപി രസാമ്നായ മഹസഃ ,
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുംഡേ കുഹരിണി . 10 .

(ഇതിന്റെ തുടർച്ച ഈ ബ്ലോഗിൽ തന്നെ മറ്റൊരു പോസ്റ്റിൽ ഉണ്ട്.)

1 അഭിപ്രായം:

Unknown പറഞ്ഞു...

തളിപ്പറമ്പ്: കേരളത്തില്‍ ബലരാമനെ പ്രതിഷ്ഠിച്ചാരാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തില്‍ 16ന് ഞായറാഴ്ച അക്ഷയതൃതീയ (ബലരാമ ജന്മദിനം) ആഘോഷിക്കും. വൈശാഖമാസത്തിലെ അക്ഷയ തൃതീയ ദിവസമാണ് പരശുരാമാവതാരവും ബലരാമാവതാരവും നടന്നത്. അതുകൊണ്ട് അക്ഷയതൃതീയ ആഘോഷം ബലഭദ്രസ്വാമി ക്ഷേത്രത്തില്‍ പ്രാധാന്യം ഉള്ളതാണ്.