Keyman for Malayalam Typing

പരോപകാരം

സുഭാഷിതം
"വിമുഖാന്നാർത്ഥിന കുര്യാ-
ന്നാവമന്യേതാനാക്ഷിപേത്
ഉപകാര പ്രധാനഃ സ്യാ-
ദപകാരപരേപ്യരൗ.!" 

ആവശ്യവുമായി തന്നെ സമീപിക്കുന്നവരെ നിരാശരാക്കരുത്, അപമാനിക്കരുത്, ആക്ഷേപിക്കയുമരുത്. തന്നെ ഉപദ്രവിക്കുന്നവരോട് പോലും ഉപകാരം ചെയ്യുന്ന സ്വഭാവം ശീലിക്കുക.
***

അഭിപ്രായങ്ങളൊന്നുമില്ല: