കദാചിത്കാലിന്ദി തടവി പിനസങ്ഗീതകരാ
കവരോ ( variation* കവരോ )
മുദാ ഗോപിനാരീവദന കമലാസ്വാദമധുപഃ | (*ഭരി)
രമാശം ബ്രഹ്മാമരപതി ഗണേശാർചിത പദോ
ജഗന്നാഥഃ സ്വാമി നയനപഥഗാമി ഭവതു മേ || 1 ||
ഭുജേ സ വ്യേ വേണും ശിരസി ശിഖിപിoഛം കടിത ടേ (* പിച്ഛിം)
ദുകൂലം നേത്രാന്തേ സഹചരകടാക്ഷം വിദധതേ |
സദാ ശ്രീമദ്വ്യ ന്ദാവന വസതിലീലാ പരിചയോ
ജഗന്നാഥഃ സ്വാമീ നയനപഥഗാമി ഭവതു നേ || 2 ||
മഹാംഭോ ധേസ്തിരേ കനകരുചിരേ നീലശിഖരേ
വസൻ പ്രാസാദാന്തസ്സഹജബലഭദ്രേണ ബലിനാ |
സുഭദ്രാമധ്യസ്ഥ സകല സുരസേവാവസരദോ
ജഗന്നാഥ: സ്വാമി നയനപഥഗാമി ഭവതു മേ || 3 ||
കൃപാപാരാവാരാ സ്സജല ജലദ ശ്രേണി രുചിരോ
രമാമാണിസ്സൌമസ്സു രമല ദപദ്മോദ് ഭവമുഖൈ: | (* വാണീരാമസ്)
സുരേന്ദ്രൈരാരാധ്യ: ശ്രുതിഗണശിഖാഗീത ചരിതോ
ജഗന്നാഥ: സ്വാമി നയനപഥഗാമി ഭവതു മേ || 4 ||
രഥാരൂഢോ ഗച്ഛൻ പഥി മിലിത ഭൂദേവപടലൈ :
സ്തുതി പ്രാദൂർഭാവം പ്രതിപദമുപാകർണ്യ സഭയ: I
ദയാസിന്ധൂർ ബന്ധുസ്സകലജഗതാ സിന്ധൂ സൂതയാ
ജഗന്നാഥ: സ്വാമി നയനപഥഗാമി ഭവതു മേ || 5 ||
പരബ്രഹ്മാപീഡ: കവലയദലോത്ഫുല്ല നയനോ
നിവാസി നീലാ ദ്രൌ നിഹിത ചരണോഽനന്തശിരസി |
രസാനന്ദോ രാധാസരസവപുരാലിങ്‌ഗന സഖോ
ജഗന്നാഥ: സ്വാമി നയനപഥഗാമി ഭവതു മേ || 6 ||
ന വൈ പ്രാർഥ്യം രാജ്യം ന ച കനകതാം ഭോഗവിഭവം
ന യാചേ ഽ രംയാം നിഖിലജനകായാം വരവധൂം|
സദാ കാലേ കാലേ പ്രമഥപതിനാ ഗീതചരിതോ
ജഗന്നാഥഃ സ്വാമി നയനപഥഗാമി ഭവതു മേ || 7 ||
ഹര ത്വം സംസാരം ദ്രുതതരമസാരം സുരപതേ
ഹാ ത്വം പാപാനാം വിതതിമപരാം യാദവപതേ |
അഹോ ദീനാനാഥം നിഹിതമചലം നിശ്ചിതപദം
ജഗന്നാഥ സ്വാമീ നയനപഥഗാമി ഭവതു മേ || 8 ||
ഇതി ശ്രീ ശങ്കരാചാര്യപ്രണീതം ജഗന്നാഥാഷ്ടകം സമ്പൂർണം |
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ