ക്ഷേത്ര - പ്രദിക്ഷണം
"പാദാൽ പാദാന്ധരം ഗത്വാ
ക്കരൗ ചലന വർജ്ജിതൗ
വാചാ സ്തോത്രം ഹൃദി ധ്യാന -
മേവം കുര്യാൽ പ്രദിക്ഷണം "
(കൈകൾ ഇളക്കാതെ അടിവെച്ചടിവെച്ച് അതാതു ദേവന്റെ സ്തോത്രം ജപിച്ചും രൂപം മനസ്സിൽ ചിന്തിച്ചും അമ്പലത്തിൽ പ്രദക്ഷിണം വയ്ക്കണം.)
ശുഭദിനം!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ