ഈശാവാസ്യോപനിഷത്ത് - 1

സുപ്രഭാതം !

ഈശാവാസ്യോപനിഷത്തിൽ
നിന്ന് ഒരു ശ്ലോകം.

"ഓം ഈശാ വാസ്യമിദം സർവം 
യത്കിം ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ 
മാ ഗൃധഃ കസ്യ സ്വിദ്ധനം"

          ഈ പ്രപഞ്ചത്തിലുള്ള ചരാചരങ്ങളെല്ലാം ഈശ്വരനാൽ മറയ്ക്കപെട്ടതാണ് (സർവ്വവും ഈശ്വരമയമായി കാണേണ്ടതാണ്). ആ ത്യാഗത്താൽ (മേൽപറഞ്ഞ പ്രകാരം സർവ്വവും ഈശ്വരനായി കാണുന്നവർ എല്ലാ കാമനകളും ത്യജിച്ചിട്ട്) ആത്മാവിനെ പാലിക്കേണ്ടതാണ്. മറ്റാരുടെയും ധനത്തെ ആശ്രയിക്കുവാനും പാടില്ല. 
🐘🐘🐘

അഭിപ്രായങ്ങളൊന്നുമില്ല: