സുപ്രഭാതം

🙏

"എന്തായാലും കൊടുപ്പാൻ പടുതപെടുകയാൽ- ദ്ദേവവൃക്ഷാഖ്യതേടും
സന്താനം നൽകുവാൻ വമ്പെവരുടെ 
കരുണക്കെന്യേ മറെറാന്നിനില്ല
അന്തം വിട്ടന്യനാനാമഹിമകളുമഹോ
പൂണ്ടിടുന്നാപ്പിതൃക്കൾക്കന്ത-
സംതൃപ്തിചേർക്കും "സ്വധ" ഭഗവതി നീ തന്നെ നിശ്ശേഷനാഥേ!"

ശുഭദിനം!

അഭിപ്രായങ്ങളൊന്നുമില്ല: