"പിതാ സ്വർഗ്ഗഃ പിതാ ധർമ്മഃ
പിതാ പരമാകം തപഃ
പിതാരി പ്രീതിമാപന്നെ
സർവ്വഃ പ്രിയന്തി ദേവതാഃ "
പിതാവ് സ്വർഗ്ഗമാണ്, പിതാവ് ധർമ്മമാണ്, പിതാവ് തന്നെയാണ് പരമമായ തപസ്സും. പിതാവ് സന്തോഷവാനാണെങ്കിൽ എല്ലാ ദേവതകളും സന്തോഷിക്കും.
...
സുപരിചിതമായ ഒരു പ്രാർഥന!
"യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിർ, ദേവൈ സദാ പൂജിതാ
സാ മാം പാദു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ !"
ഓം സം സരസ്വത്യൈ നമഃ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ