Sivalingastakam (Malayalam)

ശിവലിംഗാഷ്ടകം

ബ്രഹ്മമുരാരി സുരാർച്ചിത ലിംഗം
നിർമ്മല ഭാഷിത ശോഭിത ലിംഗം
ജന്മജ ദുഃഖ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം.

ദേവ മുനിപ്രവരർച്ചിത ലിംഗം
കാമ ദഹന കരുണാകര ലിംഗം
രാവണ ദർപ്പക വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം.


സർവ്വ സുഗന്ദ സുലേപിത ലിംഗം
ബുദ്ധി വിവർദ്ധന കാരണ ലിംഗം
സിദ്ധ സുരാസുര വന്ദിത ലിംഗം 
തത് പ്രണമാമി സദാശിവലിംഗം.

കനക മഹാമണി ഭൂഷിതലിംഗം
പണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷ സുയജന വിനാശന ലിംഗം
തത് പ്രണമാമി സദാശിവലിംഗം.

കുംകുമ ചന്ദന ലേപിത ലിംഗം
പങ്കജ ഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം.

ദേവഗണാർച്ചിത സേവിത ലിംഗം
ഭാവൈർ ഭക്തിഭിരേവ ച ലിംഗം
ദിനകര കോടി പ്രഭാകര ലിംഗം
തത് പ്രണമാമി സദാശിവലിംഗം.


അഷ്ടദളോപരി വേഷ്ടിത ലിംഗം
സർവ്വ സമുദ്ഭവ കാരണ ലിംഗം
അഷ്ട ദരിദ്ര വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം.

സുരഗുരു സുരവര പൂജിത ലിംഗം
സുരവണ പുഷ്പ സദാർച്ചിത ലിംഗം
പരാത്പരം പര ആത്മക ലിംഗം
തത് പ്രണമാമി സദാശിവലിംഗം.

ഫലശ്രുതി:-
ലിംഗാഷ്ടകമിതം പുണ്യം 
യഹ് പഠേത് ശിവ സന്നിധൗ
ശിവലോകമഹാപ്നോതി
ശിവേന സഹമോദതേഹ്.

Note on the photo of Shivalingam depicted here:- It is from my Copyright©2015 P K Raghavan collection. The original article is displayed in Museum Singapore.

അഭിപ്രായങ്ങളൊന്നുമില്ല: