ശ്രീഗണാഷ്ടകം

 

ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം

ലംഭോദരം വിശാലാക്ഷം വന്ദേ/ഹം ഗണനായകം.

 

മൗഞ്ജികൃഷ്ണാജിനധരം നാഗ യജ്നോപ വീതിനം

ബാലേന്ദു വിലാസന്മൗലിം വന്ദേ/ഹം ഗണനായകം.

 

അംബികാ ഹൃദയാനന്ദം മാതൃഭിഃപരിപാലിതം

ഭക്തപ്രിയം മദോന്മത്തം വന്ദേ/ഹം ഗണനായകം.

 

ചിത്ര രത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം

ചിത്രരൂപ ധരം ദേവം വന്ദേ/ഹം ഗണനായകം.

 

ഗജവക്ത്രം സുരശ്രേഷ്ഠം കർണ്ണ ചാമര ഭൂഷിതം

പാശാങ്കുശ ധരം  ദേവം വന്ദേ/ഹം ഗണനായകം.

 

മൂഷികോത്തമമാരൂഹ്യ ദേവാസുര മഹാ ഹവേ

യോദ്ധുകാമം മഹാ വീര്യം വന്ദേ/ഹം ഗണനായകം.

 

യക്ഷികിന്നര ഗന്ധർവ്വ സിദ്ധവിദ്യാധരൈ സ്സദാ

സ്തൂയമാനം മഹാത്മാനം വന്ദേ/ഹം ഗണനായകം.

 

സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം

സർവ്വസിദ്ധി പ്രദാതാരം വന്ദേ/ഹം ഗണനായകം.

 

ഫലശ്രുതി

ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നരഃ

വിമുക്തഃ സർവ്വപാപേഭ്യോ രുദ്രലോകം സഗച്ഛതി.

ഇവിടെ ശ്രദ്ധിക്കുക -    “……….വന്ദേ/ഹം” ഗണനായകം.

( “ / ” ഈ അടയാളം അ എന്ന ശബ്ദത്തെ കുറിക്കുന്നു.)

അഭിപ്രായങ്ങളൊന്നുമില്ല: