പ്രാതസ്മരണസ്ത്രോത്രം (Paahala sruthi)


മനസ്,  വാക്ക്, പ്രവൃത്തി ഇവയെല്ലാം ശുദ്ധീകരിക്കാനുള്ള ഒരു മഹത്തായ വേദാന്ത ശ്ലോകമാണ് ചുവടേ കൊടുത്തിട്ടുള്ളത്.  രാവിലെ പ്രാര്‍ത്ഥിക്കുവാന്‍  വളരെ നല്ലത്. അക്ഷരത്തെറ്റുകള്‍‌ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ ദയവു ചെയ്ത് ചൂണ്ടി ക്കാണിക്കുക. 


പ്രാതസ്മരാമി ഹൃദി സംസ്ഫുരദാത്മതത്വം
സച്ചിത്സുഖം പരമഹംസഗതിം തുരീയം.
യത്സ്വപ്നജാഗരസുഷുപ്തമവൈതി നിത്യം
തദ്ബ്രഹ്മനിഷ്കലമഹം ന ച ഭൂതസങ്ഘഃ 1

പ്രാതര്‍ഭജാമി മനസാം വചസാമഗമ്യം
വാചോവിഭാന്തി നിഖിലാ യദനുഗ്രഹേണ.
യന്നേതിനേതിവചനൈര്‍‌നിഗമാ അവോചം-
സ്തം ദേവദേവഭജമച്യുതമാഹുരഗ്ര്യം. 2

പ്രാതര്‍‌ നമാമി തമസഃ പരമര്‍ക്ക‍‌വര്‍ണ്ണ
പൂര്‍ണ്ണം സനാതനപദം പുരുഷോത്തമാഖ്യം.
യസ്മിന്നിദം ജഗദശേഷമശേഷമൂര്‍തൌ
രജ്ജ്വാം ഭുജങ്ഗമ  ഇവ പ്രതിഭാസിതം വൈ. 3

ശ്ലോകത്രയമിദം പുണ്യം ലോകത്രയവിഭൂഷണം.
പ്രാതഃ കാലേ പഠേദ്യസ്തു സ ഗച്ഛേത്പരം പദം.

2 അഭിപ്രായങ്ങൾ:

Rajeev Chandran C പറഞ്ഞു...

പ്രാതര്‍ഭജാമി മനസോ...
‌നിഗമാ അവോചന്‍

തം ദേവദേവഭജമച്യുതമാഹുരഗ്ര്യം


പരമര്‍ക്ക‌വര്‍ണ്ണം

പൂര്‍ണ്ണം ... പുരുഷോത്തമാഖ്യം.

രജ്ജ്വാം ഭുജങ്ഗമ

Akliyath Shivan പറഞ്ഞു...

Thank you for pointing out the correction needed.It is written as it appeared in the Sanskrit text.