Keyman for Malayalam Typing

Prayer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Prayer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഓം നമഃ ശിവായ !

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃശിവായ. ..1

മന്ദാകിനീ സലിലചന്ദന ചർച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃശിവായ. ..2

ശിവായഗൗരീവദനാബ്ജവൃന്ദ
സൂര്യായ ദക്ഷാധ്വരനാശനായ
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃശിവായ. ..3

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്രദേവാർച്ചിത ശേഖരായ
ചന്ദ്രാർക്കവൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃശിവായ ...4

യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃശിവായ...5

പഞ്ചാക്ഷരമിദം പുണ്യം യഃപഠേത്
ശിവസന്നിധൗ ശിവലോകമവാപ്നോതി
ശിവേന സഹമോദതേ!

ശ്രീകൃഷ്ണ മധുരാഷ്ടകം (Sri Krishna Madhurashtakam)

രചയിതാവ്ഃ
ശ്രീ വല്ലഭാചാര്യ (എ ഡി 15ം നൂറ്റാണ്ട്)

അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹ്രുദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരം...1

വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേരഖിലം മധുരം...2

വേണുര് മധുരോ രേണുര് മധുരാഃ
പാണിര് മധുരാഃ പാദൌ മധുരൌഃ
നൃത്യം മധുരം സഖ്യം മധുരം
മധുരാധിപതേരഖിലം മധുരം...3

ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മധുരാധിപതേരഖിലം മധുരം...4

കരണം മധുരം തരണം മധുരം
ഹരണം മധുരം സ്മരണം മധുരം
വമിതം മധുരം ശമിതം മധുരം
മധുരാധിപതേരഖിലം മധുരം...5

ഗുഞ്ജാ മധുരാ മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ
സലിലം മധുരം കമലം മധുരം
മധുരാധിപതേരഖിലം മധുരം...6

ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരം
ദൃഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേരഖിലം മധുരം...7

ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിർ മധുരാ സൃഷ്ടിർ മധുരാ
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേരഖിലം മധുരം...8

സൂര്യപ്രാപ്തഃ സ്മരണം

Another morning prayer that would invoke the Sun God.
Transliterated from Sanskrit verses.

ഓം സൂര്യായ നമഃ

പ്രാതസ്മരാമി ഖലു തത്സവിതുർവ്വരേണ്യം
രൂപം ഹി മണ്ഡല മൃചോ/ത താനൂര്യജുംഷി
സാമാനി യസ്യ കിരണാഃ പ്രഭാവാദിഹേതും
ബ്രഹ്മാഹരാത്മ കമലക്ഷ്യമർച്ചിന്ത്യ രൂപം.

പ്രാതർ നമാമി തരണിം തനുവാംഗ മനോദി
ബ്രഹ്മദ്ര പൂർവ്വ കുസുരൈർന്നു തമർച്ചിതം ച 
വൃഷ്ടി പ്രമോചനവിനി ഗൃഹ ഹേതുഭൂതം 
ത്രൈലോക്യപാലനപരം തി ഗുണാത്മകം ച.

പ്രാതർ ഭജാമിസവിതാ രാമന്മനന്ത ശക്തിം
പാപൗഘശത്രം ഭയരോഗഹരം പരം ച. 
തം സർവ്വലോക കൽനാത്മക കാലമൂർത്തിം
ഗൗകംഠബന്ധന വിമോചനമാദി ദേവം.

ഓം സൂര്യായ നമഃ

ശിവാഷ്ടക സ്തോത്രം (Sivaashtakam)


പ്രഭും പ്രാണനാദം വിഭും വിശ്വനാഥം

ജഗന്നാഥ നാദം സദാനന്ദ ഭാജം

ഭവത് ദ്രവ്യ ഭൂതേശ്വരം ഭൂതനാഥം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….1

 

ഗലാ രുദ്രമാലം തനൗ സർപ്പജാലം

മഹാകാലകാലം ഗണേശാദി പാലം

ജടാജൂട് ഗംഗോതരംഗൈ വിശാലം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….2

 

മുദാമാ കരം മണ്ഡലം മദ്ധ്യയന്തം

മഹാമണ്ഡലം ഭസ്മ ഭൂഷധരം തം

അനാദിം ഹ്യപാരം മഹാമോഹമാരം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….3

 

വടാധോ നിവാസം മഹാട്ടാട്യ ഹാസം

മഹാപാപനാശം സദാ സുപ്രകാശം

ഗിരീശം ഗണേശം സുരേശം മഹേശം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….4

 

ഗിരീന്ദ്രാത്മജാ സംഗൃഹീതാർദ്ദ ദേഹം

ഗിരൗ സംസ്ഥിതം സർവ്വദാപന്നഗേഹം

പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യ മാനം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….5

 

കപാലം ത്രിശൂലം കരാഭ്യാം ദധാനം

പദാംബോജന മായ കാമം ദധാനം

ബലി വർദ്ധമാനം സുരണം പ്രധാനം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….6

 

ശരശ്ചന്ദ്ര ഗാത്രം ഗണാനന്ദ പാത്രം

ത്രൈനേത്രം പവിത്രം ധനേശസ്യമിത്രം

അപർണ്ണ കളത്രം സദാ സച്ചിരിത്രം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….7

 

ഹരം സർപ്പഹാരം ചിതാ ഭാവിഹാരം

ഭവം വേദ സാരം സദാ നിർവ്വികാരം

ശ്മശാനെ വസന്തം മനോജം ദഹന്തം

ശിവം ശങ്കരം ശംഭുമീശാന മീഡെ…….8

 

ഫലശ്രുതിഃ

സ്വയ യഃപ്രഭാതെ നരശ്ശൂലപാണെ പഠേ സ്തോത്ര രത്നം ത്വിഹ പ്രാപ്ത രത്നം

സുപുത്ര സുധാന്യ സുമിത്രം കളത്രം വിചിത്രൈസ്സ്യമാരാദ്യ മോക്ഷം പ്രയാതി.

 

ശിവതാണ്ഡവ സ്തോത്രം!(Siva Thandava Sthothram)

 ശിവായ നമഃ
(രാവണകൃതം ശിവതാണ്ഡവ സ്തോത്രം)
ജടാടവീ ഗലജ്ജല പ്രവാഹപാവിത സ്ഥലേ
ഗലേ വലംബ്യ ലംബിതാം ഭുജങ്ഗ തുങ്ഗ മാലികാം,
ഡമ-ഡ്ഡമ-ഡ്ഡമ-ഡ്ഡമന്നി /നാദ വ-ഡ്ഡമർ-വയം 
ചകാര ചണ്ടതാണ്ഡവം തനോതു ന: ശിവ: ശിവം ...1

ജടാകടാഹ സംഭ്രമ ഭ്രമന്നിലിംപ നിർഝരീ 
വിലോലവീചി വല്ലരീ വിരാജമാനമൂർദ്ധനി,
ധഗ-ദ്ധഗ-ദ്ധഗ-ജ്ജ്വല ലലാട പട്ട പാവകേ 
കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ...2
 
ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര-
സഫുരത് ദിഗന്ത സന്തതി പ്രമോദമാന മാനസേ,
 കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർദ്ധരാപദി 
ക്വചിത് ചിദംബരേ മനോ വിനോദമേതു വസ്തുനി ...3

ജടാഭുജങ്ഗപിങ്ഗലസഫുരണാമണിപ്രഭാ 
കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ,
മദാന്ധസിന്ധുരസഫുരത്ത്വ-ഗുത്തരീയ മേദുരേ 
മനോ വിനോദമദ്ഭുതം ബിഭർത്തു ഭൂതഭർതരി ...4

സഹസ്ര ലോചന പ്രമൃത്യ ശേഷലേഖ ശേഖര 
പ്രസൂന ധൂലി ധോരണീ വിധുസരാങ്ഘ്രിപീഠഭൂഃ
ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടകഃ ശ്രിയൈ 
ചിരായ ജായതാം ചകോരബന്ധു ശേഖരഃ ...5

ലലാട ചത്വരജ്വല-ദ്ധനഞ്ജയ-സ്ഫുലിങ്ഗഭാ
നിപീത പഞ്ചസായകം നമന്നിലിംപനായകം,
സുധാമയൂഖലേഖയാ വിരാജമാനശേഖരം 
മഹാകപാലി സംപദേ ശിരോ ജടാലമസ്തു നഃ ...6

കരാള ഭാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല- 
ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ,
ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക 
പ്രകല്പനൈക ശില്പി നി ത്രിലോചനേ മതിർമ്മമ ...7

നവീന മേഘ മണ്ഡലീ നിരുദ്ധദുർദ്ധര സ്ഫുരത് 
കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ 
നിലിംപനിരർഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ 
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ ...8
 
പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമച്ഛടാ- 
വിഡംബി കണ്ഠ കന്ധരാ രുചിപ്രബദ്ധ കന്ധരം,
 സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം 
ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ ...9

അഗർവ സർവമങ്ഗലാ കലാകദംബമഞ്ജരീ 
രസപ്രവാഹ മാധുരീ വിജൃംഭണാമധുവ്രതം,
 സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം 
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ ...10

ജയത്വദഭ്രബി ഭ്രമഭ്രമദ്ഭുജങ്ഗമസഫുരദ് 
ധഗദ്ധഗാദ്വിനിർഗമത് കരാള ഭാലഹവ്യവാട്,
ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുങ്ഗമങ്ഗള 
ധ്വനി ക്രമ പ്രവർത്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ ...11

ദൃഷദ്വിചിത്ര തല്പയോരർഭുജങ്ഗ മൗക്തികസ്രജോ- 
ർഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ 
സമപ്രവർത്തയന്മനഃ കദാ സദാശിവം ഭജേ ...12

കദാ നിലിംപ നിർഝരീ നികുഞ്ജകോടരേ വസൻ- 
വിമുക്തദുർമ്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ,
വിമുക്തലോലലോചനാ ലലാമഭാലലഗ്നകഃ 
ശിവേതി മന്ത്രമുഖരന് കദാ സുഖീ ഭവാമ്യഹം ...13

ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം 
പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം, 
 ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം 
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം ...14

പൂജാവസാനസമയേ ദശവക്ത്രഗീതം യഃ 
ശംഭുപൂജനമിദം പഠതി പ്രദോഷേ,
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരങ്ഗയുക്താം 
ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ ...15

(ഇതി ശ്രീരാവണവിരചിതം ശിവതാണ്ഡവസ്തോത്രം സംപൂർണ്ണം.)

Navagraha sthOthram in Tamil

நவக்கிரக ஸ்தோத்திரம்

1. சூரிய பகவான்

சீலமாய் வாழ சீரருள் புரியும்
ஞாலம் புகழும் ஞாயிறே போற்றி
சூரியா போற்றி சுந்திராபோற்றி
வீரியா போற்றி வினைகள் களைவாய்

2. சந்திர பகவான்

எங்கள் குறைகளெல்லாம் தீர்க்கும்
தீங்களே போற்றி திருவருள் தருவாய்
சந்திரா போற்றி சற்குரு போற்றி 
சங்கடந் தீர்ப்பய் சதுரா போற்றி

3. செவ்வாய் பகவான்

சிறப்புறு மனியே செவ்வாய்த் தேவே
குறைவிலா தருள்ப்பாய் குணமுடன் வாழ
மங்களச் செவ்வாய் மலரடி போற்றி 
அங்காரகாரகனே அவதிகள் நீக்கு

4. புத பகவான்

இதமுற வாழ இன்னல்கள் நீக்கு
புத பகவானே பொன்னடி போற்றி
பதத் தந்தருள்வாய் பண்ணொளியானே
உதவியெ யருளும் உத்தமா போற்றி

5. குரு பகவான்

குணமிகு வியாழக் குரு பகவானே
மணமுள வாழ்வு மகிழ்வுடனருள்வாய்
பிரகஸ்பதி வியாழ பரகுரு நேசா
க்ரகதோஷமின்றி கடாக்ஷ்த் தருள்வாய்

6. சுக்கிர பகவான்

சுக்கிர மூர்த்தி சுபமிக யீவாய்
வக்கிரமின்றி வரமிகத் தருவாய்
வெள்ளிச் சுக்கிர வித்தக வேந்தே
அள்ளிக் கொடுப்பாய் அடியார்க்கருளே

7. சனி பகவான்

நங்கடம் தீர்க்கும் சனி பகவானே 
ம்ங்களம் பொங்க மனம் வைத்தருள்வாய்
சச்சரவின்றி சாகா நெறியில்
இச்செகம் வாழ இன்னருள் தா! தா!

8. ராகு பகவான்

அரவெனும் ராகு அய்யனே போற்றி
கரவா தருள்வாய் கஷ்டங்கள் நீக்கி
ஆகவருள்புரி அனைத்திலும் வெற்றி
ராகு கன்னியே ரம்யா போற்றி

9. கேது பகவான்

மெது தேவே கீர்த்தித் திருவே
பாதம் போற்றி பாவம் தீர்ப்பாய்
வாதம், வம்ப், வழக்குகளின்றி
மெது தேவே கேண்மையாய் ரக்ஷி

******



രുദ്രാഷ്ടകം


Prayers are the only means of peace at times in life. Let it be any faith. Here is one such prayer in 8 verses in praise of Lord Siva.

നമാമീശമീശാന നിർവ്വാണരൂപം 
വിപും വ്യാപകം ബ്രഹ്മവേദ സ്വരൂപം
നിജം നിർഗ്ഗുണം നിർവ്വികൽപം നിരീഹം 
ചിദാകാശമാകാശ വാസം ഭജേ-ഹം

നിരാകാരമോംകാരമൂലം ത്വരീയം
ഗിരാജ്നാന ഗോതീതമീശം നിരീശം
കരാളം മഹാകാലകാലം കൃപാലം
ഗുണാകാര സംസാരപാരം നതോ ഹം

തുഷാരാദ്രി സംകാശ ഗൗരം ഗംഭീരം
മനോ ഭൂത കോടി പ്രഭാ ശ്രീ ശരീരം
സ്ഫുരൻ മൗലികല്ലോലിനീ ചാരു ഗംഗാ
ലസത്ഫല ബാലേന്ദു കണ്ഠേ ഭുജംഗാ

ചലത് കുണ്ഡലം ഭൂ സുനേത്രം വിശാലം
പ്രസന്നാനനം നീലകണ്ഠ ദയാലും
മുഗാധീശ ചർമ്മാമ്പിരം മുണ്ഡമാലം
പ്രിയം ശങ്കരം സർവ്വനാദം ഭജാമി

പ്രജണ്ടം പ്രകൃഷ്ടം പ്രഗൽഭം പരേശം
അഖണ്ഡം അജം ഭാനു കോടി പ്രകാശം
ത്രയഃശൂല നിർമ്മൂലനം ശൂലപാണി
ഭജേ-ഹം ഭവാനിപതീം ഭാവ ഗമ്യം

കലാതീത കല്യാണ കൽപാന്തകാരി
സദാ സജ്ജനാനന്ദ ദാതാ പുരാരി
ചിദാനന്ദ സന്ദോഹ മോഹാപഹാരി
പ്രസീത പ്രസീത പ്രഭോ മന്മഥാരി

നയാവദ് ഉമാനാഥ പാദാരവിന്ദം
ഭജന്തീഹ ലോകേ പരെവാ നാരാണാം
നതാവത്സുഖം ശാന്തി സന്താപ നാശം
പ്രസീദ പ്രഭോ സർവ്വ ഭൂതാദി വാസം

നജാനാമി യോഗം ജപം നൈവ പൂജാം
നതോഹം സദാ സർവ്വദാ ശംഭു തുഭ്യം
ജരാജന്മ ദുഖൗ ഘതാതപ്യമാനം
പ്രഭോ പാഹി ആപന്നമാമീശ ശംഭോ

രുദ്രാഷ്ടകമിദം പ്രോക്തം വിപ്രേണ ഹരാതോഷയേ
യേ പഠതി നരാ ഭക്ത്യാ തേഷാം ശംഭു പ്രസീദതീ.

Note: This prayer can be heard in YouTube. Many renderings can be seen, some with Enlish lyrics and meaning and some in Devanagari script. Transliteration might throw some spelling errors. Those who are well versed in Sanskrit and Malayalam can give a feedback to akliyath@gmail.com for improving.

വാതാപി ഗണപതിം

മുത്തുസ്വാമി ദീക്ഷിതരുടെ ജന്മദിനം 24.03.1776
1776 ല് തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്ത് തിരുവാരൂര് എന്ന ഗ്രാമത്തിലെ അഗ്രഹാരത്തില് ജനിച്ച മുത്തുസ്വാമി കര്ണാടകസംഗീതത്തിലെ ത്രിമൂര്ത്തി കളില് ഒരാളാണ്.

രാഗം : ഹംസധ്വനി, മുത്തുസ്വാമി ദീക്ഷിതരുടെ കീർത്തനം

വാതാപി ഗണപതിം ഭജേഹം
വരണാസ്യം വരപ്രദം ശ്രീ

ഭൂതാദി സംസേവിതാ ചരണം
ഭൂത ഭൗതീക പ്രപഞ്ച ഭരണം

വീതരാഗിനം വിനത യോഗിനം
വിശ്വകാരണം വിഘ്നവാരണം

പൂരകുംഭ മുനിവര സംഭവ
പ്രഭുജിതം ത്രികോണ മദ്ധ്യഗടം
മുരാരി പ്രമുഖാദ്യ ഉപാസിതം
മൂലാധാര ക്ഷേത്ര സ്ഥിതം

പരാദി ചത്വരി വാഗാത്മകം
പ്രണപ സ്വരൂപ വക്രതുണ്ടം
നിരന്തരം നിഥില ചന്ദ്രകാന്തം
നിജ വാമകര വിധ്രേക്ഷുദണ്ഡം

കരാംബുജ പാശ ബീജപുരം
കലുശവിദുരം ഭൂതകരം
ഹരാദി ഗുരുഗുഹ തോഷിത ബിംബം
ഹംസധ്വനി ഭൂഷിത ഹേരംഭം!

Note: Very popular prayer. Indian classical music concerts will start with this prayer. Number of  you tube posting could be found. The malayalam lyrics given here are an attempt to add some more divine reach  to this great music. Spelling error might be there!

Youtube link is here. http://youtu.be/bb9VOTyGz_0  if you wish

പ്രാർത്ഥന ( A Ecstatic Prayer )

അഗജാനനപദ്മാർകം ഗജാനന മഹർനിശം
അനേകദം തം ഭക്താനാം ഏകദന്തമുപാസ്മ്യഹേ.

ജ്നാനാനന്ദമയം ദേവം നിർമ്മല സ്പടികാകൃതിം
ആധാരം സർവ വിദ്യാനാം ഹയഗ്രീവം ഉപാസ്മഹേ.

ചതുർമുഖേശ്വരമുഖൈഃ പുത്ര പൈത്രദിശാലിനേ
നമഃസീതാ സമേതായ രാമായ ഗൃഹമേധിനേ.

അണിമാദി ഗുണോമ്പേതം അസ്പൃഷ്ട പുരുഷാന്തരം
ശബ്ദം ഈശ്വർ ഇത്യുച്ചൈഃ സാർദ്ധചന്ദ്ര ബിഭാർതി യഃ

മയൂരാധിരൂഠം മഹാ വാക്യ ഗൂഠം
മനോഹാരി ദേഹം മഹച്ചിന്ത ഗേഹം.
മഹീ ദേവ ദേവം മഹാ ദേവ ഭാവം
മഹാദേവ ബാലം ഭജേ ലോകപാലം.

Technorati Tags:

അന്നപൂർണേശ്വരി കീർത്തനം

Annapoornneswari

“ത്രിക്കൺ കിരീട മണിമാലകളിന്ദുബിംബം

തൃത്താലി തോൾവള കരങ്ങളിലംഗുലീയം

ദിക്കിന്നൊരാഭരണമാം ചെറുകുന്നുതന്നി-

ലുൽ‌പ്പന്നയാം ഭഗവതിക്കിഹ കൈ തൊഴുന്നേൻ.”

തൈത്തിരിയോപനിഷത്തിൽ നിന്നുമുള്ള ഒര് പ്രാർഥന

“ഓം...

സഹ നാവവതു,

സഹ നൌ ഭുനക്തു,

സഹ വീര്യം കരവാവഹൈ,

തേജസ്വി നാവ ധ്വീതമസ്തു,

മാ വിദ്ധിഷാവഹൈ,

ഓം ശാന്തി: ശാന്തി: ശാന്തി:”

 

‘തൈത്തിരിയോപനിഷത്തി‘ൽ നിന്നുമുള്ളതാണീ പ്രാർഥന.

 

(O...m...

Let this protect  both of us together,

Let this be enjoyed by  both of us,

Let this us put our shoulders to the wheel together,

Let the thing learned by both of us be powerful,

Let us not hate each other,

O...m ! peace ! peace ! peace !)

ഗുരു ശിഷ്യ ബന്ധം അർഥവത്താക്കുവനായി പ്രാർഥിക്കുക.

 

Technorati Tags:

സരസ്വതി വന്ദനം (Saraswathi vandanam)

യാകുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ,

യാ വീണാ വരദണ്ഡമണ്ഡിതകരാ യാ സ്വേത പത്മാസനാ.

യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദേവൈഃ സദാ വന്ദിതാ,

സാ മാം പാതു സരസ്വതീ ഭഗവതി നിഃശെഷജാങ്യാപഹാ.

 

ശുക്ലാം ബ്രഹ്മവിചാരസാരപരമാമാധ്യാം ജഗത് വ്യാപിനിം,

വീണാപുസ്തകധാരിണീംഭയദാം ജാങ്യാന്ധകാരാപഹാം.

ഹസ്തേ സ്ഫാടികമ്മാലികാം വിദധതീം പദ്മാസനേ സംസ്ഥിതാം

വന്ദേ താം പരമേശ്വരീം ഭഗവതീം ബുദ്ധിപ്രദാം ശാരദാം.

Technorati Tags:

ദേവം സദാ ചിത്തമേ!

ശ്ലോകങ്ങൾ മലയാളത്തിൽ പണ്ട് ഇങ്ങിനെയൊക്കെ ആയിരുന്നു.

“ ‘ആമ്‌ ' നാളേ ശുഭകര്‍മ്മമെന്റു പറവാ,-

നായു:സ്ഥിതീം കണ്ടതാ-

രാമ്‌നാളാവതു ചെയ്തുകൊള്‍കിലതു-

നന്റല്ലാതതില്ലേതുമേ,

ചാമ്‌നേരത്തു വരിന്റ ഭീതി കളവാന്‍,

സേവിക്ക നീ നിത്യമാ-

യാമ്‌നായത്തിനു മൂലമായ പരമം

ദേവം സദാ ചിത്തമേ.”

തമിഴും മലയാളവും തമ്മിലുള്ള ആദ്യകാല ബന്ധം ഇതില്‍ പ്രതിഫലിക്കുന്നു‌.

ആമ്നായം = വേദം, ഗുരുവിനൽ സിദ്ധിക്കപ്പെട്ട സദുപദേശം , ആയം = വരുമാനം

അന്നപൂര്‍ണ്ണ സ്തോത്രം (Annapoornna Sthothram)


നിത്യാനന്ദകരി വരാഭയകരി സൌന്ദര്യരത്നാകരി
നിര്‍ധൂതാഖിലഘോരപാപനികരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി  

നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമന വിലാസത് വക്ഷോജകുംഭന്തരി
കാഷ്മിരഗരുവാസിതരുചികരീ കാശിപുരാധിശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി  

യോഗാനന്ദകരി രിപുക്ഷായാകരി ധര്‍മാര്‍ഥനിഷ്ഠകരി
ചന്ദ്രാര്‍കനലഭസമനലഹരി ത്രൈലൊക്യരക്ഷകരി
സര്വൈശ്വര്യസമസ്തവജ്ന്ചിതകരി കശിപുരാധിശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസചലകന്ദരലയകരി ഗൌരി ഉമാശങ്കരി
കൌമാരി നിഗമര്‍തഗോചരകരി ഓംകാരബബീജാക്ഷരി
മോക്ഷദ്വരകപഥപാതനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി 

ദൃശ്യാദൃശ്യ വിഭൂതിവഹനകരി ബ്രഹ്മാണ്ഡഭണ്ഡോദരി
ലീലാനാഥകസൂത്രഭേദനകരി വിഞ്ജാനാനദിപങ്കുരി
ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ഉര്വി സര്‍വജനേശ്വരി ഭഗവതി മതാന്നപൂര്‍‌ണ്ണേശ്വരി
വേണിനിലസമനകുന്തളാധരി നിത്യാനദനേശ്വരി
സര്‍വാനന്ദകരി സദശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ആദിക്ഷന്തസമസ്ഥവര്‍ണ്ണനകരി ശംഭോസ്‌ത്രിഭവകരി
കാഷ്മിരത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുര സര്‍വരി
കാമകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരചിതദാക്ഷയണി സുന്ദരീ
വാമേസ്വദുപയോധര പ്രിയകരി സൌഭാഗ്യ മാഹേശ്വരി
ഭക്തഭീഷ്ഠകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രര്‍‌ക്കനലകോടികോടിസാദൃശ ചന്ദ്രാംശുബിംബാധരി
ചന്ദ്രര്‍ക്കാഗ്നിസമാനകുന്ദളധരി ചന്ദ്രര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപസശങ്കുശാധരി കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രണാകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
ദക്ഷക്രന്ദാകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപുര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ഗ്യാനവൈരാഗ്യസിദ്ധ്യാര്‍ഥം ഭിക്ഷാം ദേഹി ച പാര്‍വതി

മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം:

ഗണേശ പഞ്ചരത്നം (Ganesa Pancharatnam)


മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം,
കലാധരാവതംശകം, വിലാസിലോക രക്ഷകം,
അനായകൈക നായകം വിനാശിതേഭ ദൈത്യകം,
നതാശുഭാശുനാശകം, നമാമിതം വിനായകം.  1

നതേതരാതിഭീകരം നവോധിതാര്ക ഭാസ്വരം,
നമത്സുരാരി നിര്ജ്ജരം  നതാധികാപദുര്ദ്ധരം.
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം,
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം.  2

സമസ്ത ലോക സങ്കരം, നിരസ്ത ദൈത്യ കുഞ്ചരം,
ദരേത രോദരം വരം വരേഭവക്ത്രമക്ഷരം.
കൃപാകരം, ക്ഷമാകരം, സുധാകരം, യശസ്കരം,
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം.   3

അകിഞ്ചനാര്തിമാര്ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂര്വ    നന്ദനം സുരാരി ഗര്വചര്വണം.
പ്രപഞ്ചനാശ ഭീഷണം ധനഞ്ചയാദി ഭൂഷണം,
കപോലദാന വാരണം ഭജേ പുരാണവാരണം.  4

നിതന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം,
അചിന്തരൂപമന്ത ഹീന മന്തരായ കൃന്തനം.
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം ,
തമേകദന്ത മേവ തം വിചിന്തയാമി സന്തതം.  5
ഫലശ്രുതി
മഹാ ഗണേശ പഞ്ചരത്ന മാദരേണ യോ`ന്വഹം,
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന് ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം,
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോ`ചിരാതം.

Random Link for  hearing from YouTube: http://youtu.be/eaFIb48dPcA




ഗണേശഭുജങ്കം (Ganesa Bhujankam)

രണത്‌ ക്ഷുദ്രഘണ്ടാനിനാദാഭിരാമം

ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.

ലസത്തുന്ദിലാങ്കോപരി വ്യാളഹാരം

ഗണാധിശമീശാനസൂനും തമീഡേ. 1

ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം

സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.

ഗലദ്യര്‍പസൌഗന്ധ്യലോലാലിമാലം

ഗണാധിശാമീശാനസൂനും തമീഡേ. 2

പ്രകാശഞ്ചപാരത്കരത്നപ്രസൂന

പ്രവാലപ്രഭാതാരുണജ്യോതിരേകം.

പ്രലംബോദരം വക്രതുണ്ഡൈക ദന്തം

ഗണാധിശാമീശാനസൂനും തമീഡേ. 3

വിചിത്രസ്പുരദ്രന്തമാലാകിരീടം

കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.

വിഭൂഷൈകഭൂഷം ഭവദ്വംസഹേതു

ഗണാധിശാമീശാനസൂനും തമീഡേ. 4

ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ

ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.

മരുസ്തുന്ദരീചാമരൈഃ സേവ്യമാനം

ഗണാധിശാമീശാനസൂനും തമീഡേ. 5

സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം

കൃപാകോമലോദാരലോലാവതാരം.

കലാബിന്ദുഗം ഗീയതേ  യോഗിവര്യൈഃ

ഗണാധിശാമീശാനസൂനും തമീഡേ. 6

യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്പം

ഗുണാതീതമാനന്ദമാകാരശൂന്യം.

പരം പാരമോംങ്കാരമാമ്നായഗര്‍ഭ

വദന്തി പ്രഗല്‍ഭം പുരാണം തമീഡേ. 7

ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം

നമോ വിശ്വകര്‍ത്രേ ച ഹര്‍ത്രേ ച തുഭ്യം.

നമോ`നന്തലീലായ കൈവല്യഭാസേ

നമോ വിശ്വബീജ പ്രസീദേശസൂനോ. 8

ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ

പഠേദ്യസ്തു മര്‍ത്യോ ലഭേത്സര്‍വകാമാന്‍ . 

ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ

ഗണേശേ വിഭൌ ദുര്‍ലഭം കിം പ്രസന്നേ. 9

ഹനുമന്ത ഭുജംഗ പ്രയത സ്ത്രോത്രം(1-15)

ശനിയാഴ്ച ദിവസം ഹനുമാനെ സ്തുതിക്കുന്നത്  വളരെ നല്ലതാണ്. ഇതാ സുന്ദരമായ ഒരു സ്തോത്രം.

പ്രപന്നാനുരാഗം, പ്രഭാ കാഞ്ചനാഭം,

ജഗത്‌ ഗീത ശൌര്യം, തുഷാരാദ്രി ധൈര്യം,

തൃണീകൃത്യ ഹേതിം രണോധ്യാദ്‌ വിഭൂതിം,

ഭജേ വായു പുത്രം, പവിത്രത്‌ പവിത്രം. ൧

 

ഭജേ ഹേമരംഭ  വനെ നിത്യവാസം,

ഭജേ ബാല ഭാനു പ്രഭാചാരു ഭാസം,

ഭജേ ചന്ദ്രികാ കുന്ദ മന്ദാരഹാസം,

ഭജ സന്തതം രാമഭൂപാലദാസം. ൨

 

ഭജേ ലക്ഷ്മണ പ്രാണ രക്ഷ സുദക്ഷം,

ഭജേ തോഷിത ശേഷ ഗീര്‍വാണ പക്ഷം,

ഭജേ ഗോര സങ്ഗ്രാമ സീമാ ഹതാക്ഷം,

ഭജേ രാമ നാമാനു സമ്പ്രാപ്ത ലക്ഷം. ൩

 

കൃതാ ഭീതി നാദം ക്ഷിതി ക്ഷിപ്ത പാദം,

ഘനക്രാന്ത ജംഗം കടി സ്തോദു ജംഗം,

അജന്ദസ്ത കേശം ഭജസ്ളിഷ്ട ദാസം,

ജയ ശ്രീ സമേതം, ഭജേ രാമധൂതം. ൪

 

ചലത്‌ ബലാ ഗാതാദ്‌ ബ്രഹ്മ ചക്രവാളം,

കഠോരട്ടഹാസാത്‌ പ്രഭിന്നാജ ഭന്ദം,

മഹാ സിംഹ നാദ ദ്വിസീര്‍ണ ത്രിലോകം,

ഭജേ ചഞ്ചനേയം പ്രഭും വജ്ര കായം. ൫

 

രണേ ഭീഷണേ മേഘ നാദാധി നാധെ,

സരോഷം സമാവാപ്യ സൌമിത്രമാംസെ,

ഖഗനാം ഘനാനാം സുരാണാം ച മാര്‍ഗെ,

നടാന്തം നമാന്തം ഹനുമന്തമീഡെ. ൬

 

നഖാ പാസ്ത ജംഭാരി ഡംബോലിധാരം,

കരദ്വന്ദ്വ നിര്‍ധൂഹ കാരോഗ്ര ദന്ദം,

പദാ ഗാത ഭീതാഹി രാജാധി വാസം,

രണ ക്ഷോഭ ദക്ഷം ഭജേ പിംഗലക്ഷം. ൭

 

പ്രദോഷേ പ്രഭാതേ തദാ ച അര്‍ധ രാത്രെ,

ശുഭംഗം ജിതാനംഗ ലീലാ പ്രസംഗം,

സദാ ഭാവയന്‍ മാനസീമും വധേധ്യ,

സ്സധന്യസ്സ മാന്യോ ന ചാസ്യോപദാസ്തെ. ൮

 

വിലദ്വാരി ഭൂപാലകദ്വാരി ഘോരെ,

ഗജ വ്യാഗ്ര സിംഹ കുലാരണ്യ ഭാഗെ,

ശരണ്യായ വര്‍ണ്യായ ദേവൈര്‍ നമസ്തെ,

നമസ്തെ കപി ശ്രേഷ്ട രാമ പ്രിയായ. ൯

 

സുധാ സിന്ധുമൂലങ്ങ്യ സ ധോനി സ്സേധെ,

സുധാന്ധ പ്രക്നുപ്ത സുധാമൌഷധേസ്ത,

ക്ഷണാദ്രോണ ശൈലേയ ശരേണ നേതും,

ഭവന്തം വിനാ കൊ ഹായ്‌ ലോകേ സമര്‍ത. ൧൦

 

സമുദ്രം തരംഗാധി രൌധ്രം വിനീന്ദ്രം,

വിലംഘൊരു ഝങ്ങാ സ്തുതാ മര്‍ത്യ സംഘ,

നിരതംഗ ലങ്കം വിലങ്കം വിധായ,

പിതേവാസി സീതാതിതാ പാപ ഹാരി. ൧൧

 

രമാനാധ രാമാം ക്ഷമാനാധ രാമാം,

യശോ ഹേതു ഭൂതം വിശോകം വിധായ,

വനം സന്തഹന്തം ജവദ്ധാന വാനം,

സദാ ചിന്തയേ ശ്രീ ഹനുമന്തമേവ. ൧൨

 

ജരാഭരതോ ഭൂരിപീദാ ശരീരെ,

എരൂദ രണാ രൂദ ഭൂരിപ്രതാപ,

ഭവത്‌ പാദ ഭക്തിം ഭവദ്‌ ഭക്തി രക്തിം,

കുരു ശ്രി ഹനുമത്‌ പ്രഭോ, മയ്‌ ദയാലൊ. ൧൩

 

ഉധരന്തരംഗം സദാ രാമ ഭക്തം,

സമുദ്ധന്ദ വൃതിം ദ്വിഷദ്ധ്വന്ദ ലോലം,

അമോഘാനുഭാവം തമൌഗഗ്ന ദക്ഷം,

തന്‍മത്‌ പ്രഭാവം ഹനുമന്ത മീഡെ. ൧൪

 

കരോത്ഭാസി ടങ്കം കിരീടീ ധ്വജാങ്കം,

ഹതാശേഷപങ്കം രണേ നിര്‍വിശങ്കം,

ത്രിലോകീ മൃഗാങ്കം ക്ഷണം ദ്വഗ്ദ്ധ ലങ്കം,

സദാ നിഷ്കളങ്കം ഹനൂമന്തമീഡേ. ൧൫

(ബാക്കി ഭാഗം അടുത്ത ശനിയാഴ്ച  പോസ്റ്റ് ചെയ്യാം.)

കൃഷ്ണജയന്തി

ഇന്നാണ് കൃഷ്ണജയന്തി നാംകൊണ്ടാടുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ആ‍ാഗസ്റ്റ് 13നു തന്നെ ഗോകുലാഷ്ടമി കൊണ്ടാടിക്കഴിഞ്ഞു. ഈ വ്യത്യാസം എന്തുകൊണ്ടാണാവോ?

കൃഷ്ണഗാഥയിലെ ഒരു പ്രാര്‍ഥനയാണ് ചുവടെ കൊടുത്തിരിക്കുന്ന്ത്.

“ക്ഷീരസാഗരവാരിരാശിയില്‍ നാഗവീരവിരാസനേ

താരില്‍ മാതൊടുകൂടിമേവിന നീരജായത ലോചന.

നീരുലാവിന നീരദാവലി നേരെഴും തവ പൂവല്‍ മേ

പാരമുള്ളിലെഴുന്നുതോന്നുക ഘോരതാപകശാന്തയെ.

പാരിടത്തിലുരത്തുനിന്നൊരു ഭാരമമ്പൊടു പോക്കുവാന്‍

പാരില്‍ വന്നു പിറന്നതെന്നതു ചേരുവില്ലതു ചെഞ്ചമ്മേ.

പാരിടത്തയകത്തെടുത്തൊരു ചാരു നിന്നുടല്‍ തന്നെയും

ആദരിച്ചു ധരിച്ചു നിന്നതുമേദിനിക്ക് പൊറുക്കുമോ.

നാമരൂപമകന്നു നിന്നൊരുനാഥനേ നളിനേക്ഷണ

നാരദാദിഭിരാനതം തവ നാമരൂപമുപാസ്മഹെ.

വീതരാഗമുനീന്ദ്ര വന്ദിത ബോധരൂപ ദയാനിധേ

വീക്ഷണാന്തമിതെന്നില്‍ നല്‍കുക മോക്ഷദം കരുണാസ്പദം.

ഏവമെന്നതുദുരമായതില്‍ മേവിനിന്നൊരു ദേവനെ

വേദനാവലി വേര്‍പെടുപ്പൊരു പാദ സേവ വഴങ്ങനാം.

ധാരണാദികളാദരിച്ചെഴുമാരണാദികലാദരാല്‍

ഘോരരായകൃതാന്തകിങ്കരര്‍ വാരണായ വനാന്തരേ.

നിന്നുനീതിയിലുള്ളില്‍ നണ്ണിന നിന്‍ പദം നിഖിലേശ്വര

ഊനമറ്റു തെളിഞ്ഞു തോന്നുക മാനസേമദലാനസേ.

കേശവാദികള്‍ നാമമാണ്ടെഴുമീശനിന്‍ നയനാഞ്ചലം

ക്ലേശപാശ വിനാശമെങ്ങളിലേശുന്മാറരുളേണമേ.

ദേവ ദേവ ദയാനിധേ തവചേവടിത്തണല്‍ കേവലം

പാതകാപതശാന്തയേമമനാഥ നല്‍കുക സാദരം.

വൃഷ്ണവീരവിരിഞ്ച വന്ദിത കൃഷ്ണ രാമകൃപാംബുധെ

പുഷ്കരേക്ഷണ പൂരിതാഖില നിഷ്കളാത്മപതേ നമഃ

വേദസാരവിനോദനെനമൊ വേദപാലകനേനമഃ

വേദവേദികള്‍‌ വേദ്യനേ നമൊ വേദനായവനേ നമഃ”

Technorati Tags:

ഉല്‍ക്കൃഷ്ടപദവി, മനോഗുണം, ദീര്‍ഘായുസ്സ് ഇവക്ക് വേണ്ടി...

സന്താനങ്ങള്‍ക്ക് ഉല്‍ക്കൃഷ്ടപദവി വേണ്ടേ?

തളിപ്പറമ്പ് ശ്രീ രാജാധിരാജനെ ഭജിക്കൂ.

“ധ്യായേനിത്യം മഹേശം രജതഗിരിനിഭം ചാരു ചന്ദ്രാവതംസം

രത്നാകല്പോജ്വലാംഗം പരശു മൃഗവരാ ഭീതി ഹസ്തം പ്രസന്നം

പത്മാസീനഞ്ച സാംബം സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീം വസാനം

വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം.”

സന്താനങ്ങള്‍ക്ക് നല്ല മനോ ഗുണങ്ങള്‍‌ വേണ്ടേ?

തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണനെ ഭജിക്കൂ.

“കണ്ണിപ്പിലാവില കളിക്കലമാക്കി വെച്ചു

മണ്ണും നിറച്ചരിയിതെന്നുദിതാനുരാഗം

ഉണ്ണാനിടച്ചെറിയവിറ്റെ വിളിക്കുമോമല്‍-

ക്കണ്ണന്നു ചാലൊരു കളിപ്പുരയാവനോ ഞാന്‍‌.”

സന്താനങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും വേണ്ടേ?

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വൈദ്യാധിരാജനെ ഭജിക്കൂ.

“കരസ്കരാരണ്യ നികേത വാസിന്‍‌

ലോകത്രയാദീശ കൃപാം ബുരശേ

നതോസ്മ്യഹം തെ ചരണാരവിന്ദം

ഗൌരീപതേമം പരിപാഹിരോഗല്‍‌.”

Technorati Tags:

യജുര്‍വേദത്തില്‍നിന്ന് ഒര് മുത്ത്

ഈ ലോകം ഒരു മത്സരവേദിയാണല്ലൊ.

മത്സരവേദികളില്‍ പ്രാര്‍ത്ഥിക്കാന്‍ ഇതില്‍പ്പരം എന്തു വേണം?

യജുര്‍വ്വേദത്തില്‍ നിന്നുമുള്ള ഈ മുത്ത്‌ ഒന്ന് ചൊല്ലി നോക്കൂ!


“തേജോസി, തേജോ മയി ദേഹി,

വീര്യമസി, വീര്യം മയി ദേഹി,

ബലമസി, ബലാമയി ദേഹി,

ഓജോസി, ഓജോ മയി ദേഹി,

മന്യുരസി, മന്യുര്‍മയി ദേഹി,

സഹോസി, സഹോ മയി ദേഹി.”


(Oh Lord , You are lustre : give me lustre,

You are vigour: give me vigour,

Thou art strength : give me strength,

Thou art energy: give me energy,

You are anger: give me anger,

Thou art the conquering might; give me might.)


Technorati Tags: