Keyman for Malayalam Typing
श्रीराजराजेश्वर्यष्टकं
श्रीराजराजेश्वर्यष्टकम् (ശ്രീ രാജരാജേശ്വരി അഷ്ടകം )
സൌന്ദര്യലഹരി (Soundaryalahari 11-20)
(ഇതിനു മുൻപുള്ള 1മുതൽ 10 വരെയുള്ള ശ്ലോകങ്ങൾ മറ്റൊരു പോസ്റ്റിലുണ്ട്.)
ചതുർഭി ശ്രീകണ്ഠൈഃ ശിവയുവതിഭിഃ പംചഭിരപി
പ്രഭിന്നാഭിഃ ശംഭോർനവഭിരപി മൂലപ്രകൃതിഭിഃ ,
ചതുശ്ചത്വാരിംശദ് വസുദല കലാശ്ര ത്രിവലയ
ത്രിരേഖാഭിഃ സാർധം തവ ശരണകോണാഃ പരിണതാഃ . 11
ത്വദീയം സൌന്ദര്യം തുഹിനഗിരി കന്യേ തുലയിതും
കവീംദ്രാഃ കല്പം തേ കഥമപി വിരിംചി പ്രഭൃതയഃ ,
യദാലോകൌത്സുക്യാദമരലലനാ യാംതി മനസാ
തപോഭിർദുഷ്പ്രാപാമപി ഗിരിശ സായുജ്യ പദവീം. 12
നരം വർഷീയാംസം നയനവിരസം നർമസു ജഡം
തവാപാംഗാലോകേ പതിതമനുധാവംതി ശതശഃ
ഗലദ്വേണീ ബംധാഃ കുചകലശ വിസ്രസ്ത സിചയാ
ഹഠാത് ത്രുടയത്കാംച്യോ വിഗലിത ദുകൂലാ യുവതയഃ . 13
ക്ഷിതൌ ഷട്പംചാശദ് ദ്വിസമധിക പംചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധിക പംചാശദനിലേ ,
ദിവി ദ്വിഃഷട്ത്രിംശന്മനസി ച ചതുഃഷഷ്ടിരിതി യേ
മയൂഖാസ്തേഷാമപ്യുപരി തവപദാംബുജ യുഗം . 14
ശരജ്ജ്യോത്സ്നാ ശുദ്ധാം ശശിയുത ജടാജൂട മകുടാം
വര ത്രാസ ത്രാണ സ്പടിക ഘുടികാ പുസ്തക കരാം,
സകൃന്ന ത്വാ നത്വാ കഥമിവ സതാം സന്നിദധതേ
മധു ക്ഷീര ദ്രാക്ഷാ മധുരിമ ധുരിണാഃ ഫണിതയഃ . 15
കവീംദ്രാണാം ചേതഃ കമലവന ബാലാതപ രുചിം
ഭജംതേ യേ സംതഃ കതിചിദരുണാമേവ ഭവതീം,
വിരിംചി പ്രേയസ്യാസ്തരുണതര ശ്രൃംഗാര ലഹരീ
ഗഭീരാഭിര്വാഗ്ഭിര്വിദധതി സതാം രംജനമമീ . 16
സവിത്രീഭിര്വാചാം ശശിമണി ശിലാഭംഗ രുചിഭിഃ
വശിന്യാദ്യാഭിസ്ത്വാം സഹ ജനനി സംചിംതയതി യഃ ,
സ കർത കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ
വചോഭിർ വാഗ്ദേവീ വദനകമലാമോദ മധുരൈഃ . 17
തനുച്ഛായാഭിസ്തേ തരുണ തരണി ശ്രീസരണിഭിഃ
-ർദിവം സർവാമുർവീമരുണിമനിമഗ്നാം സ്മരതി യഃ ,
ഭവംത്യസ്യ ത്രസ്യദ്വനഹരിണ ശാലീന നയനാഃ
സഹോര്വശ്യാ വശ്യാഃ കതി കതി ന ഗീർവാണ ഗണികാഃ . 18
മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാർധം ധ്യായേദ്യോ ഹരമഹിഷി തേ മന്മഥകലാം ,
സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇത്യതി ലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദു സ്തനയുഗാം . 19.
കിരംതീമംഗേഭ്യഃ കിരണ നികുരുംബാമൃതരസം
ഹൃദി ത്വാമാധത്തേ ഹിമകരശിലാ മൂർതിമിവ യഃ ,
സ സർപാണാം ദർപം ശമയതി ശകുംതാധിപ ഇവ
ജ്വരപ്ലുഷ്ടാൻ ദൃഷ്ട്യാ സുഖയതി സുധാ ധാരസിരയാ . 20
തുടരും...
ശ്രീ പാർവതീ ധ്യാന ശ്ലോകം
“ബാലാർക്കായുത സുപ്രഭാം കരതലേ ലോലാംബ മാലായുനാം,
മാലാം സന്ദധനീം,മനോഹരതനും, മന്ദസ്മിതാർദ്രോന്മുഖീം,
മന്ദം മന്ദമുപേയുഷീം വരയിതും ശംഭും ജഗന്മോഹിനീം,
വന്ദേ ദേവമുനീന്ദ്രവന്ദിതപദാ,മിഷ്ടാർത്ഥദാം പാർവതീം.”
ചെറുകുന്ന് അമ്പലത്തിന് മുൻഭാഗത്തുള്ള തറയും അരയാലുമാണ്
ചിത്രത്തിൽ
അന്നപൂർണേശ്വരി കീർത്തനം
“ത്രിക്കൺ കിരീട മണിമാലകളിന്ദുബിംബം
തൃത്താലി തോൾവള കരങ്ങളിലംഗുലീയം
ദിക്കിന്നൊരാഭരണമാം ചെറുകുന്നുതന്നി-
ലുൽപ്പന്നയാം ഭഗവതിക്കിഹ കൈ തൊഴുന്നേൻ.”
അന്നപൂര്‍ണ്ണ സ്തോത്രം (Annapoornna Sthothram)
നിത്യാനന്ദകരി വരാഭയകരി സൌന്ദര്യരത്നാകരി
നിര്‍ധൂതാഖിലഘോരപാപനികരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി
നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമന വിലാസത് വക്ഷോജകുംഭന്തരി
കാഷ്മിരഗരുവാസിതരുചികരീ കാശിപുരാധിശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി
യോഗാനന്ദകരി രിപുക്ഷായാകരി ധര്‍മാര്‍ഥനിഷ്ഠകരി
ചന്ദ്രാര്‍കനലഭസമനലഹരി ത്രൈലൊക്യരക്ഷകരി
സര്വൈശ്വര്യസമസ്തവജ്ന്ചിതകരി കശിപുരാധിശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
കൈലാസചലകന്ദരലയകരി ഗൌരി ഉമാശങ്കരി
കൌമാരി നിഗമര്‍തഗോചരകരി ഓംകാരബബീജാക്ഷരി
മോക്ഷദ്വരകപഥപാതനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി
ദൃശ്യാദൃശ്യ വിഭൂതിവഹനകരി ബ്രഹ്മാണ്ഡഭണ്ഡോദരി
ലീലാനാഥകസൂത്രഭേദനകരി വിഞ്ജാനാനദിപങ്കുരി
ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ഉര്വി സര്‍വജനേശ്വരി ഭഗവതി മതാന്നപൂര്‍ണ്ണേശ്വരി
വേണിനിലസമനകുന്തളാധരി നിത്യാനദനേശ്വരി
സര്‍വാനന്ദകരി സദശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ആദിക്ഷന്തസമസ്ഥവര്‍ണ്ണനകരി ശംഭോസ്‌ത്രിഭവകരി
കാഷ്മിരത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുര സര്‍വരി
കാമകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ദേവി സര്‍വവിചിത്രരത്നരചിതദാക്ഷയണി സുന്ദരീ
വാമേസ്വദുപയോധര പ്രിയകരി സൌഭാഗ്യ മാഹേശ്വരി
ഭക്തഭീഷ്ഠകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ചന്ദ്രര്‍ക്കനലകോടികോടിസാദൃശ ചന്ദ്രാംശുബിംബാധരി
ചന്ദ്രര്‍ക്കാഗ്നിസമാനകുന്ദളധരി ചന്ദ്രര്‍ക്കവര്‍ണ്ണേശ്വരി
മാലപുസ്തകപസശങ്കുശാധരി കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ക്ഷത്രത്രണാകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
ദക്ഷക്രന്ദാകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി
അന്നപുര്‍ണ്ണേ സദാപൂര്‍ണ്ണേ ശങ്കരപ്രാണവല്ലഭേ
ഗ്യാനവൈരാഗ്യസിദ്ധ്യാര്‍ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം:
