Keyman for Malayalam Typing

സുഭാഷിതം 37

സുഭാഷിതം 37
 
"ധനധാന്യപ്രയോഗേഷു
വിദ്യാസംഗ്രഹണേ തഥാ
ആഹാരേ വ്യവഹാരേ ച
ത്യക്തലജ്ജാ സുഖീ ഭവേത്!" 

ധനം, ധാന്യം, വിദ്യ എന്നിവ സമ്പാദിക്കുമ്പോഴും, ആഹാരത്തിലും വ്യവഹാരത്തിലും ലജ്ജ ഉപേക്ഷിച്ചവൻ സുഖമനുഭവിക്കുന്നു.
***