Keyman for Malayalam Typing

സുഭാഷിതം 39

🎆🌠🎆🌠🎆🌠🎆🌠🎆🌠

     🌹*സുഭാഷിതം🌹*
_▄▄▄▄▄▄▄▄▄▄▄▄▄_

"സത്യമേകപദം ബ്രഹ്മ
സത്യേ ധര്‍മഃ പ്രതിഷ്ഠിതഃ
_സത്യമേവാക്ഷയാ വേദാഃ_  
_സത്യേനാവാപ്യതേ പരം!"

(സത്യമാണ് ബ്രഹ്മം. ധര്‍മ്മവും സത്യത്തില്‍ അധിഷ്ഠിതമാണ്. വേദങ്ങളുടെ പൊരുളും സത്യം തന്നെ. സത്യനിഷ്ഠകൊണ്ട്പരബ്രഹ്മപദപ്രാപ്തിയും ഉണ്ടാകുന്നു.)

_▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄_