ശ്ലോകങ്ങൾ മലയാളത്തിൽ പണ്ട് ഇങ്ങിനെയൊക്കെ ആയിരുന്നു.
“ ‘ആമ് ' നാളേ ശുഭകര്‍മ്മമെന്റു പറവാ,-
നായു:സ്ഥിതീം കണ്ടതാ-
രാമ്‌നാളാവതു ചെയ്തുകൊള്‍കിലതു-
നന്റല്ലാതതില്ലേതുമേ,
ചാമ്‌നേരത്തു വരിന്റ ഭീതി കളവാന്‍,
സേവിക്ക നീ നിത്യമാ-
യാമ്‌നായത്തിനു മൂലമായ പരമം
ദേവം സദാ ചിത്തമേ.”
തമിഴും മലയാളവും തമ്മിലുള്ള ആദ്യകാല ബന്ധം ഇതില്‍ പ്രതിഫലിക്കുന്നു.
ആമ്നായം = വേദം, ഗുരുവിനൽ സിദ്ധിക്കപ്പെട്ട സദുപദേശം , ആയം = വരുമാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ