'സ്രഷ്ടാവായ ദൈവത്തിന്റെ മാര്ഗ്ഗത്തില് നിന്റെ ജീവിതം സമര്പ്പിക്കുക' എന്ന് വിശ്വാസികളോടുള്ള ഓര്മപ്പെടുത്തലാണ് ബക്രീദ് - ബലിപെരുന്നാള്.
സ്വപ്നത്തിലൂടെയുള്ള ദൈവകല്പനപ്രകാരം ഏകമകന് ഇസ്മായിലിനെ ബലി നല്കാനൊരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്മ്മ പുതുക്കലായാണ് മത വിശ്വാസികള് ബക്രീദ് ആഘോഷിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ