Keyman for Malayalam Typing

Ulsuha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Ulsuha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്ന് ബക്രീദ് !

'സ്രഷ്ടാവായ ദൈവത്തിന്റെ മാര്ഗ്ഗത്തില് നിന്റെ ജീവിതം സമര്പ്പിക്കുക' എന്ന് വിശ്വാസികളോടുള്ള ഓര്മപ്പെടുത്തലാണ്  ബക്രീദ്  - ബലിപെരുന്നാള്.

സ്വപ്നത്തിലൂടെയുള്ള ദൈവകല്പനപ്രകാരം ഏകമകന് ഇസ്മായിലിനെ ബലി നല്കാനൊരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്മ്മ പുതുക്കലായാണ്  മത വിശ്വാസികള്  ബക്രീദ്   ആഘോഷിക്കുന്നത്.