Keyman for Malayalam Typing

suryan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
suryan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സൂര്യപ്രാപ്തഃ സ്മരണം

Another morning prayer that would invoke the Sun God.
Transliterated from Sanskrit verses.

ഓം സൂര്യായ നമഃ

പ്രാതസ്മരാമി ഖലു തത്സവിതുർവ്വരേണ്യം
രൂപം ഹി മണ്ഡല മൃചോ/ത താനൂര്യജുംഷി
സാമാനി യസ്യ കിരണാഃ പ്രഭാവാദിഹേതും
ബ്രഹ്മാഹരാത്മ കമലക്ഷ്യമർച്ചിന്ത്യ രൂപം.

പ്രാതർ നമാമി തരണിം തനുവാംഗ മനോദി
ബ്രഹ്മദ്ര പൂർവ്വ കുസുരൈർന്നു തമർച്ചിതം ച 
വൃഷ്ടി പ്രമോചനവിനി ഗൃഹ ഹേതുഭൂതം 
ത്രൈലോക്യപാലനപരം തി ഗുണാത്മകം ച.

പ്രാതർ ഭജാമിസവിതാ രാമന്മനന്ത ശക്തിം
പാപൗഘശത്രം ഭയരോഗഹരം പരം ച. 
തം സർവ്വലോക കൽനാത്മക കാലമൂർത്തിം
ഗൗകംഠബന്ധന വിമോചനമാദി ദേവം.

ഓം സൂര്യായ നമഃ