ശനിയാഴ്ച ദിവസം ഹനുമാനെ സ്തുതിക്കുന്നത് വളരെ നല്ലതാണ്. ഇതാ സുന്ദരമായ ഒരു സ്തോത്രം.
പ്രപന്നാനുരാഗം, പ്രഭാ കാഞ്ചനാഭം,
ജഗത് ഗീത ശൌര്യം, തുഷാരാദ്രി ധൈര്യം,
തൃണീകൃത്യ ഹേതിം രണോധ്യാദ് വിഭൂതിം,
ഭജേ വായു പുത്രം, പവിത്രത് പവിത്രം. ൧
ഭജേ ഹേമരംഭ വനെ നിത്യവാസം,
ഭജേ ബാല ഭാനു പ്രഭാചാരു ഭാസം,
ഭജേ ചന്ദ്രികാ കുന്ദ മന്ദാരഹാസം,
ഭജ സന്തതം രാമഭൂപാലദാസം. ൨
ഭജേ ലക്ഷ്മണ പ്രാണ രക്ഷ സുദക്ഷം,
ഭജേ തോഷിത ശേഷ ഗീര്‍വാണ പക്ഷം,
ഭജേ ഗോര സങ്ഗ്രാമ സീമാ ഹതാക്ഷം,
ഭജേ രാമ നാമാനു സമ്പ്രാപ്ത ലക്ഷം. ൩
കൃതാ ഭീതി നാദം ക്ഷിതി ക്ഷിപ്ത പാദം,
ഘനക്രാന്ത ജംഗം കടി സ്തോദു ജംഗം,
അജന്ദസ്ത കേശം ഭജസ്ളിഷ്ട ദാസം,
ജയ ശ്രീ സമേതം, ഭജേ രാമധൂതം. ൪
ചലത് ബലാ ഗാതാദ് ബ്രഹ്മ ചക്രവാളം,
കഠോരട്ടഹാസാത് പ്രഭിന്നാജ ഭന്ദം,
മഹാ സിംഹ നാദ ദ്വിസീര്‍ണ ത്രിലോകം,
ഭജേ ചഞ്ചനേയം പ്രഭും വജ്ര കായം. ൫
രണേ ഭീഷണേ മേഘ നാദാധി നാധെ,
സരോഷം സമാവാപ്യ സൌമിത്രമാംസെ,
ഖഗനാം ഘനാനാം സുരാണാം ച മാര്‍ഗെ,
നടാന്തം നമാന്തം ഹനുമന്തമീഡെ. ൬
നഖാ പാസ്ത ജംഭാരി ഡംബോലിധാരം,
കരദ്വന്ദ്വ നിര്‍ധൂഹ കാരോഗ്ര ദന്ദം,
പദാ ഗാത ഭീതാഹി രാജാധി വാസം,
രണ ക്ഷോഭ ദക്ഷം ഭജേ പിംഗലക്ഷം. ൭
പ്രദോഷേ പ്രഭാതേ തദാ ച അര്‍ധ രാത്രെ,
ശുഭംഗം ജിതാനംഗ ലീലാ പ്രസംഗം,
സദാ ഭാവയന്‍ മാനസീമും വധേധ്യ,
സ്സധന്യസ്സ മാന്യോ ന ചാസ്യോപദാസ്തെ. ൮
വിലദ്വാരി ഭൂപാലകദ്വാരി ഘോരെ,
ഗജ വ്യാഗ്ര സിംഹ കുലാരണ്യ ഭാഗെ,
ശരണ്യായ വര്‍ണ്യായ ദേവൈര്‍ നമസ്തെ,
നമസ്തെ കപി ശ്രേഷ്ട രാമ പ്രിയായ. ൯
സുധാ സിന്ധുമൂലങ്ങ്യ സ ധോനി സ്സേധെ,
സുധാന്ധ പ്രക്നുപ്ത സുധാമൌഷധേസ്ത,
ക്ഷണാദ്രോണ ശൈലേയ ശരേണ നേതും,
ഭവന്തം വിനാ കൊ ഹായ് ലോകേ സമര്‍ത. ൧൦
സമുദ്രം തരംഗാധി രൌധ്രം വിനീന്ദ്രം,
വിലംഘൊരു ഝങ്ങാ സ്തുതാ മര്‍ത്യ സംഘ,
നിരതംഗ ലങ്കം വിലങ്കം വിധായ,
പിതേവാസി സീതാതിതാ പാപ ഹാരി. ൧൧
രമാനാധ രാമാം ക്ഷമാനാധ രാമാം,
യശോ ഹേതു ഭൂതം വിശോകം വിധായ,
വനം സന്തഹന്തം ജവദ്ധാന വാനം,
സദാ ചിന്തയേ ശ്രീ ഹനുമന്തമേവ. ൧൨
ജരാഭരതോ ഭൂരിപീദാ ശരീരെ,
എരൂദ രണാ രൂദ ഭൂരിപ്രതാപ,
ഭവത് പാദ ഭക്തിം ഭവദ് ഭക്തി രക്തിം,
കുരു ശ്രി ഹനുമത് പ്രഭോ, മയ് ദയാലൊ. ൧൩
ഉധരന്തരംഗം സദാ രാമ ഭക്തം,
സമുദ്ധന്ദ വൃതിം ദ്വിഷദ്ധ്വന്ദ ലോലം,
അമോഘാനുഭാവം തമൌഗഗ്ന ദക്ഷം,
തന്‍മത് പ്രഭാവം ഹനുമന്ത മീഡെ. ൧൪
കരോത്ഭാസി ടങ്കം കിരീടീ ധ്വജാങ്കം,
ഹതാശേഷപങ്കം രണേ നിര്‍വിശങ്കം,
ത്രിലോകീ മൃഗാങ്കം ക്ഷണം ദ്വഗ്ദ്ധ ലങ്കം,
സദാ നിഷ്കളങ്കം ഹനൂമന്തമീഡേ. ൧൫
(ബാക്കി ഭാഗം അടുത്ത ശനിയാഴ്ച പോസ്റ്റ് ചെയ്യാം.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ