കുറിപ്പ്:-
1) ഇതിനു മുൻപുള്ള പത്ത് സ്ലോകങ്ങൾ " മഹിഷാസുരമർദ്ദിനി" ഒന്നാം ഭാഗത്തിൽ കൊടുത്തിട്ടുണ്ട്.
2) നവരാത്രിയെ കുറിച്ചുള്ള ഒരു കഥ ഇംഗ്ലീഷിൽ ഈ ബ്ലോഗിൽ തന്നെ ഒരു പോസ്റ്റിൽ ഉണ്ട്.
സഹിത മഹാഹവ മല്ലമ തല്ലിക മല്ലിത രല്ലക മല്ലരതേ
വിരചിത വല്ലിക പല്ലിക മല്ലിക ഝില്ലിക ഭില്ലിക വർഗ്ഗ വൃതേ.
സിതകൃത പുല്ലിസമുല്ല സിതാരുണ തല്ലജ പല്ലവ സല്ലലിതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപര്ർദ്ദിനി ശൈലസുതേ. ൧൧11
അവിരല ഗണ്ഡ ഗലന്മദ മെദുര മത്ത മതങ്കജ രാജപതേ
ത്രിഭുവന ഭൂഷണ ഭൂത കലാനിധി രൂപ പയോനിധി രാജസുതേ.
അയി സുദ തീജന ലാലസമാനസ മോഹന മന്മഥ രാജസുതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൨ 12
കമല ദളാമല കോമള കാന്തി കലാകലിതാതുല ഫാലതലേ
സകല വിലാസ കലാനിലയക്രമ കേളി കളത്കള ഹംസകലേ.
അളികുല സങ്കുല കുന്തള മണ്ഡല മൗലിമിളദ്ബകുളാളി കുലേ,
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൩ 13
കര മുരളീ രവ വീജിത കൂജിത ലജ്ജിത കോകില മഞ്ചുമതെ
മിലിത പുലിന്ദ മനോഹര ഗുഞ്ചിത രഞ്ചിതശൈല നികുഞ്ചഗതെ
നിജഗുണ ഭൂത മഹാശബരീഗണ സദ്ഗുണ സംഭൃത കേലിതലേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതെ ൧൪ 14
കടിതട പീത ദുകൂല വിചിത്ര മയൂഖതിരസ്കൃത ചന്ദ്ര രുചേ
പ്രണത സുരാസുര മൌലിമണിസ്പുര ദംശുല സന്നഖ ചന്ദ്ര രുചേ
ജിത കനകാചല മൌലിപദോർജിത നിർഭര കുംജര കുംഭകുചേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൫ 15
വിജിത സഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃത സുരതാരക സങ്കരതാരക സങ്കരതാരക ശൂനുസുതേ
സുരഥ സമാധി സമാനസാമാധി സമാധിസമാധി സുജാതരതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൬ 16
പദകമലം കരുണാനിലയേ വരിവസ്യതി യോഗ്നുദിനം സ ശിവേ
അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത് .
തവ പദമേവ പരമ്പദമിത്യനുശീലയതോ മമ കിം ന ശിവേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ര്ശൈലസുതേ ൧൭ 17
കനകലസത്കല സിന്ധു ജലൈരനു സിങ്കിനുതേ ഗുണ രംഗഭുവം
ഭജതി സ കിം ന ശചീകുച കുംഭ തടീ പരിരംഭ സുഖാനുഭവം
തവ കരണം ശരണം കരവാണി നതാമരവാണി നിവാസി ശിവം
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൮ 18
തവ വിമലെന്ദുകുലം വദനെന്ദുമലം സകലം നനു കൂലയതേ
കിമു പുരുഹൂത പുരീന്ദുമുഖീ സുമുഖീഭിരസൌ വിമുഖീക്രിയതേ.
മമ തു മതം ശിവനാമധനെ ഭവതീ കൃപയാ കിമുത ക്രിയതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൯ 19
അയി മയി ദീനദയാലുതയാ കൃപയൈവ ത്വയാ ഭവിതത്വമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാഗ്നുമിതാസിരതേ.
യദുചിതമത്ര ഭവത്യുരരി കുരുതാദുരുതാപമപാകുരുതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൨൦ 20
( ഇതി ശ്രീ മഹിഷാസുര മർദ്ദിനി സ്തോത്രം സമ്പൂർണ്ണം )
നോട്ട്:- അക്ഷരത്തെറ്റുകൾ ഉൻഡായിരിക്കാം, ക്ഷമിക്കുക.
Technorati Tags: Mahishasuramardini Malayalam stotram lyrics
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ