Keyman for Malayalam Typing

Ganesh എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Ganesh എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സങ്കടനാശക ഗണപതി സ്തോത്രം

ശ്രീ ഗണേശായ നമഃ

പ്രണമ്യ ശിരസാ ദേവം ഗൗരിപുത്രം വിനായകം
ഭക്തവാസം സ്മരേൻ നിത്യം ആയുകമർത്ത സിദ്ധ്യേ

പ്രഥമം വക്രതുണ്ടം ച ഏകദന്തം ദ്വിതീയകം
ത്രിത്യം കൃഷ്ണ പിങ്കാക്ഷം ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമം ച ഷഷ്ടം വികടമേവ ച
സപ്തമം വിഘ്ന രാജേന്ദ്രം ധൂമ്രവാമം തഥാസ്തമം

നവമം ബാലചന്ദ്രം ച ശസ്തം വികടമേവച
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

വിദ്യാർത്ഥി ലഭന്തേ വിദ്യം ധനാർത്ഥി ലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രം മോക്ഷാർത്ഥി ലഭതേ ഗതിം

ജപതേ ഗണപതീ സ്തോത്രം സദ്ഭിർമസിഹേ ഫലം ലഭേത്
സംവൽസരേന സിദ്ധിം ച ലഭതേനത്ര സമസ്യഃ

കുറിപ്പ്ഃ
ഈ ഗണേശ രൂപങ്ങൾ ഉണ്ടാക്കിയത്, അഖില.എ.മണികണ്ഠൻ (സിംഗപ്പൂർ) ആണു.


വാതാപി ഗണപതിം

മുത്തുസ്വാമി ദീക്ഷിതരുടെ ജന്മദിനം 24.03.1776
1776 ല് തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്ത് തിരുവാരൂര് എന്ന ഗ്രാമത്തിലെ അഗ്രഹാരത്തില് ജനിച്ച മുത്തുസ്വാമി കര്ണാടകസംഗീതത്തിലെ ത്രിമൂര്ത്തി കളില് ഒരാളാണ്.

രാഗം : ഹംസധ്വനി, മുത്തുസ്വാമി ദീക്ഷിതരുടെ കീർത്തനം

വാതാപി ഗണപതിം ഭജേഹം
വരണാസ്യം വരപ്രദം ശ്രീ

ഭൂതാദി സംസേവിതാ ചരണം
ഭൂത ഭൗതീക പ്രപഞ്ച ഭരണം

വീതരാഗിനം വിനത യോഗിനം
വിശ്വകാരണം വിഘ്നവാരണം

പൂരകുംഭ മുനിവര സംഭവ
പ്രഭുജിതം ത്രികോണ മദ്ധ്യഗടം
മുരാരി പ്രമുഖാദ്യ ഉപാസിതം
മൂലാധാര ക്ഷേത്ര സ്ഥിതം

പരാദി ചത്വരി വാഗാത്മകം
പ്രണപ സ്വരൂപ വക്രതുണ്ടം
നിരന്തരം നിഥില ചന്ദ്രകാന്തം
നിജ വാമകര വിധ്രേക്ഷുദണ്ഡം

കരാംബുജ പാശ ബീജപുരം
കലുശവിദുരം ഭൂതകരം
ഹരാദി ഗുരുഗുഹ തോഷിത ബിംബം
ഹംസധ്വനി ഭൂഷിത ഹേരംഭം!

Note: Very popular prayer. Indian classical music concerts will start with this prayer. Number of  you tube posting could be found. The malayalam lyrics given here are an attempt to add some more divine reach  to this great music. Spelling error might be there!

Youtube link is here. http://youtu.be/bb9VOTyGz_0  if you wish