Keyman for Malayalam Typing

lambodar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
lambodar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സങ്കടനാശക ഗണപതി സ്തോത്രം

ശ്രീ ഗണേശായ നമഃ

പ്രണമ്യ ശിരസാ ദേവം ഗൗരിപുത്രം വിനായകം
ഭക്തവാസം സ്മരേൻ നിത്യം ആയുകമർത്ത സിദ്ധ്യേ

പ്രഥമം വക്രതുണ്ടം ച ഏകദന്തം ദ്വിതീയകം
ത്രിത്യം കൃഷ്ണ പിങ്കാക്ഷം ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമം ച ഷഷ്ടം വികടമേവ ച
സപ്തമം വിഘ്ന രാജേന്ദ്രം ധൂമ്രവാമം തഥാസ്തമം

നവമം ബാലചന്ദ്രം ച ശസ്തം വികടമേവച
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

വിദ്യാർത്ഥി ലഭന്തേ വിദ്യം ധനാർത്ഥി ലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രം മോക്ഷാർത്ഥി ലഭതേ ഗതിം

ജപതേ ഗണപതീ സ്തോത്രം സദ്ഭിർമസിഹേ ഫലം ലഭേത്
സംവൽസരേന സിദ്ധിം ച ലഭതേനത്ര സമസ്യഃ

കുറിപ്പ്ഃ
ഈ ഗണേശ രൂപങ്ങൾ ഉണ്ടാക്കിയത്, അഖില.എ.മണികണ്ഠൻ (സിംഗപ്പൂർ) ആണു.