Azhikode

Lest we forget the rich and varied heritage of Azhikode.

Keyman for Malayalam Typing

ശനീശ്വരർ, ശിംഗ്നാപ്പുർ ക്ഷേത്രം

നൂറ്റാണ്ടുകൾ നീണ്ട സ്ത്രീ നിരോധനം ചരിത്രമാക്കി അഹമ്മദ് നഗറിലെ ശനി ശിംഗ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾ ഇന്നു പ്രവേശിച്ചു.

ഇന്ന് (8 th April 2016) സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തിന് പ്രോത്സാഹിപ്പിക്കുകയോ തടയുകയോ ചെയ്യുന്നില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചതിന് പിന്നാലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഗേറ്റ് ചാടിക്കടന്ന് രണ്ട് സ്ത്രീകൾ ക്ഷേത്രത്തിലെ പവിത്ര സ്ഥാനത്ത് പ്രവേശിച്ചത്. പുരുഷൻമാർക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന കോടതിയുത്തരവ് മറികടക്കാൻ ക്ഷേത്രത്തിലെ പവിത്രസ്ഥാനത്തേക്കുള്ള പ്രവേശനം ക്ഷേത്ര അധികാരികൾ പൂർണമായും തടഞ്ഞിരുന്നു. 

നേരത്തേ ഇങ്ങോട്ട് പുരുഷൻമാർക്ക് പ്രവേശനമുണ്ടായിരുന്നെങ്കിലും കോടതി വിധിക്ക് ശേഷം സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഈ വിലക്ക് വക വെക്കാതെയാണ് രണ്ട് സ്ത്രീകൾ പ്രവേശിച്ചത്. ഈ മാസമാദ്യം വനിതാ പ്രവർത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശനി ശിംഗ്നാപ്പുർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരായ ഒരു സംഘം ഇവരെ തടയുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്ത് നീക്കി. മഹിള തൃപ്തി നൽകിയ ഹർജിയിൽ, ക്ഷേത്ര പ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വനിതാ പ്രവർത്തകർ ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചത്. എല്ലാ ഹിന്ദു ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് വാദിച്ചാണ് തൃപ്തി കോടതിയെ സമീപിച്ചത്! 


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: custom, entry, Saneeswaran, signapur, temple

ശിവാനന്ദലഹരി


ശ്രീ ഗുരുപാദുകാവന്ദനം:

ഐംകാര ഹ്രീംകാര രഹസ്യയുക്ത
ശ്രീംകാര ഗൂഢാർഥ മഹാവിഭൂത്യാ
ഓംകാരമർമ പ്രതിപാദിനീഭ്യാം
നമോ നമഃ ശ്രീ ഗുരൂപാദുകാഭ്യാം
ശ്രീഃശിവാഭ്യാന്നമഃ

ശിവാനന്ദലഹരി

കലാഭ്യാം ചൂഡാലംകൃത ശശികലാഭ്യാം നിജതപഃ
ഫലാഭ്യാം ഭക്തേഷു പ്രകടിത ഫലാഭ്യാം ഭവതു മേ .
ശിവാഭ്യാമസ്തോക ത്രിഭുവന ശിവാഭ്യാം ഹൃദി പുനർ
ഭവാഭ്യാമാനന്ദസ്പുരദനു ഭവാഭ്യാം നതിരിയം (1)

ഗലന്തീ ശംഭോ ത്വച്ചരിതസരിതഃ കിൽബിഷരജോ
ദലന്തീ ധീകുല്യാസരണിഷു പതന്തീ വിജയതാം.
ദിശന്തീ സംസാരഭ്രമണ പരിതാപോപശമനം
വസന്തീ മച്ചേതോ ഹൃദഭുവി ശിവാനന്ദലഹരീ (2)

ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം.
മഹാദേവം ദേവം മയി സദയഭാവം പശുപതിം
ചിദാലംബം സാംബം ശിവമതിവിഡംബം ഹൃദി ഭജേ (3)

സഹസ്രം വർത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാഃ
ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃതഫലം.
ഹരി ബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ ശിവ തവ പദാംഭോജ ഭജനം (4)

സ്മൃതൗ ശാസ്ത്രേ വൈദ്യേ ശകുന കവിതാ ഗാന ഫണിതൗ
പുരാണേ മന്ത്രേ വാ സ്തുതി നടന ഹാസ്യേഷ്വചതുരഃ .
കഥം രാജ്ഞാം പ്രീതിർഭവതി മയി കോഽഹം പശുപതേ
പശും മാം സർവജ്ഞ പ്രഥിത കൃപയാ പാലയ വിഭോ (5)

ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ
പടോ വാ തന്തുര്വാ പരിഹരതി കിം ഘോരശമനം.
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തർക്കവചസാ
പദാംഭോജം ശംഭോർഭജ പരമസൗഖ്യം വ്രജ സുധീഃ (6)

മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്ര ഫണിതൗ
കരൗചാഭ്യര്ചായാം ശ്രുതിരപി കഥാകർണന വിധൗ .
തവ ധ്യാനേ ബുദ്ധിർനയനയുഗലം മൂർത്തിവിഭവേ
പരഗ്രന്ഥാൻ കൈര്വാ പരമശിവ ജാനേ പരമതഃ (7)

യഥാ ബുദ്ധിശ്ശുക്തൗ രജതമിതി കാചാശ്മനി മണിർ-
ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം.
തഥാ ദേവ ഭ്രാന്ത്യാ ഭജതി ഭവദന്യമം ജഡജനോ
മഹാദേവേശം ത്വാം മനസി ച ന മത്വാ പശുപതേ (8)

ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ
വിശാലേ ശൈലേ ച ഭ്രമതി കുസുമാർഥം ജഡമതിഃ
സമർപ്പയ ഏകം ചേതസ്സരസിജമുമാനാഥ ഭവതേ
സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ (9)

നരത്വം ദേവത്വം നഗ വന മൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം
സദാ ത്വത്പാദാബ്ജ സ്മരണ പരമാനന്ദ ലഹരീ
വിഹാരാസക്തം ചേത് ഹൃദയമിഹ കിം തേന വപുഷാ (10)

വടുര്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി.
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി (11)

ഗുഹായാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ
ജലേ വാ വഹ്നൗ വാ വസതു വസതേഃ കിം വദ ഫലം
സദാ യസ്യൈവാന്തഃ കരണമപി ശംഭോ തവ പദേ
സ്ഥിതം ചേദ്യോഗോഽസൗ സ ച പരമയോഗീ സ ച സുഖീ (12)

അസാരേ സംസാരേ നിജഭജന ദൂരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമ കൃപയാ പാതുമുചിതം.
മദന്യഃ കോ ദീനസ്തവ കൃപണ രക്ഷാതി നിപുണ
സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ (13)

പ്രഭുസ്ത്വം ദീനാനാം ഖലു പരമബന്ധുഃ പശുപതേ
പ്രമുഖ്യോഽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ .
ത്വയൈവ ക്ഷന്തവ്യാശ്ശിവ മദപരാധാശ്ച സകലാഃ
പ്രയത്നാത്കർത്തവ്യം മദവനമിയം ബന്ധു സരണിഃ (14)

ഉപേക്ഷാ നോ ചേത് കിന്ന ഹരസി ഭവദ് ധ്യാന വിമുഖാം
ദുരാശാ ഭൂയിഷ്ഠാം വിധി ലിപിമശക്തോ യദി ഭവാൻ.
ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശുപതേ
കഥം വാ നിര്യത്നം കരനഖമുഖേനൈവ ലുലിതം (15)

വിരിംചിർദീർഘായുർഭവതു ഭവതാ തത്പരശിര
ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാൻ.
വിചാരഃ കോ വാ മാം വിശദ കൃപയാ പാതി ശിവ തേ
കടാക്ഷ വ്യാപാരഃ സ്വയമപി ച ദിനാവന പരഃ (16)

ഫലാദ്വാ പുണ്യാനാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേഽപി സ്വാമിൻ ഭവദമല പാദാബ്ജ യുഗലം
കഥം പശ്യേയം മാം സ്ഥഗയതി നമസ്സംഭ്രമജുഷാം
നിലിംപാനാം ശ്രേണിർ നിജ കനക മാണിക്യ മകുടൈഃ (17)

ത്വമേകോ ലോകാനാം പരമഫലദോ ദിവ്യ പദവീം
വഹന്തസ്ത്വന്മൂലാം പുനരപി ഭജന്തേ ഹരിമുഖാഃ .
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷാം വഹസി കരുണാ പൂരിത ദൃശാ (18)

ദുരാശാ ഭൂയിഷ്ഠേ ദുരധിപ ഗൃഹദ്വാര ഘടകേ
ദുരന്തേ സംസാരേ ദുരിത നിലയേ ദുഃഖജനകേ .
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത് തവ ശിവ കൃതാർഥാഃ ഖലു വയം (19)

സദാ മോഹാടവ്യാം ചരതി യുവതീനാം കുച ഗിരൗ
നടത്യാശാ ശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ .
കപാലിൻ ഭിക്ഷോ മേ ഹൃദയ കപിമത്യന്ത ചപലം
ദൃഢം ഭക്ത്യാ ബധ്വാ ശിവ ഭവദധീനം കുരു വിഭോ (20)

ധൃതിസ്തംഭാധാരാം ദൃഢഗുണ നിബദ്ധാം സഗമനാം
വിചിത്രാം പദ്മാഢ്യാം പ്രതിദിവസ സന്മാർഗ ഘടിതാം.
സ്മരാരേ മച്ചേതഃ സ്പുട പട കുടീം പ്രാപ്യ വിശദാം
ജയ സ്വാമിൻ ശക്ത്യാ സഹ ശിവഗണൈസ്സേവിത വിഭോ (21)

പ്രലോഭാദ്യൈരർഥാഹരണ പരതന്ത്രോ ധനി ഗൃഹേ
പ്രവേശോദ്യുക്തസ്സൻ ഭ്രമതി ബഹുധാ തസ്കരപതേ .
ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപാം (22)

കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി .
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹൻ പക്ഷി മൃഗതാ
മദൃട്വാ തത് ഖേദം കഥമിഹ സഹേ ശംകര വിഭോ (23)

കദാ വാ കൈലാസേ കനകമണിസൗധേ സഹഗണൈ
ര്വസൻ ശംഭോരഗ്രേ സ്പുട ഘടിത മൂർധാം ജലിപുടഃ .
വിഭോ സാംബ സ്വാമിൻ പരമശിവ പാഹീതി നിഗദൻ
വിധാതൃണാം കല്പാൻ ക്ഷണമിവ വിനേഷ്യാമി സുഖതഃ (24)

സ്തവൈഃ ബ്രഹ്മാദീനാം ജയ ജയ വചോഭിർനിയമിനാം
ഗണാനാം കേലീഭിർമദകല മഹോക്ഷസ്യ കകുദി .
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ട വപുഷം
കദാ ത്വാം പശ്യേയം കരധൃത മൃഗം ഖണ്ഡപരശും. (25)

കദാ വാ ത്വാം ദൃട്വാ ഗിരിശ തവ ഭവ്യാംഘ്രിയുഗലം
ഗൃഹീത്വാ ഹസ്താഭ്യാം ശിരസി നയനേ വക്ഷസി വഹൻ.
സമാശ്ലിഷ്യാഘ്രായ സഫുട ജലജ ഗന്ധാന് പരിമലാ
നലഭ്യാം ബ്രഹ്മാദ്യൈർമുദമനുഭവിഷ്യാമി ഹൃദയേ (26)

കരസ്ഥേ ഹേമാദ്രൗ ഗിരിശ നികടസ്ഥേ ധനപതൗ
ഗൃഹസ്ഥേ സ്വർഭൂജാഽമര സുരഭി ചിന്താമണിഗണേ .
ശിരസ്ഥേ ശീതാംശൗ ചരണയുഗലസ്ഥേഽഖിലശുഭേ
കമർഥം ദാസ്യേഽഹം ഭവതു ഭവദർഥം മമ മനഃ (27)

സാരൂപ്യം തവ പൂജനേ ശിവ മഹാദേവേതി സംകീർത്തനേ
സാമീപ്യം ശിവഭക്തി ധുര്യജനതാ സാംഗത്യ സംഭാഷണേ .
സാലോക്യം ച ചരാചരാത്മക തനു ധ്യാനേ ഭവാനീപതേ
സായുജ്യം മമസിദ്ധമത്രഭവതി സ്വാമിൻ കൃതാര്ഥോഽസ്മി അഹം (28)

ത്വത്പാദാംബുജമർച്ചയാമി പരമം ത്വാം ചിന്തയാമ്യന്വഹം
ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ .
വീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം ദിവ്യൈശ്ചിരം പ്രാർഥിതാം
ശംഭോ ലോക ഗുരോ മദീയമനസസ്സൗഖ്യോപദേശം കുരു (29)

വസ്ത്രോദ്ധൂതവിധൗ സഹസ്രകരതാ പുഷ്പാർച്ചനേ വിഷ്ണുതാ
ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്ഹിര്മുഖാധ്യക്ഷതാ .
പാത്രേ കാംചനഗർഭതാസ്തി മയി ചേദ്ബാലേന്ദു ചൂഡാമണേ
ശുശ്രൂഷാം കരവാണി തേ പശുപതേ സ്വാമിൻ ത്രിലോകീ ഗുരോ (30)

നാലം വാ പരമോപകാരകമിദം ത്വേകം പശൂനാം പതേ
പശ്യൻ കുക്ഷിഗതാൻ ചരാചരഗണാൻ ബാഹ്യസ്ഥിതാൻ രക്ഷിതും.
സര്വാമൃത്യ പലായനൗഷധമതി ജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീർണമേവ ത്വയാ (31)

ജ്വാലോഗ്രസ്സകലാമരാതി ഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ
ദൃഷ്ടഃ കിംച കരേ ധൃതഃ കരതലേ കിം പക്വ ജമ്ബൂഫലമ് .
ജിഹ്വായാം നിഹിതശ്ച സിധ്ദഗുടികാ വാ കണ്ഠദേശേ ഭൃതഃ
കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന് വദ (32)

നാലം വാ സകൃദേവ ദേവ ഭവതസ്സേവാ നതിര്വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശാമ് .
സ്വാമിന്നസ്ഥിര ദേവതാനുസരണായാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ (33)

കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ
ധ്ദൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ .
ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത് പ്രപംചം ലയം
പശ്യന്നിര്ഭയ ഏക ഏവ വിഹരത്യാനന്ദ സാന്ദ്രോ ഭവാന് (34)

യോഗക്ഷേമ ധുരംധരസ്യ സകലഃ ശ്രേയഃ പ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ട മതോപദേശ കൃതിനോ ബാഹ്യാന്തര വ്യാപിനഃ .
സര്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരംഗ ഇതി മേചിത്തേ സ്മരാമ്യന്വഹമ് (35)

ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്ണേ പ്രസന്നേ മനഃ
കുംഭേ സാംബ തവാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത് ഫലമ് .
സത്വം മന്ത്രമുദീരയന്നിജ ശരീരാഗാര ശുധ്ദിം വഹന്
പുണ്യാഹം പ്രകടീ കരോമി രുചിരം കല്യാണമാപാദയന് (36)

ആമ്നായാംബുധിമാദരേണ സുമനസ്സംഘാസ്സമുദ്യന്മനോ
മന്ഥാനം ദൃഢഭക്തി രജ്ജു സഹിതം കൃത്വാ മഥിത്വാ തതഃ .
സോമം കല്പതരും സുപര്വ സുരഭിം ചിന്താമണിം ധീമതാം
നിത്യാനന്ദ സുധാം നിരന്തരരമാ സൗഭാഗ്യമാതന്വതേ (37)

പ്രാക്പുണ്യാചല മാര്ഗദര്ശിത സുധാമൂര്തിഃ പ്രസന്നശ്ശിവഃ
സോമസ്സദ്ഗുണ സേവിതോ മൃഗധരഃ പൂര്ണസ്തമോ മോചകഃ .
ചേതഃ പുഷ്കര ലക്ഷിതോ ഭവതി ചേദാനന്ദപാഥോ നിധിഃ
പ്രാഗല്ഭ്യേന വിജൃംഭതേ സുമനസാം വൃത്തിസ്തദാ ജായതേ (38)

ധര്മോ മേ ചതുരംഘ്രികസ്സുചരിതഃ പാപം വിനാശം ഗതം
കാമ ക്രോധ മദാദയോ വിഗലിതാഃ കാലാഃ സുഖാവിഷ്കൃതാഃ .
ജ്ഞാനാനന്ദ മഹൗഷധിഃ സുഫലിതാ കൈവല്യനാഥേ സദാ
മാന്യേ മാനസപുണ്ഡരീക നഗരേ രാജാവതംസേ സ്ഥിതേ (39)

ധീയന്ത്രേണ വചോഘടേന കവിതാ കുല്യോപകുല്യാക്രമൈ
രാനീതൈശ്ച സദാശിവസ്യ ചരിതാമ്ഭോരാശി ദിവ്യാമൃതൈഃ .
ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ
ദുര്ഭിക്ഷാന്മമ സേവകസ്യ ഭഗവന് വിശ്വേശ ഭീതിഃ കുതഃ (40)

പാപോത്പാത വിമോചനായരുചിരൈശ്വര്യായ മൃത്യുംജയ
സ്തോത്ര ധ്യാന നതി പ്രദക്ഷിണ സപര്യാലോകനാകര്ണനേ .
ജിഹ്വാ ചിത്ത ശിരോങ്ഘ്രി ഹസ്ത നയന ശ്രോത്രൈരഹം പ്രാര്ഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ (41)

ഗാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാര ഉദ്യദ്ഗുണ
സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോ ദ്വാരാണി ദേഹേ സ്ഥിതഃ .
വിദ്യാ വസ്തു സമൃധ്ദിരിത്യഖില സാമഗ്രീ സമേതേ സദാ
ദുര്ഗാതിപ്രിയ ദേവ മാമക മനോ ദുര്ഗേ നിവാസം കുരു (42)

മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു
സ്വാമിന്നാദികിരാത മാമകമനഃ കാന്താര സീമാന്തരേ .
വര്തന്തേ ബഹുശോ മൃഗാ മദജുഷോ മാത്സര്യ മോഹാദയ
സ്താന് ഹത്വാ മൃഗയാ വിനോദ രുചിതാ ലാഭം ച സംപ്രാപ്സ്യസി (43)

കരലഗ്നമൃഗഃ കരീന്ദ്ര ഭംഗോ
ഘനശാര്ദൂല വിഖണ്ഡനോഽസ്ത ജന്തുഃ .
ഗിരിശോ വിശദാകൃതിശ്ച ചേതഃ കുഹരേ
പംചമുഖോസ്തി മേ കുതോ ഭീഃ (44)

ഛന്ദ*ശാഖി ശിഖാന്വിതൈഃ ദ്വിജവരൈസ്സംസേവിതേ ശാശ്വതേ
സൗഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്ദീപിതേ .
ചേതഃ പക്ഷിശിഖാമണേ ത്യജ വൃഥാ സംചാരമന്യൈരലം
നിത്യം ശംകര പാദപദ്മ യുഗലീ നീഡേ വിഹാരം കുരു (45)

ആകീര്ണേ നഖരാജികാന്തി വിഭവൈരുദ്യത്സുധാ വൈഭവൈ
രാധൗതേപി ച പദ്മരാഗ ലലിതേ ഹംസവ്രജൈരാശ്രിതേ .
നിത്യം ഭക്തി വധൂഗണൈശ്ച രഹസി സ്വേച്ഛാ വിഹാരം കുരു
സ്ഥിത്വാ മാനസ രാജഹംസ ഗിരിജാനാഥാംഘ്രി സൗധാന്തരേ (46)

ശംഭുധ്യാന വസന്ത സംഗിനി ഹൃദാരാമേഽഘജീർണ്ണച്ഛദാഃ
സ്രസ്താ ഭക്തി ലതാച്ഛടാ വിലസിതാഃ പുണ്യപ്രവാല ശ്രിതാഃ .
ദീപ്യന്തേ ഗുണകോരകാ ജപവചഃ പുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദ സുധാമരന്ദ ലഹരീ സംവിത് ഫലാഭ്യുന്നതിഃ (47)

നിത്യാനന്ദ രസാലയം സുരമുനി സ്വാന്താമ്ബു ജാതാശ്രയം
സ്വച്ഛം സദ്വിജ സേവിതം കലുഷഹൃത് സദ്വാസനാവിഷ്കൃതമ് .
ശംഭുധ്യാന സരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം
കിം ക്ഷുദ്രാശ്രയ പല്വല ഭ്രമണ സംജാത ശ്രമം പ്രാപ്സ്യസി (48)

ആനന്ദാമൃത പൂരിതാ ഹരപദാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തി ലതികാ ശാഖോപശാഖാന്വിതാ .
ഉച്ഛൈര്മാനസ കായമാന പടലീമാക്രമ്യ നിഷ്കല്മഷാ
നിത്യാഭീഷ്ട ഫലപ്രദാ ഭവതു മേ സത്കര്മ സംവര്ധിതാ (49)

സന്ധ്യാരമ്ഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമ ഭ്രമരാഭിരാമമസകൃത് സദ്വാസനാ ശോഭിതമ് .
ഭോഗീന്ദ്രാഭരണം സമസ്ത സുമനഃ പൂജ്യം ഗുണാവിഷ്കൃതം
സേവേ ശ്രീഗിരി മല്ലികാര്ജുന മഹാലിംഗം ശിവാലിംഗിതമ് (50)

ഭൃംഗീച്ഛാ നടനോത്കടഃ കരിമദഗ്രാഹി സ്പുരന്മാധവാ 
ഹ്ലാദോ നാദയുതോ മഹാസിതവപുഃ പംചേഷുണാ ചാദൃതഃ .
സത്പക്ഷസ്സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ
രാജീവേ ഭ്രമരാധിപോ വിഹരതാം ശ്രീശൈലവാസീ വിഭുഃ (51)

കാരുണ്യാമൃത വര്ഷിണം ഘനവിപദ് ഗ്രീഷ്മച്ഛിതാ കര്മഠം
വിദ്യാസസ്യ ഫലോദയായ സുമനസ്സംസേവ്യമിച്ഛാകൃതിം .
നൃത്യദ്ഭക്ത മയൂരമദ്രി നിലയം ചംചജ്ജടാ മണ്ഡലം
ശംഭോ വാംഛതി നീലകന്ധര സദാ ത്വാം മേ മനശ്ചാതകഃ (52)

ആകാശേന ശിഖീ സമസ്തഫണിനാം നേത്രാ കലാപീ നതാഽ
നുഗ്രാഹി പ്രണവോപദേശ നിനദൈഃ കേകീതി യോ ഗീയതേ .
ശ്യാമാം ശൈലസമുദ്ഭവാം ഘനരുചിം ദൃഷ്ട്വാ നടന്തം മുദാ
വേദാന്തോപവനേ വിഹാര രസികം തം നിലകണ്ഠം ഭജേ (53)

സന്ധ്യാഘര്മ ദിനാത്യയോ ഹരികരാഘാത പ്രഭൂതാനക
ധ്വാനോ വാരിദഗര്ജിതം ദിവിഷദാം ദൃഷ്ടിച്ഛടാ ചംചലാ .
ഭക്താനാം പരിതോഷ ബാഷ്പ വിതതി വൃഷ്ടിര്മയൂരീ ശിവാ
യസ്മിന്നുജ്വല താണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ (54)

ആദ്യായാമിത തേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായ തേ
വിദ്യാനന്ദമയാത്മനേ ത്രിജഗതസ്സംരക്ഷണോദ്യോഗിനേ .
ധ്യേയായാഖില യോഗിഭിസ്സുരഗണൈ ര്ഗേയായ മായാവിനേ
സമ്യക് താണ്ഡവ സംഭ്രമായ ജടിനേ സേയം നതിശ്ശംഭവേ (55)

നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീ ശ്രേയസേ
സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷ ചിന്മൂര്തയേ .
മായാസൃഷ്ട ജഗത്ത്രയായ സകലാമ്നായാന്ത സംചാരിണേ
സായം താണ്ഡവ സംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ (56)

നിത്യം സ്വോദര പോഷണായ സകലാനുദ്ദിശ്യ വിത്താശയാ
വ്യര്ഥം പര്യടനം കരോമി ഭവതസ്സേവാം ന ജാനേ വിഭോ .
മജ്ജന്മാന്തര പുണ്യപാക ബലതസ്തം ശര്വ സര്വാന്തര
സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷണീയോഽസ്മ്യഹം (57)

ഏകോ വാരിജ ബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോ മണ്ഡലം
ഭിത്വാ ലോചന ഗോചരോഽപി ഭവതി ത്വം കോടി സൂര്യപ്രഭഃ .
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ
സ്തത്സര്വം വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ (58)

ഹംസഃ പദ്മവനം സമിച്ഛതി യഥാ നീലാംബുദം ചാതകഃ
കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്ഥതാ .
ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാര്ഗ മൃഗ്യം വിഭോ
ഗൗരിനാഥ ഭവത്പദാബ്ജ യുഗലം കൈവല്യ സൗഖ്യ പ്രദമ് (59)

രോധസ്തോയഹൃതഃ ശ്രമേണപഥികഹായാം തരോര്വൃഷ്ടിതഃ
ഭീതഃ സ്വസ്ഥഗൃഹം ഗൃഹസ്ഥ മതിഥിഃ ദീനഃ പ്രഭും ധാര്മികം .
ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ
ചേതസ്സര്വ ഭയാപഹം വ്രജസുഖം ശംഭോഃ പദാംഭോരുഹമ് (60)

അംകോലം നിജബീജസന്തതിരയസ്കാന്തോപലം സൂചികാ
സാധ്വീ നൈജവിഭും ലതാ ക്ഷിതിരുഹം സിന്ധുസ്സരിദ്വല്ലഭമ് .
പ്രാപ്നോതീഹ യഥാ തഥാ പശുപതേഃ പാദാരവിന്ദ ദ്വയം
ചേതോവൃത്തിരുപേത്യ തിഷ്ഠതി സദാ സാ ഭക്തിരിത്യുച്യതേ (61)

ആനന്ദാശ്രുഭിരാതനോതി പുലകം നൈര്മല്യതഹാദനം
വാചാ ശംഖമുഖേ സ്ഥിതൈശ്ച ജഠരാ പൂര്തിം ചരിത്രാമൃതൈഃ .
രുദ്രാക്ഷൈഃ ഭസിതേന ദേവ വപുഷോ രക്ഷാം ഭവദ്ഭാവനാ പര്യംകേ
വിനിവേശ്യ ഭക്തി ജനനീ ഭക്താര്ഭകം രക്ഷതി (62)

മാര്ഗാവര്തിത പാദുകാ പശുപതേരംഗസ്യ കൂര്ചായതേ
ഗണ്ഡൂഷാമ്ബു നിഷേചനം പുരരിപോ ര്ദിവ്യാഭിഷേകായതേ .
കിംചിദ്ഭക്ഷിത മാംസശേഷ കവലം നവ്യോപഹാരായതേ
ഭക്തിഃ കിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ (63)

വക്ഷസ്താഡനമന്തകസ്യ കഠിനാപസ്മാര സംമര്ദനം
ഭൂഭൃത്പര്യടനം നമത്സുരശിര കോടീര സംഘര്ഷണം .
കര്മേദം മൃദുലസ്യ താവകപദ ദ്വന്ദ്വസ്യ ഗൗരീപതേ
മച്ചേതോ മണിപാദുകാ വിഹരണം ശംഭോ സദാംഗീകുരു (64)

വക്ഷസ്താഡന ശംകയാ വിചലിതോ വൈവസ്വതോ നിര്ജരാഃ
കോടീരോജ്ജ്വല രത്ന ദീപകലികാ നീരാജനം കുര്വതേ .
ദൃഷ്ട്വാ മുക്തിവധൂസ്തനോതി നിഭൃതാശ്ലേഷം ഭവാനീപതേ
യച്ചേതസ്തവ പാദപദ്മഭജനം തസ്യേഹ കിം ദുര്ലഭമ് (65)

ക്രീഡാര്ഥം സൃജസി പ്രപംചമഖിലം ക്രീഡാമൃഗാസ്തേ ജനാഃ
യത്കര്മാചരിതം മയാ ച ഭവതഃ പ്രീത്യൈ ഭവത്യേവ തത് .
ശംഭോ സ്വസ്യ കുതൂഹലസ്യ കരണം മച്ചേഷ്ടിതം നിശ്ചിതം
തസ്മാന്മാമക രക്ഷണം പശുപതേ കര്തവ്യമേവ ത്വയാ (66)

ബഹുവിധ പരിതോഷ ബാഷ്പപൂര സ്പുട
പുലകാംകിത ചാരു ഭോഗഭൂമിം .
ചിരപദ ഫലകാംക്ഷി സേവ്യമാനാം
പരമസദാശിവ ഭാവനാം പ്രപദ്യേ (67)

അമിതമുദമൃതം മുഹുര്ദുഹന്തീം
വിമല ഭവത്പദ ഗോഷ്ഠമാവസന്തീം .
സദയ പശുപതേ സുപുണ്യ പാകാം
മമ പരിപാലയ ഭക്തി ധേനുമേകാം (68)

ജഡതാ പശുതാ കലംകിതാ
കുടില ചരത്വം ച നാസ്തി മയി ദേവ .
അസ്തി യദി രാജ മൗലേ
ഭവദാഭരണസ്യ നാസ്മി കിം പാത്രം (69)

അരഹസി രഹസി സ്വന്ത്ര ബുധ്ദയാ
വരിവസിതും സുലഭഃ പ്രസന്നമൂര്തിഃ .
അഗണിത ഫലദായകഃ പ്രഭുര്മേ
ജഗദധികോ ഹൃദി രാജശേഖരോഽസ്തി (70)

ആരൂഢ ഭക്തിഗുണ കുംചിത ഭാവ ചാപ
യുക്തൈശ്ശിവസ്മരണ ബാണഗണൈരമോഘൈഃ .
നിര്ജിത്യ കില്ബിഷ രിപൂന് വിജയീ സുധീന്ദ്ര
സ്സാനന്ദമാവഹതി സുസ്ഥിര രാജലക്ഷ്മീം (71)

ധ്യാനാന്ജനേന സമവേക്ഷ്യ തമഃ പ്രദേശം
ഭിത്വാ മഹാ ബലിഭിരീശ്വരനാമ മന്ത്രൈഃ .
ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി
യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്ഥാഃ (72)

ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ
ഭൂദാര ഏവ കിമതസ്സുമതേ ലഭസ്വ .
കേദാരമാകലിത മുക്തി മഹൗഷധീനാം
പാദാരവിന്ദഭജനം പരമേശ്വരസ്യ (73)

ആശാ പാശ ക്ലേശ ദുര്വാസനാദി
ഭേദോദ്യുക്തൈഃ ദിവ്യഗന്ധൈരമന്ദൈഃ .
ആശാ ശാടീകസ്യ പാദാരവിന്ദം
ചേതഃ പേടീം വാസിതാം മേ തനോതു (74)

കല്യാണിനം സരസ ചിത്ര ഗതിം സവേഗം
സര്വ ഇങ്ഗിതജ്ഞ മനഘം ധ്രുവ ലക്ഷണാഢ്യം .
ചേതസ്തുരംഗമധിരുഹ്യ ചര സ്മരാരേ
നേത സമസ്തജഗതാം വൃഷഭാധിരൂഢ (75)

ഭക്തിര്മഹേശപദപുഷ്കരമാവസന്തീ
കാദമ്ബിനീവ കുരുതേ പരിതോഷവര്ഷം.
സംപൂരിതോ ഭവതി യസ്യ മനസ്തടാക
സ്തജ്ജന്മ സസ്യമഖിലം സഫലം ച നാന്യത് (76)

ബുധ്ദിഃ സ്ഥിരാ ഭവിതുമീശ്വര പാദപദ്മ
സക്താ വധൂവിരഹിണീവ സദാസ്മരന്തീ .
സദ്ഭാവനാ സ്മരണ ദര്ശന കീര്തനാദി
സംമോഹിതേവ ശിവമന്ത്ര ജപേന വിന്തേ (77)

സദുപചാര വിധിഷ്വനുബോധിതാം
സവിനയാം സുഹൃദം സദുപാശ്രിതാം .
മമ സമുധ്ദര ബുധ്ദിമിമാം പ്രഭോ
വരഗുണേന നവോഢ വധൂമിവ (78)

നിത്യം യോഗിമനസ്സരോജ ദല സംചാര ക്ഷമസ്ത്വത് ക്രമ
ശ്ശംഭോ തേന കഥം കഠോര യമരാഡ് വക്ഷഃ കവാടക്ഷതിഃ .
അത്യന്തം മൃദുലം ത്വദംഘ്രിയുഗലം ഹാ മേ മനശ്ചിന്തയ
ത്യേതല്ലോചന ഗോചരം കുരു വിഭോ ഹസ്തേന സംവാഹയേ (79)

ഏഷ്യത്യേഷജനിം മനോഽസ്യ കഠിനം തസ്മിന്നടാനീതി മദ്
രക്ഷായൈ ഗിരിസീമ്നി കോമലപദന്യാസഃ പുരാഭ്യാസിതഃ .
നോ ചേദ്ദിവ്യ ഗൃഹാന്തരേഷു സുമനസ്തല്പേഷു വേദ്യാദിഷു
പ്രായസ്സത്സു ശിലാതലേഷു നടനം ശംഭോ കിമര്ഥം തവ (80)

കഞ്ചിത്കാലമുമാമഹേശ ഭവതഃ പാദാരവിന്ദാർചനൈഃ
കഞ്ചിദ്ധ്യാനസമാധിഭിശ്ച നതിഭിഃ കഞ്ചിത്കഥാകർണനൈഃ
കഞ്ചിത് കഞ്ചിദവേക്ഷനൈശ്ച നുതിഭിഃ കഞ്ചിദ്ദശാമീദൃശീം
യഃ പ്രാപ്നോതി മുദാ ത്വദർപിതമനാ ജീവൻ സ മുക്തഃ ഖലു (81)
   
ബാണത്വം വൃഷഭത്വമർധവപുഷാ ഭാര്യാത്വമാര്യാപതേ
ഘോണിത്വം സഖിതാ മൃദംഗവഹതാ ചേത്യാദി രൂപം ദധൗ
ത്വത്പാദേ നയനാർപണം ച കൃതവാൻ ത്വദ്ദേഹഭാഗോ ഹരിഃ
പൂജ്യാത്പൂജ്യതരഃ സ ഏവ ഹി ന ചേത് കോ വാ തദാന്യോƒധികഃ (82)
   
ജനനമൃതിയുതാനാം സേവയാ ദേവതാനാം
ന ഭവതി സുഖലേശഃ സംശയോ നാസ്തി തത്ര
അജനിമമൃതരൂപം സാംബമീശം ഭജന്തേ
യ ഇഹ പരമസൗഖ്യം തേ ഹി ധന്യാ ലഭന്തേ (83)
   
ശിവ തവ പരിചര്യാസന്നിധാനായ ഗൗര്യാ
ഭവ മമ ഗുണധുര്യാം ബുദ്ധികന്യാം പ്രദാസ്യേ
സകലഭുവനബന്ധോ സച്ചിദാനന്ദസിന്ധോ
സദയ ഹൃദയഗേഹേ സർവദാ സംവസ ത്വം (84)
   
ജലധിമഥനദക്ഷോ നൈവ പാതാലഭേദീ
ന ച വനമൃഗയായാം നൈവ ലുബ്ധഃ പ്രവീണഃ
അശനകുസുമഭൂഷാവസ്ത്രമുഖ്യാം സപര്യാം
കഥയ കഥമഹം തേ കൽപയാനീന്ദുമൗലേ (85)
   
പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജാം കഥം കുർമഹേ
പക്ഷിത്വം ന ച വാ കിടിത്വമപി ന പ്രാപ്തം മയാ ദുർലഭം
ജാനേ മസ്തകമംഘ്രിപല്ലവമുമാജാനേ ന തേƒഹം വിഭോ
ന ജ്ഞാതം ഹി പിതാമഹേന ഹരിണാ തത്ത്വേന തദ്രൂപിണാ (86)
   
അശലം ഗരലം ഫണീ കലാപോ
വസനം ചർമ ച വാഹനം മഹോക്ഷഃ
മമ ദാസ്യസി കിം കിമസ്തി ശംഭോ
തവ പാദാംബുജഭക്തിമേവ ദേഹി (87)

യദാ കൃതാംഭോനിധിസേതുബന്ധനഃ
കരസ്ഥലാധഃകൃതപർവതാധിപഃ
ഭവാനി തേ ലംഘിതപദ്മസംഭവഃ
തദാ ശിവാർചാസ്തവഭാവനക്ഷമഃ (88)

നതിഭിർനുതിഭിസ്ത്വമീശപൂജാ-
വിധിഭിർധ്യാനസമാധിഭിർന തുഷ്ടഃ
ധനുഷാ മുസലേന ചാശ്മഭിർവാ
വദ തേ പ്രീതികരം തഥാ കരോമി (89)
   
വചസാ ചരിതം വദാമി ശംഭോ-
രഹമുദ്യോഗവിധാസു തേƒപ്രസക്തഃ
മനസാ കൃതിമീശ്വരസ്യ സേവേ
ശിരസാ ചൈവ സദാശിവം നമാമി (90)
   
ആദ്യാƒവിദ്യാ ഹൃദ്ഗതാ നിർഗതാസീ-
ദ്വിദ്യാ ഹൃദ്യാ ഹൃദ്ഗതാ ത്വത്പ്രസാദാത്
സേവേ നിത്യം ശ്രീകരം ത്വത്പദാബ്ജം
ഭാവേ മുക്തേർഭാജനം രാജമൗലേ (91)
   
ദൂരീകൃതാനി ദുരിതാനി ദുരക്ഷരാണി
ദൗർഭാഗ്യദുഃഖദുരഹങ്കൃതിദുർവചാംസി
സാരം ത്വദീയചരിതം നിതരാം പിബന്തം
ഗൗരീശ മാമിഹ സമുദ്ധര സത്കടാക്ഷൈഃ (92)
   
സോമകലാധരമൗലൗ
കോമലഘനകന്ധരേ മഹാമഹസി
സ്വാമിനി ഗിരിജാനാഥേ
മാമകഹൃദയം നിരന്തരം രമതാം (93)
   
സാ രസനാ തേ നയനേ
താവേവ കരൗ സ ഏവ കൃതകൃത്യഃ
യാ യേ യൗ യോ ഭർഗം
വദതീക്ഷേതേ സദാർചതഃ സ്മരതി (94)
   
അതിമൃദുലൗ മമ ചരണാ-
വതികഠിനം തേ മനോ ഭവാനീശ
ഇതി വിചികിത്സാം സന്ത്യജ
ശിവ കഥമാസീദ്ഗിരൗ തഥാ പ്രവേശഃ (95)
   
ധൈര്യാങ്കുശേന നിഭൃതം
രഭസാദാകൃഷ്യ ഭക്തിശൃംഖലയാ
പുരഹര ചരണാലാനേ
ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ (96)
   
പ്രചരത്യഭിതഃ പ്രഗൽഭവൃത്ത്യാ
മദവാനേഷ മനഃ കരീ ഗരീയാൻ
പരിഗൃഹ്യ നയേന ഭക്തിരജ്ജ്വാ
പരമ സ്ഥാണുപദം ദൃഢം നയാമും (97)

സർവാലങ്കാരയുക്താം സരലപദയുതാം സാധുവൃത്താം സുവർണാം
സദ്ഭിഃസംസ്തൂയമാനാം സരസഗുണയുതാം ലക്ഷിതാം ലക്ഷണാഢ്യാം
ഉദ്യദ്ഭൂഷാവിശേഷാമുപഗതവിനയാം ദ്യോതമാനാർഥരേഖാം
കല്യാണീം ദേവ ഗൗരീപ്രിയ മമ കവിതാകന്യകാം ത്വം ഗൃഹാണ (98)
  
ഇദം തേ യുക്തം വാ പരമശിവ കാരുണ്യജലധേ
ഗതൗ തിര്യഗ്രൂപം തവ പദശിരോദർശനധിയാ
ഹരിബ്രഹ്മാണൗ തൗ ദിവി ഭുവി ചരന്തൗ ശ്രമയുതൗ
കഥം ശംഭോ സ്വാമിൻ കഥയ മമ വേദ്യോƒസി പുരതഃ (99)
   
സ്തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാ വിരിഞ്ചാദയഃ
സ്തുത്യാനം ഗണനാപ്രസംഗസമയേ ത്വാമഗ്രഗണ്യം വിദുഃ
മാഹാത്മ്യാഗ്രവിചാരണപ്രകരണേ ധാനാതുഷസ്തോമവ-
ദ്ധൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാഃ (100)

(ഇതി ശ്രീമത് പരമ ഹംസ പരിവ്രാകാചാര്യ

ശ്രീമത് ശങ്കരാചാര്യാ വിരചിതാ ശിവാനന്ദലഹരി സമാപ്തം)

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: eswaran, Parameswaran, pasupathi, sambho, sankara, sankaracharya, sanmbo, Shiva, siva, sivanadandalahari

സദാശിവ മംഗളാഷ്ടകം (Sadashiva Mangala Ashtakam)

ഭവായ ചന്ദ്രചൂഡായ നിർഗുണായ ഗുണാത്മനേ,
കാലകാലായ രുദ്രായ നീലഗ്രീവായ മംഗളം ...1

വൃഷാരൂഢായ ഭീമായ വ്യാഘ്രചർമ്മാംബരായ ച,
പശൂനാംപതയേ തുഭ്യം ഗൗരീകാന്തായ മംഗളം... 2

ഭസ്മോദ്ധൂളിതദേഹായ നാഗയജ്ഞോപവീതിനേ,
രുദ്രാക്ഷമാലാഭൂഷായ വ്യോമകേശായ മംഗളം... 3

സൂര്യചന്ദ്രാഗ്നിനേത്രായ നമഃ കൈലാസവാസിനേ,
സച്ചിദാനന്ദരൂപായ പ്രമഥേശായ മംഗളം...4

മൃത്യുഞ്ജയായ സാംബായ സൃഷ്ടിസ്ഥിത്യന്തകാരിണേ,
ത്രയംബകായ ശാന്തായ ത്രിലോകേശായ മംഗളം...5

ഗംഗാധരായ സോമായ നമോ ഹരിഹരാത്മനേ,
ഉഗ്രായ ത്രിപുരഘ്നായ വാമദേവായ മംഗളം...6

സദ്യോജാതായ സർവ്വായ ഭവ്യ ജ്ഞാനപ്രദായിനേ,
ഈശാനായ നമസ്തുഭ്യം പഞ്ചവക്രായ മംഗളം...7

സദാശിവ സ്വരൂപായ നമസ്തദ് പുരുഷായ ച,
അഘോരായ ച ഘോരായ മഹാദേവായ മംഗളം...8

ഫലശ്രുതി
മഹാദേവസ്യ ദേവസ്യ യഃ പഠേൻ മംഗളാഷ്ടകം,
സർവ്വാർത്ഥ സിദ്ധി മാപ്നോതി സ സായുജ്യം തതഃ പരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: mangalashtakam, sivamangalam

കാശി വിശ്വനാഥ അഷ്ടകം

ഗംഗാ തരംഗ രമണീയ ജടാകലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണപ്രിയ മനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (1)

വാചാമഗോചരാമന്മനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പീഠം
വാമീന വിഗ്രഹ വരേണ കളത്ര വന്ദം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (2)

ഭൂതാതിപം ഭുജഗ ഭൂഷിത ഭൂഷണാംഗം
വ്യാഘ്രാ ജിനാം ഭരതരം ജടിലം ത്രിനേത്രം
പാഷാങ്കുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (3)

സീതാംശു ശോഭിത കിരീട വിരാജമാനം
ഫാലേക്ഷണാ നല വിശോഷിത പഞ്ചബാണം
നാഗാധിപാ രചിത ഭാസുര കർണ്ണപൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (4)

പഞ്ചാനനം ദുരിത മട്ട മടാംഗ ജാനാം
നാഗാന്തകം ധനുജ പുംഗവ പന്നഗാനാം
ദാവാനലം മരണ ശോക ജരാട വീണാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (5)

തേജോമയം സഗുണ നിർഗ്ഗുണം അദ്വിതീയം
ആനന്ദകന്ദം അപരാജിതം അപ്രമേയം
നാഗാത്മകം സകല നിഷ്കളം ആത്മരൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (6)

രാഗാദി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിറ്റിജാ സഹായം
മാധുര്യ ധൈര്യ ശുഭഗം ഗരലാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (7)

ആശാവിഹായ പരിഹൃത്യ പ്രയാസ നിന്ദാം
പാപേരിതം സുനിവാര്യ ച സമാദൗ
ആദായ ഹൃദ് കമല മധ്യഗടം പരേഷം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (8)

വാരാണസീ പുരപതിം ഭജ വിശ്വനാഥം!
വാരാണസീ പുരപതിം ഭജ വിശ്വനാഥം!
വാരാണസീ പുരപതിം ഭജ വിശ്വനാഥം!
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: ashtakam, ganga, kaasi, kasi, Pilgrimage, Shiva, siva, varanasi, viswanath

ശ്രീ ചാമുണ്ടേശ്വരീ മംഗളം ( Sri Chaamundeswari mangalam )

ശ്രീ ശൈലരാജ തനയേ ചണ്ഡമുണ്ഡ നിഷൂദിനീ
മൃഗേന്ദ്ര വാഹനേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||1||

പഞ്ച വിംശതി സാലാഡ്യ ശ്രീ ചക്രപു അ നിവാസിനീ
ബിന്ദുപീഠ സ്ഥിതെ തുഭ്യം ചാമുണ്ഡായൈ സുമംഗളം||2||

രാജ രാജേശ്വരീ ശ്രീമദ് കാമേശ്വര കുടുംബിനീം
യുഗനാധ തതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||3||

മഹാകാളീ മഹാലക്ഷ്മീ മഹാവാണീ മനോന്മണീ
യോഗനിദ്രാത്മകേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||4||

മത്രിനീ ദണ്ഡിനീ മുഖ്യ യോഗിനീ ഗണ സേവിതേ
ഭണ്ഡ ദൈത്യ ഹരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||5||

നിശുംഭ മഹിഷാ ശുംഭേ രക്തബീജാദി മർദ്ദിനി
മഹാമായേ ശിവേതുഭ്യം ചാമുണ്ഡായൈ സുമംഗളം||6||

കാള രാത്രി മഹാദുർഗ്ഗേ നാരായണ സഹോദരീ
വിന്ധ്യ വാസിനീ തുഭ്യം ചാമുണ്ഡായൈ സുമംഗളം||7||

ചന്ദ്രലേഖാ ലസത് പാലേ ശ്രീമദ് സിംഹാസനീശ്വരി
കാമേശ്വരീ നമസ്തുഭ്യം ചാമുണ്ഡായൈ സുമംഗളം||8||

പ്രപഞ്ച സൃഷ്ടി രക്ഷാദി പഞ്ച കാര്യ ധ്രംധരേ
പംചപ്രേതാസനേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||9||

മധുകൈടഭ സംഹത്രീം കദംബവന വാസിനീ
മഹേംദ്ര വരദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||10||

നിഗമാഗമ സംവേദ്യേ ശ്രീ ദേവീ ലളിതാമ്പികേ
ഓഡ്യാണപീഠ ഗദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||11||

പുണ്ദേഷു ഖണ്ഡ ദണ്ഡ പുഷ്പ കണ്ഠ ലസത്കരേ
സദാശിവ കലേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||12||

കാമേശ ഭക്ത മാംഗല്യ ശ്രീമദ് ത്രിപുര സുന്ദരി
സൂര്യാഗ്നീന്ദു ത്രിലോചനീ തുഭ്യം ചാമുണ്ഡായൈ സുമംഗളം||13||

ചിദഗ്നി കുണ്ഡ സംഭൂതേ മൂല പ്രകൃതി സ്വരൂപിണീ
കന്ദർപ്പ ദീപകേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||14||

മഹാ പദ്മാടവീ മധ്യേ സദാനന്ദ ദ്വിഹാരിണീ
പാസാംകുശ ധരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||15||

സര്വമന്ത്രാത്മികേ പ്രാജ്ഞേ സര്വ യന്ത്ര സ്വരൂപിണീ
സര്വതന്ത്രാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||16||

സർവ പ്രാണി സുതേ വാസേ സർവ ശക്തി സ്വരൂപിണീ
സർവാഭിഷ്ട പ്രദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||17||

വേദമാത മഹാരാജ്ഞീ ലക്ഷ്മീ വാണീ വശ്വപ്രിയേ
ത്രൈലോക്യ വന്ദിതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||18||

ബ്രഹ്മോപേന്ദ്ര സുരേന്ദ്രാദി സംപൂജിത പദാംബുജേ
സർവായുധ കരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||19||

മഹാവിദ്യാ സമ്പ്രദായൈ സവിധ്യേനിജ വൈബഹ്വേ|
സർവ മുദ്രാ കരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||20||

ഏക പഞ്ചാശതേ പീഠേ നിവാസാത്മ വിലാസിനീ
അപാര മഹിമേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||21||

തേജോമയീ ദയാപൂർണ്ണേ സച്ചിദാനന്ദ രൂപിണീ
സർവ വർണ്ണാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||22||

ഹംസാരൂഢേ ചതുവക്ത്രേ ബ്രാഹ്മീ രൂപ സമന്വിതേ
ധൂമ്രാക്ഷസ് ഹന്ത്രികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||23||

മാഹേശ്വരീ സ്വരൂപയൈ പഞ്ചാസ്യയൈ വൃഷഭവാഹനേ|
സുഗ്രീവ പംചികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||24||

മയൂര വാഹേ ഷട് വക്ത്രേ കൗമാരീ രൂപ ശോഭിതേ
ശക്തി യുക്ത കരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||25||

പക്ഷിരാജ സമാരൂഢേ ശംഖ ചക്ര ലസത്കരേ|
വൈഷ്ണവീ സംജ്ഞികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||26||

വാരാഹീ മഹിഷാരൂഢേ ഘോര രൂപ സമന്വിതേ
ദംഷ്ത്രായുധ ധരെ തുഭ്യം ചാമുണ്ഡായൈ സുമംഗളം||27||

ഗജേന്ദ്ര വാഹനാ രുഢേ ഇന്ദ്രാണീ രൂപ വാസുരേ
വജ്രായുധ കരെ തുഭ്യം ചാമുണ്ഡായൈ സുമംഗളം||28||

ചതുർഭുജെ സിംഹ വാഹേ ജതാ മണ്ഡില മണ്ഡിതേ
ചണ്ഡികേ ശുഭഗേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||29||

ദംഷ്ട്രാ കരാള വദനേ സിംഹ വക്ത്രെ ചതുർഭുജേ
നാരസിംഹീ സദാ തുഭ്യം ചാമുണ്ഡായൈ സുമംഗളം||30||

ജ്വല ജിഹ്വാ കരാലാസ്യേ ചണ്ഡകോപ സമന്വിതേ
ജ്വാലാ മാലിനീ തുഭ്യം ചാമുണ്ഡായൈ സുമംഗളം||31||

ഭൃഗിണേ ദര്ശിതാത്മീയ പ്രഭാവേ പരമേശ്വരീ
നന രൂപ ധരേ തുഭ്യ ചാമുണ്ഡായൈ സുമംഗളം||32||

ഗണേശ സ്കന്ദ ജനനീ മാതംഗീ ഭുവനേശ്വരീ
ഭദ്രകാളീ സദാ തുഭ്യം ചാമുണ്ഡായൈ സുമംഗളം||33||

അഗസ്ത്യായ ഹയഗ്രീവ പ്രകടീ കൃത വൈഭവേ
അനന്താഖ്യ സുതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||34||

(ഇതി ശ്രീ ചാമുണ്ടേശ്വരീ മംഗളം സംപൂർണ്ണം)


(Kindly note that this is part of Devi Mahathmyam. Spelling errors might be there.)

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: bhadrakali, bhagavathi, chamundeswari, chamundi, devimahatmyam, durga, kaali

ശ്രീകൃഷ്ണ മധുരാഷ്ടകം (Sri Krishna Madhurashtakam)

രചയിതാവ്ഃ
ശ്രീ വല്ലഭാചാര്യ (എ ഡി 15ം നൂറ്റാണ്ട്)

അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹ്രുദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരം...1

വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേരഖിലം മധുരം...2

വേണുര് മധുരോ രേണുര് മധുരാഃ
പാണിര് മധുരാഃ പാദൌ മധുരൌഃ
നൃത്യം മധുരം സഖ്യം മധുരം
മധുരാധിപതേരഖിലം മധുരം...3

ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മധുരാധിപതേരഖിലം മധുരം...4

കരണം മധുരം തരണം മധുരം
ഹരണം മധുരം സ്മരണം മധുരം
വമിതം മധുരം ശമിതം മധുരം
മധുരാധിപതേരഖിലം മധുരം...5

ഗുഞ്ജാ മധുരാ മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ
സലിലം മധുരം കമലം മധുരം
മധുരാധിപതേരഖിലം മധുരം...6

ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരം
ദൃഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേരഖിലം മധുരം...7

ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിർ മധുരാ സൃഷ്ടിർ മധുരാ
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേരഖിലം മധുരം...8
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: krishna, madhuram, Prayer, valaabhacharya

സങ്കടനാശക ഗണപതി സ്തോത്രം

ശ്രീ ഗണേശായ നമഃ

പ്രണമ്യ ശിരസാ ദേവം ഗൗരിപുത്രം വിനായകം
ഭക്തവാസം സ്മരേൻ നിത്യം ആയുകമർത്ത സിദ്ധ്യേ

പ്രഥമം വക്രതുണ്ടം ച ഏകദന്തം ദ്വിതീയകം
ത്രിത്യം കൃഷ്ണ പിങ്കാക്ഷം ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമം ച ഷഷ്ടം വികടമേവ ച
സപ്തമം വിഘ്ന രാജേന്ദ്രം ധൂമ്രവാമം തഥാസ്തമം

നവമം ബാലചന്ദ്രം ച ശസ്തം വികടമേവച
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

വിദ്യാർത്ഥി ലഭന്തേ വിദ്യം ധനാർത്ഥി ലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രം മോക്ഷാർത്ഥി ലഭതേ ഗതിം

ജപതേ ഗണപതീ സ്തോത്രം സദ്ഭിർമസിഹേ ഫലം ലഭേത്
സംവൽസരേന സിദ്ധിം ച ലഭതേനത്ര സമസ്യഃ

കുറിപ്പ്ഃ
ഈ ഗണേശ രൂപങ്ങൾ ഉണ്ടാക്കിയത്, അഖില.എ.മണികണ്ഠൻ (സിംഗപ്പൂർ) ആണു.


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: dvadasam, ekadasam, Ganapathi, ganesa, Ganesh, lambodar, vaktra

സൂര്യപ്രാപ്തഃ സ്മരണം

Another morning prayer that would invoke the Sun God.
Transliterated from Sanskrit verses.

ഓം സൂര്യായ നമഃ

പ്രാതസ്മരാമി ഖലു തത്സവിതുർവ്വരേണ്യം
രൂപം ഹി മണ്ഡല മൃചോ/ത താനൂര്യജുംഷി
സാമാനി യസ്യ കിരണാഃ പ്രഭാവാദിഹേതും
ബ്രഹ്മാഹരാത്മ കമലക്ഷ്യമർച്ചിന്ത്യ രൂപം.

പ്രാതർ നമാമി തരണിം തനുവാംഗ മനോദി
ബ്രഹ്മദ്ര പൂർവ്വ കുസുരൈർന്നു തമർച്ചിതം ച 
വൃഷ്ടി പ്രമോചനവിനി ഗൃഹ ഹേതുഭൂതം 
ത്രൈലോക്യപാലനപരം തി ഗുണാത്മകം ച.

പ്രാതർ ഭജാമിസവിതാ രാമന്മനന്ത ശക്തിം
പാപൗഘശത്രം ഭയരോഗഹരം പരം ച. 
തം സർവ്വലോക കൽനാത്മക കാലമൂർത്തിം
ഗൗകംഠബന്ധന വിമോചനമാദി ദേവം.

ഓം സൂര്യായ നമഃ
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: Prayer, soorya, sun, surya, suryan

श्रीराजराजेश्वर्यष्टकं ( Sri Rajarajeswari Ashtakam )

अम्बा शाम्भवि चन्द्रमौलिरबलाऽपर्णा उमा पार्वती
        काली हैमवती शिवा त्रिनयनी कात्यायनी भैरवी  .
सावित्री नवयौवना शुभकरी साम्राज्यलक्ष्मीप्रदा
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 1..

अम्बा मोहिनि देवता त्रिभुवनी आनन्दसंदायिनी
        वाणी पल्लवपाणिवेणुमुरलीगानप्रिया लोलिनी  .
कल्याणी उडुराजबिम्ब वदना धूम्राक्षसंहारिणी
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 2..

अम्बा नूपुररत्नकङ्कणधरी केयूरहारावली
        जातीचम्पकवैजयंतिलहरी ग्रैवेयकैराजिता  .
वीणावेणु विनोदमण्डितकरा वीरासने संस्थिता
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 3..

अम्बा रौद्रिणि भद्रकालि बगला ज्वालामुखी वैष्णवी
        ब्रह्माणी त्रिपुरान्तकी सुरनुता देदीप्यमानोज्वला  .
चामुण्डा श्रितरक्षपोषजननी दाक्षायणी वल्लवी
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 4..

अम्बा शूलधनुः कशाङ्कुशधरी अर्धेन्दुबिम्बाधरी
        वाराहीमधुकैटभप्रशमनी वाणी रमासेविता  .
मल्लद्यासुरमूकदैत्यमथनी माहेश्वरी चाम्बिका
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 5..

अम्बा सृष्टविनाशपालनकरी आर्या विसंशोभिता
        गायत्री प्रणवाक्षरामृतरसः पूर्णानुसंधी कृता  .
ओङ्कारी विनतासुतार्चितपदा उद्दण्ड दैत्यापहा
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 6..

अम्बा शाश्वत आगमादिविनुता आर्या महादेवता
        या ब्रह्मादिपिपीलिकान्तजननी या वै जगन्मोहिनी  .
या पञ्चप्रणवादिरेफजननी या चित्कला मालिनी
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 7..

अम्बापालितभक्तराजदनिशं अम्बाष्टकं यः पठेत्
        अम्बालोलकटाक्षवीक्ष ललितं चैश्वर्यमव्याहतम्  .
अम्बा पावनमन्त्रराजपठनादन्ते च मोक्षप्रदा
        चिद्रूपी परदेवता भगवती श्रीराजराजेश्वरी  .. 8..

          ..  इति श्रीराजराजेश्वर्यष्टकं सम्पूर्णम् ..

Note:- The Malayalam lyrics for this prayer is also available in this blog.

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: amba, ashtakam, bagavati, bhavani, chamunda, dakshayani, paradevata, rajeswari, savithri

அகரத்தில் ஓர் இராமாயணம்!

ஒரே எழுத்தில் ஆரம்பிக்கும் வார்த்தைகளைக் கொண்டு கதை எழுத முடியுமா?

"அகரத்தில் ஓர் இராமாயணம்"

இராமாயண கதை முழுதும் 'அ' என்று ஆரம்பிக்கும் வார்த்தைகளால் வடிவமைக்கப் பட்டுள்ளது.
" இதுவே தமிழின் சிறப்பு.."
++++++++++++++++++++++++++++++++++++++++++++++++++++++++++
அனந்தனே
அசுரர்களை
அழித்து,
அன்பர்களுக்கு
அருள
அயோத்தி
அரசனாக
அவதரித்தான்.
அப்போது
அரிக்கு
அரணாக
அரசனின்
அம்சமாக
அனுமனும்
அவதரித்ததாக
அறிகிறோம்.
அன்று
அஞ்சனை
அவனிக்கு
அளித்த
அன்பளிப்பு
அல்லவா
அனுமன்?
அவனே
அறிவழகன்,
அன்பழகன்,
அன்பர்களை
அரவணைத்து
அருளும்
அருட்செல்வன்!
அயோத்தி
அடலேறு,
அம்மிதிலை
அரசவையில்
அரசனின்
அரியவில்லை
அடக்கி,
அன்பும்
அடக்கமும்
அங்கங்களாக
அமைந்த
அழகியை
அடைந்தான் .
அரியணையில்
அமரும்
அருகதை
அண்ணனாகிய
அனந்தராமனுக்கே!
அப்படியிருக்க
அந்தோ !
அக்கைகேயி
அசூயையால்
அயோத்தி
அரசனுக்கும்
அடங்காமல்
அநியாயமாக
அவனை
அரண்யத்துக்கு
அனுப்பினாள்.
அங்கேயும்
அபாயம்!
அரக்கர்களின்
அரசன் ,
அன்னையின்
அழகால்
அறிவிழந்து
அபலையை
அபகரித்தான்
அங்கேயும்
அபாயம்!
அரக்கர்களின்
அரசன் ,
அன்னையின்
அழகால்
அறிவிழந்து
அபலையை
அபகரித்தான்
அந்த
அடியார்களில்
அருகதையுள்ள
அன்பனை
அரசனாக
அரியணையில்
அமர்த்தினர்.
அடுத்து
அன்னைக்காக
அவ்வானரர்
அனைவரும்
அவனியில்
அங்குமிங்கும்
அலைந்தனர்,
அலசினர்.
அனுமன்,
அலைகடலை
அலட்சியமாக
அடியெடுத்து
அளந்து
அக்கரையை
அடைந்தான்.
அசோகமரத்தின்
அடியில் ,
அரக்கிகள்
அயர்ந்திருக்க
அன்னையை
அடிபணிந்து
அண்ணலின்
அடையாளமாகிய
அக்கணையாழியை
அவளிடம்
அளித்தான்
அன்னை
அனுபவித்த
அளவற்ற
அவதிகள்
அநேகமாக
அணைந்தன.
அன்னையின்
அன்பையும்
அருளாசியையும்
அக்கணமே
அடைந்தான்
அனுமன்.
அடுத்து,
அரக்கர்களை
அலறடித்து ,
அவர்களின்
அரண்களை ,
அகந்தைகளை
அடியோடு
அக்கினியால்
அழித்த
அனுமனின்
அட்டகாசம் ,
அசாத்தியமான
அதிசாகசம்.
அனந்தராமன்
அலைகடலின்
அதிபதியை
அடக்கி ,
அதிசயமான
அணையை
அமைத்து,
அக்கரையை
அடைந்தான்.
அரக்கன்
அத்தசமுகனை
அமரில்
அயனின்
அஸ்திரத்தால்
அழித்தான்.
அக்கினியில்
அயராமல்
அர்பணித்த
அன்னை
அவள்
அதி
அற்புதமாய்
அண்ணலை
அடைந்தாள்.
அன்னையுடன்
அயோத்தியை
அடைந்து
அரியணையில்
அமர்ந்து
அருளினான்
அண்ணல் .
அனந்தராமனின்
அவதார
அருங்கதை
அகரத்திலேய
அடுக்கடுக்காக
அமைந்ததும்
அனுமனின்
அருளாலே.

........................................................................................
தமிழன் என்பதில் பெருமைகொள்வோம்
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: akaaram, akaram, ram, rama, ramayan, sreeram, sriram, tamil
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Akliyath Shivan
India
Sri Akliyath Siva Temple is a jewel in the crown of Azhikode Village in Kannur District of Kerala State in India. Kannur (also known as Cannanore) is in north Malabar. Azhikode is 8 kilometers north of the Kannur town. It is a very ancient and rare temple where the presiding deity is Lord Siva in the form of Kiraathamoorthi. It has all the ingredients of a great temple. The east facing temple has a gopuram at the entrance. The outer most four sided wall protecting the temple is an architectural splendour. The majestic flag-pole is what one would see first on entering through the east. Once inside there is a kooththambalam and mini-temples for other deities. Inside the chuttambalam is the Sri koil where the main diety is present. It is estimated that the temple must be at least one thousand year old. However there is no record to prove this claim.
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

Keyman

Azhikode

Welcome to the rich and varied heritage of Azhikode , a coastal village in Kannur District of Kerala. Through this window let us peep into the priceless treasure of Indian hertage and classical literature that has been the veritable pride of our nation down the ages.

This is my sincere and tentative effort to generate the interest of young Indians in our past glory. Eventhough the blog is in Malayalam language, no restriction is going to be there on other languages.

Also kindly note that some of the transliterated words may not appear exactly the same as the original, especially those words from other languages. Readers are therefore requested to point out the mistakes as and when they come across in this blog for neccessary correction through a comment or by email akliyath@gmail.com .



ബ്ലോഗ് ആര്‍ക്കൈവ്

  • സെപ്റ്റംബർ (7)
  • ഓഗസ്റ്റ് (1)
  • ജൂലൈ (5)
  • ജൂൺ (2)
  • ഏപ്രിൽ (1)
  • ഫെബ്രുവരി (3)
  • ജനുവരി (4)
  • നവംബർ (4)
  • ഒക്‌ടോബർ (2)
  • സെപ്റ്റംബർ (5)
  • ഓഗസ്റ്റ് (2)
  • ജൂലൈ (5)
  • ജൂൺ (7)
  • മേയ് (4)
  • ഏപ്രിൽ (6)
  • മാർച്ച് (2)
  • ഫെബ്രുവരി (9)
  • ജനുവരി (6)
  • ഡിസംബർ (6)
  • നവംബർ (7)
  • ഒക്‌ടോബർ (8)
  • സെപ്റ്റംബർ (7)
  • ഓഗസ്റ്റ് (14)
  • ജൂലൈ (15)
  • ജൂൺ (15)
  • മേയ് (5)
  • ഏപ്രിൽ (2)
  • മാർച്ച് (5)
  • ഫെബ്രുവരി (5)
  • ജനുവരി (14)
  • ഡിസംബർ (22)
  • നവംബർ (18)
  • ഒക്‌ടോബർ (5)
  • സെപ്റ്റംബർ (1)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ജൂൺ (3)
  • മേയ് (4)
  • ഏപ്രിൽ (5)
  • മാർച്ച് (3)
  • ജനുവരി (2)
  • ഡിസംബർ (3)
  • നവംബർ (4)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (7)
  • ഓഗസ്റ്റ് (1)
  • ജൂലൈ (1)
  • ജൂൺ (3)
  • മേയ് (4)
  • ഏപ്രിൽ (8)
  • മാർച്ച് (3)
  • ഫെബ്രുവരി (5)
  • ജനുവരി (1)
  • ഡിസംബർ (4)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (2)
  • ഓഗസ്റ്റ് (4)
  • ജൂലൈ (6)
  • ജൂൺ (10)
  • മേയ് (5)
  • ഏപ്രിൽ (6)
  • മാർച്ച് (1)
  • ഫെബ്രുവരി (2)
  • ജനുവരി (9)
  • ഡിസംബർ (20)
  • നവംബർ (14)
  • ഒക്‌ടോബർ (17)
  • സെപ്റ്റംബർ (2)
  • ഓഗസ്റ്റ് (22)
  • ജൂലൈ (2)
  • ജൂൺ (1)
  • മേയ് (2)
  • ഏപ്രിൽ (5)
  • മാർച്ച് (6)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (2)
  • സെപ്റ്റംബർ (1)
  • ജൂൺ (1)
  • മാർച്ച് (5)
  • ഫെബ്രുവരി (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (4)
  • ഓഗസ്റ്റ് (2)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • ഓഗസ്റ്റ് (1)
  • മേയ് (2)
  • ഏപ്രിൽ (2)
  • ഫെബ്രുവരി (1)
  • ജനുവരി (1)
  • നവംബർ (2)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (14)
  • ഓഗസ്റ്റ് (5)
  • ജൂൺ (1)
  • മേയ് (1)
  • ഏപ്രിൽ (3)
  • മാർച്ച് (1)
  • ഡിസംബർ (3)
  • നവംബർ (3)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (3)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ഏപ്രിൽ (2)
  • മാർച്ച് (2)
  • ഫെബ്രുവരി (1)
  • ജനുവരി (5)
  • ഡിസംബർ (2)
  • ഏപ്രിൽ (1)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (1)
  • സെപ്റ്റംബർ (2)
  • മേയ് (2)
  • മാർച്ച് (2)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (3)
  • നവംബർ (5)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (3)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ജൂൺ (1)
  • മേയ് (2)
  • ഡിസംബർ (2)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (1)
  • ഓഗസ്റ്റ് (5)
  • ജൂലൈ (2)
  • ജൂൺ (3)
  • മേയ് (8)
  • ഏപ്രിൽ (8)
  • മാർച്ച് (6)
  • ഫെബ്രുവരി (5)
  • ജനുവരി (5)
  • ഡിസംബർ (10)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (1)
  • ജൂലൈ (6)
  • ജൂൺ (3)
  • മേയ് (3)
  • മാർച്ച് (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (4)
  • ഒക്‌ടോബർ (7)
  • സെപ്റ്റംബർ (11)
  • ഓഗസ്റ്റ് (10)
  • ജൂലൈ (6)
  • ജൂൺ (5)
  • മേയ് (17)
  • ഏപ്രിൽ (12)
  • മാർച്ച് (3)
  • ഫെബ്രുവരി (1)
  • ജനുവരി (3)
  • ഒക്‌ടോബർ (2)
  • മേയ് (2)
  • മാർച്ച് (1)

Azhakar Koil at Madurai

Azhakar Koil at Madurai
A great temple and rich heritage of TN
ലളിതം തീം. Blogger പിന്തുണയോടെ.