ഗംഗാ തരംഗ രമണീയ ജടാകലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണപ്രിയ മനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (1)
വാചാമഗോചരാമന്മനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പീഠം
വാമീന വിഗ്രഹ വരേണ കളത്ര വന്ദം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (2)
ഭൂതാതിപം ഭുജഗ ഭൂഷിത ഭൂഷണാംഗം
വ്യാഘ്രാ ജിനാം ഭരതരം ജടിലം ത്രിനേത്രം
പാഷാങ്കുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (3)
സീതാംശു ശോഭിത കിരീട വിരാജമാനം
ഫാലേക്ഷണാ നല വിശോഷിത പഞ്ചബാണം
നാഗാധിപാ രചിത ഭാസുര കർണ്ണപൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (4)
പഞ്ചാനനം ദുരിത മട്ട മടാംഗ ജാനാം
നാഗാന്തകം ധനുജ പുംഗവ പന്നഗാനാം
ദാവാനലം മരണ ശോക ജരാട വീണാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (5)
തേജോമയം സഗുണ നിർഗ്ഗുണം അദ്വിതീയം
ആനന്ദകന്ദം അപരാജിതം അപ്രമേയം
നാഗാത്മകം സകല നിഷ്കളം ആത്മരൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (6)
രാഗാദി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിറ്റിജാ സഹായം
മാധുര്യ ധൈര്യ ശുഭഗം ഗരലാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (7)
ആശാവിഹായ പരിഹൃത്യ പ്രയാസ നിന്ദാം
പാപേരിതം സുനിവാര്യ ച സമാദൗ
ആദായ ഹൃദ് കമല മധ്യഗടം പരേഷം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (8)
വാരാണസീ പുരപതിം ഭജ വിശ്വനാഥം!
വാരാണസീ പുരപതിം ഭജ വിശ്വനാഥം!
വാരാണസീ പുരപതിം ഭജ വിശ്വനാഥം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ