ശ്രീ ശൈലരാജ തനയേ ചണ്ഡമുണ്ഡ നിഷൂദിനീ
മൃഗേന്ദ്ര വാഹനേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||1||
പഞ്ച വിംശതി സാലാഡ്യ ശ്രീ ചക്രപു അ നിവാസിനീ
ബിന്ദുപീഠ സ്ഥിതെ തുഭ്യം ചാമുണ്ഡായൈ സുമംഗളം||2||
രാജ രാജേശ്വരീ ശ്രീമദ് കാമേശ്വര കുടുംബിനീം
യുഗനാധ തതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||3||
മഹാകാളീ മഹാലക്ഷ്മീ മഹാവാണീ മനോന്മണീ
യോഗനിദ്രാത്മകേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||4||
മത്രിനീ ദണ്ഡിനീ മുഖ്യ യോഗിനീ ഗണ സേവിതേ
ഭണ്ഡ ദൈത്യ ഹരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||5||
നിശുംഭ മഹിഷാ ശുംഭേ രക്തബീജാദി മർദ്ദിനി
മഹാമായേ ശിവേതുഭ്യം ചാമുണ്ഡായൈ സുമംഗളം||6||
കാള രാത്രി മഹാദുർഗ്ഗേ നാരായണ സഹോദരീ
വിന്ധ്യ വാസിനീ തുഭ്യം ചാമുണ്ഡായൈ സുമംഗളം||7||
ചന്ദ്രലേഖാ ലസത് പാലേ ശ്രീമദ് സിംഹാസനീശ്വരി
കാമേശ്വരീ നമസ്തുഭ്യം ചാമുണ്ഡായൈ സുമംഗളം||8||
പ്രപഞ്ച സൃഷ്ടി രക്ഷാദി പഞ്ച കാര്യ ധ്രംധരേ
പംചപ്രേതാസനേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||9||
മധുകൈടഭ സംഹത്രീം കദംബവന വാസിനീ
മഹേംദ്ര വരദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||10||
നിഗമാഗമ സംവേദ്യേ ശ്രീ ദേവീ ലളിതാമ്പികേ
ഓഡ്യാണപീഠ ഗദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||11||
പുണ്ദേഷു ഖണ്ഡ ദണ്ഡ പുഷ്പ കണ്ഠ ലസത്കരേ
സദാശിവ കലേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||12||
കാമേശ ഭക്ത മാംഗല്യ ശ്രീമദ് ത്രിപുര സുന്ദരി
സൂര്യാഗ്നീന്ദു ത്രിലോചനീ തുഭ്യം ചാമുണ്ഡായൈ സുമംഗളം||13||
ചിദഗ്നി കുണ്ഡ സംഭൂതേ മൂല പ്രകൃതി സ്വരൂപിണീ
കന്ദർപ്പ ദീപകേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||14||
മഹാ പദ്മാടവീ മധ്യേ സദാനന്ദ ദ്വിഹാരിണീ
പാസാംകുശ ധരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||15||
സര്വമന്ത്രാത്മികേ പ്രാജ്ഞേ സര്വ യന്ത്ര സ്വരൂപിണീ
സര്വതന്ത്രാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||16||
സർവ പ്രാണി സുതേ വാസേ സർവ ശക്തി സ്വരൂപിണീ
സർവാഭിഷ്ട പ്രദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||17||
വേദമാത മഹാരാജ്ഞീ ലക്ഷ്മീ വാണീ വശ്വപ്രിയേ
ത്രൈലോക്യ വന്ദിതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||18||
ബ്രഹ്മോപേന്ദ്ര സുരേന്ദ്രാദി സംപൂജിത പദാംബുജേ
സർവായുധ കരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||19||
മഹാവിദ്യാ സമ്പ്രദായൈ സവിധ്യേനിജ വൈബഹ്വേ|
സർവ മുദ്രാ കരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||20||
ഏക പഞ്ചാശതേ പീഠേ നിവാസാത്മ വിലാസിനീ
അപാര മഹിമേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||21||
തേജോമയീ ദയാപൂർണ്ണേ സച്ചിദാനന്ദ രൂപിണീ
സർവ വർണ്ണാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||22||
ഹംസാരൂഢേ ചതുവക്ത്രേ ബ്രാഹ്മീ രൂപ സമന്വിതേ
ധൂമ്രാക്ഷസ് ഹന്ത്രികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||23||
മാഹേശ്വരീ സ്വരൂപയൈ പഞ്ചാസ്യയൈ വൃഷഭവാഹനേ|
സുഗ്രീവ പംചികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||24||
മയൂര വാഹേ ഷട് വക്ത്രേ കൗമാരീ രൂപ ശോഭിതേ
ശക്തി യുക്ത കരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||25||
പക്ഷിരാജ സമാരൂഢേ ശംഖ ചക്ര ലസത്കരേ|
വൈഷ്ണവീ സംജ്ഞികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||26||
വാരാഹീ മഹിഷാരൂഢേ ഘോര രൂപ സമന്വിതേ
ദംഷ്ത്രായുധ ധരെ തുഭ്യം ചാമുണ്ഡായൈ സുമംഗളം||27||
ഗജേന്ദ്ര വാഹനാ രുഢേ ഇന്ദ്രാണീ രൂപ വാസുരേ
വജ്രായുധ കരെ തുഭ്യം ചാമുണ്ഡായൈ സുമംഗളം||28||
ചതുർഭുജെ സിംഹ വാഹേ ജതാ മണ്ഡില മണ്ഡിതേ
ചണ്ഡികേ ശുഭഗേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||29||
ദംഷ്ട്രാ കരാള വദനേ സിംഹ വക്ത്രെ ചതുർഭുജേ
നാരസിംഹീ സദാ തുഭ്യം ചാമുണ്ഡായൈ സുമംഗളം||30||
ജ്വല ജിഹ്വാ കരാലാസ്യേ ചണ്ഡകോപ സമന്വിതേ
ജ്വാലാ മാലിനീ തുഭ്യം ചാമുണ്ഡായൈ സുമംഗളം||31||
ഭൃഗിണേ ദര്ശിതാത്മീയ പ്രഭാവേ പരമേശ്വരീ
നന രൂപ ധരേ തുഭ്യ ചാമുണ്ഡായൈ സുമംഗളം||32||
ഗണേശ സ്കന്ദ ജനനീ മാതംഗീ ഭുവനേശ്വരീ
ഭദ്രകാളീ സദാ തുഭ്യം ചാമുണ്ഡായൈ സുമംഗളം||33||
അഗസ്ത്യായ ഹയഗ്രീവ പ്രകടീ കൃത വൈഭവേ
അനന്താഖ്യ സുതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം||34||
(ഇതി ശ്രീ ചാമുണ്ടേശ്വരീ മംഗളം സംപൂർണ്ണം)
(Kindly note that this is part of Devi Mahathmyam. Spelling errors might be there.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ