മേൽക്കാണുന്ന ചിത്രത്തിൽ സംസ്കൃത ശ്ലോകത്തിന്റെ മലയാളീകരണമാണ്.
അക്ഷരത്തെറ്റുകൾക്ക് പഞ്ഞമുണ്ടാവില്ല. ക്ഷമിക്കണം.
ഈ ശ്ലോകത്തിൽ ഒരു ചോദ്യവും അതിനുള്ള ഉത്തരവും ഉൾക്കൊള്ളിച്ചിരിക്കുകയാണ്.
ഇത് ഒര് രഥത്തിന്റെ സങ്കല്പമാണ്. കീഴെ രണ്ടു ചക്രങ്ങളൂം മേലെ ഒരു കൊടിയും സങ്കല്പിക്കുക.
ശിവരഥത്തിന്റെ പടികൾ 1-3-5-7-9-7-5-3-1 എന്നിങ്ങനെ കയറി ഇറങ്ങുന്നു. ഇതിലുള്ള 41 കട്ട
ങ്ങളിലായി 41 അക്ഷരങ്ങൾ കാണാം. എറ്റവും മുകളിലുള്ളത് ഒന്നാമത്തെ അക്ഷരം ,അടുത്ത
വരിയിൽ 2 3 4 എന്നിങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നു. ശ്ലോകത്തിന്റെ ആദ്യവരിയിഉൽ 20 അ
ക്ഷരങ്ങളും രണ്ടാമത്തേതിൽ 21 അക്ഷരങ്ങളും ഉണ്ട്. ഇതിന്റെ കർത്താവ് ശ്രീ ചക്ര കവി
ശിവലീലാർണവം
Question:
ശൈത്യലസദ്ദ്വിജരാദ്വുതി ശാലി ജടാശ്ചപ്രസ്പുരന്മൌലി:
സൂരനുതമഹിമാ ജേതാ സ്മരസ്യ കോ മോതപുശ്ച കായിനത:
(ഈ ശ്ലോകത്തിൽ വർണ്ണിക്കപ്പെട്ട ഗുണങ്ങൾ ആർക്കാണുള്ളത്?)
Answer:
ശൈല രാജസുതാധയിത:
എറ്റവും മുകളിലുള്ള ഒന്നാമത്തെ അക്ഷരം തൊട്ട് എറ്റവും അടിയിലുള്ള 9 നടുക്കട്ടങ്ങളിൽ
ഉള്ള ഉത്തരമാണ് ഇത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ