Keyman for Malayalam Typing

bheeshmar arjunakan karmma എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bheeshmar arjunakan karmma എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കർമ്മബന്ധം (Karmabandam)

ഭീഷ്മർ പറഞ്ഞതായിട്ട് പുരാണങ്ങളിൽ കാണുന്ന ഈ കഥ ഇന്നും പ്രസക്തമാണ്.

 

പണ്ട് ഗൌതമി എന്നൊരു ബ്രാഹ്മണസ്ത്രീയുടെ പുത്രൻ പാമ്പ് കടിയേറ്റ് മരിച്ചു.

അർജുനകൻ എന്ന ഒരു വേടൻ  ആ പാമ്പിനെ പിടിച്ച് ഗൌതമിയുടെ അടുത്ത്

കൊണ്ടുവന്നു.

 

“ മൃത്യു - വന്ന് പ്രേരിപ്പിച്ചതു കൊണ്ടാണ് കുട്ടിയെ ഞാൻ കടിച്ചത് ” പാമ്പ് പറഞ്ഞു.

ഉടൻ മൃത്യു അവിടെ വന്ന്  “മരണ-ദേവതയുടെ പ്രേരണ കൊണ്ടാണ്  ഞാൻ ഇതിന് 

തുനിഞ്ഞത് ” എന്ന്‌  പറഞ്ഞു.

 

മരണ കാരണമുണ്ടാക്കിയത്  ശിശുതന്നെയാണെന്നായി.  ശിശു ഉണ്ടാവാൻ കാരണം

ഗൌതമിയാണല്ലോ!  ഒടുവിൽ ഗൌതമി തന്നെ പാവം കയ്യേറ്റു.

എല്ലാ കാര്യങ്ങൾക്കും കാരണം “കർമ്മബന്ധം” തന്നെയാണെന്ന്  മനസ്സിലാക്കാൻ

വേണ്ടിയാണ്  ഭീഷ്മർ ഈ കഥ പറഞ്ഞത്.

 

Technorati Tags: ,