Keyman for Malayalam Typing

Religion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Religion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മതമില്ലെങ്കിലും...

മതമില്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി.

ഇതാ... ആദ്യത്തെ കാൽ വെപ്പ് !

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക്

ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മത

വിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം

കമ്മിറ്റിയുടേതാണ് തീരുമാനം.

( പത്ര വാർത്ത മാതൃഭൂമി 04 12 2010 )

 

Technorati Tags: