മതമില്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി.
ഇതാ... ആദ്യത്തെ കാൽ വെപ്പ് !
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക്
ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മത
വിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം
കമ്മിറ്റിയുടേതാണ് തീരുമാനം.
( പത്ര വാർത്ത മാതൃഭൂമി 04 12 2010 )
Technorati Tags: relegion secular
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ