Keyman for Malayalam Typing
വടേശ്വരം ശിവക്ഷേത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വടേശ്വരം ശിവക്ഷേത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വടേശ്വരം ശിവക്ഷേത്രം
അഴീക്കോട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മറ്റൊരു വിശേഷപ്പെട്ട അമ്പലമാണ് കല്ല്യാശ്ശേരി-അരോളിയിലുള്ള വടേശ്വരം ശിവക്ഷേത്രം. അഞ്ചാംനൂറ്റാണ്ടില്‍ കോലത്തുനാട് ഭരിച്ചിരുന്ന വടുക വര്‍മ രാജാവാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രരേഖ. വാസ്തുശില്പ സവിശേഷതയാലും ദേവതാസങ്കല്പത്താലും വ്യത്യസ്തത പുലര്‍ത്തുന്നതാണ് അരോളി ശിവക്ഷേത്രം. നാല് ശിവലിംഗ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏകക്ഷേത്രവും ഇത് തന്നെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)