Keyman for Malayalam Typing

നിര്യാത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിര്യാത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിര്യാതയായി

പറയന്തിൽ കിഴക്കെ വീട്ടിൽ അമ്മാളു അമ്മ 91 വയസ്സ്, പരേതനായ സ്വാതന്ത്ര്യ സമര സേനാനി ഓ. വി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ, വാർദ്ധക്യ സഹജമായ കാരണത്താൽ ഇന്ന് 25 ജൂൺ 2020 രാവിലെ 7 മണിക്ക് , കല്യാശ്ശേരി കോലത്തുവയലിലുള്ള സ്വന്തം ഭവനത്തിൽ നിര്യാതയായി എന്ന് വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. മക്കൾ:പി കെ രാഘവൻ (ചെന്നൈ), ബാലകൃഷ്ണൻ, കാർത്ത്യായനി, മണി(മൈസൂരു), പരേതനായ രാജൻ എന്നിവരാണ്.