Keyman for Malayalam Typing

നിര്യാതയായി

പറയന്തിൽ കിഴക്കെ വീട്ടിൽ അമ്മാളു അമ്മ 91 വയസ്സ്, പരേതനായ സ്വാതന്ത്ര്യ സമര സേനാനി ഓ. വി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ, വാർദ്ധക്യ സഹജമായ കാരണത്താൽ ഇന്ന് 25 ജൂൺ 2020 രാവിലെ 7 മണിക്ക് , കല്യാശ്ശേരി കോലത്തുവയലിലുള്ള സ്വന്തം ഭവനത്തിൽ നിര്യാതയായി എന്ന് വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. മക്കൾ:പി കെ രാഘവൻ (ചെന്നൈ), ബാലകൃഷ്ണൻ, കാർത്ത്യായനി, മണി(മൈസൂരു), പരേതനായ രാജൻ എന്നിവരാണ്.

അഭിപ്രായങ്ങളൊന്നുമില്ല: