Keyman for Malayalam Typing

RIPഎന്നാൽ എന്ത്?

ആരെങ്കിലും മരിച്ചു എന്നറിഞ്ഞാൽ RIP എന്നെഴുതുന്ന ഹിന്ദുക്കളോടാണ്, സമാധാനത്തിൽ കല്ലറയ്ക്കകത്തെ ഉറക്കമാണ് ലാറ്റിൻ ഭാഷയിൽനിന്നു വന്ന RIP (Requiescat in pace) കൊണ്ട് ഉദ്ദേശിക്കുന്നത്. 

ക്രിസ്തുവിൽ ചേർന്നുറങ്ങുന്നു എന്നാണ് RIP എന്നതുകൊണ്ട് അവർ വിശ്വസിക്കുന്നത്. ഹിന്ദുക്കൾക്ക്.    കല്ലറയില്ല, വിഭൂതിയായി പഞ്ചഭൂതങ്ങളിൽ ലയിച്ചു ചേരൽ ആണുള്ളത്. നമ്മുടെ വിശ്വാസപ്രകാരം മോക്ഷമാണ് ഉത്തമം, അല്ലെങ്കിൽ ആത്മാവിന്റെ ശാന്തി.

അതുകൊണ്ട് ഒന്നുകിൽ ആദരാഞ്ജലികൾ, അല്ലെങ്കിൽ പ്രണാമം, അതുമല്ലെങ്കിൽ ഓം നമശ്ശിവായ ശീലിക്കൂ. അർത്ഥമറിയാതെ അന്യഭാഷകളിലെ വാചകം കടംകൊള്ളുന്നത് ഒഴിവാക്കാം.
കടപ്പാട്:  അംബിക ജെ. കെ

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard