ശ്രീ ശങ്കരാചാര്യര്‍ ഭജഗോവിന്ദത്തിലൂടെ മനുഷ്യ ജീവിത മൂല്യങ്ങളെക്കുറിച്ച് വളരെ താത്വീകമായി പ്രതിപാദിക്കുന്നുണ്ട്. അതില്‍നിന്നും ഒരു ശ്ലോകമാണ് താഴെ ക്കൊടുത്തിരിക്കുനത്.
“കുരുതേ ഗംഗാ സാഗരഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹിനഃ സര്‍വമതേന
മുക്തിം ന ഭജതി ജന്മ ശതേന”
വിവേകവും ദൈവ വിശ്വാസവും ഇല്ലെങ്കില്‍ നൂറ് ജന്മമെടുത്തിട്ടും കാര്യമില്ല. ഇതാണ് സകല മതങ്ങളും നമ്മെ പഠിപ്പിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ