2017 ൽ നവരാത്രി ആരംഭിച്ചത് സപ്തമ്പർ 21നാണ്. 29നു മഹാനവമിയും 30നു വിജയ ദശമിയും.
സുപ്രസിദ്ധമായ മഹിഷാസുര മർദ്ദിനി സ്തോത്രം രണ്ട് ഭാഗങ്ങളായി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട് .
അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതെ
ഗിരിവര വിന്ധ്യ ശിരോധിനി വാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതെ
ഭഗവതി ഹെ ശിതി കണ്ഠ കുടുമ്പിനി ഭൂരി കുടുമ്പിനി ഭൂരി കൃതെ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതെ 1
സുരവരവർഷിണി ദുർദ്ധുര ധർഷിണി ദുർമുഖമർഷിണി ഹർഷരതെ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കൽമഷമോഷിണി ഘോഷരതേ
ദനുജ നിരോഷിണി ദിതിസുത രോഷിണി ദുര്മദ ശോഷിണി സിന്ധുസുതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യപർദിനി ശൈലസുതെ 2
അയി ജഗദംബ മദംബ കദംബ വനപ്രിയ വാസിനി ഹാസരതെ
ശിഖരി ശിരോമണി തുങ്ക ഹിമാലയ ശൃംഗ നിജാലയ മധ്യഗതെ
മധു മധുരേ മധു കൈടഭ ഭഞ്ചിനി കൈടഭ ഭഞ്ചിനി രാസരതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ 3
അയി ശതഖണ്ഡ വിഖണ്ഡിത രുണ്ഡ വിതുണ്ഡിത ശുണ്ഡ ഗജാധിപതെ
രിപു ഗജ ഗണ്ഡ വിദാരണ ചണ്ഡ പരാക്രമ ശുണ്ഡ മൃഗാധിപതെ
നിജ ഭുജ ദണ്ഡ നിപാതിത ചണ്ഡ വിപാതിത മുണ്ഡ ഭടാധിപതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ 4
അയി രണ ദുർമ്മദ ശത്രു വധോദിത ദുർദ്ദര നിർഭര ശക്തിധൃതേ
ചതുര വികാര ധുരീണ മഹാമയ ദൂത കൃത പ്രമഥാധിപതെ
ദുരിത ദുരീഹ ദുരാശയ ദുർമ്മദ ദാനവ ദൂത കൃതാന്തമതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ 5
അയി ശരണാഗത വൈരി വധൂവര വീര വരാഭയ ദായകരെ
ത്രിഭുവന മസ്തക ശൂല വിരോധി ശിരോധികൃതാമല ശൂലകരെ
ദുമിദുമി താമര ദുന്ദുഭിനാദ മഹോ മുഖരീകൃത തിഗ്മകരെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ 6
അയി നിജ ഹൂംകൃതി മാത്ര നിരാകൃത ധൂമ്ര വിലോചന ധൂമ്ര ശതെ
സമര വിശോഷിത ശോണിത ബീജ സമുദ്ഭവ ശോണിത ബീജ ലതെ
ശിവ ശിവ ശുംഭ നിശുംഭ മഹാഹവ തര്പിത ഭൂത പിശാചരതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ 7
ധനുരനു സംഗ രണക്ഷണ സംഗ പരിസ്പുര ദംഗ നടത്കടകെ
കനക പിശംഗ പൃഷക്ത നിഷംഗ രസദ്ഭട ശൃഗ ഹതാവടുകെ
കൃത ചതുരാങ്ക ബലക്ഷിതി രങ്ക ഘടദ്ബഹുരങ്ക രടദ്ബടുകെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ 8
ജയ ജയ ജപ്യ ജയെജയ ശബ്ദ പരസ്തുതി തത്പര വിശ്രനുതെ
ഝണ ഝണ ഝിഞ്ചിമി ഝിംകൃത നൂപുര സിഞ്ചിത മോഹിത ഭൂതപതെ
നടിത നടാര്ധ നടീനട നായക നാടിത നാട്യ സുഗാനരതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ 9
അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതെ
ശ്രിത രജനീ രജനീ രജനീ രജ നീ-രജനീകര വക്ത്രവൃതെ
സുനയന വിഭ്രമര ഭ്രമര ഭ്രമര ഭ്രമര ഭ്രമരാധിപതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ. 10”
കുറിപ്പ്:-
1) ബാക്കിയുള്ള വരികൾക്കായി " മഹിഷാസുരമർദ്ദിനി" രണ്ടാം ഭാഗം കാണുക.
2) നവരാത്രിയെ കുറിച്ചുള്ള ഒരു കഥ ഇംഗ്ലീഷിൽ മറ്റൊരു പോസ്റ്റിൽ ഉണ്ട്.
(അക്ഷര തെറ്റുകൾ ചൂണ്ടിക്കാണിക്കാനപേക്ഷ)

Audio available in YouTube http://youtu.be/4auwC9pUlQ4
Technorati Tags: Mahishasuramardini sthothram Malayalam,Durga,Chamundeswari,Devi,aigiri,nandini,navarathri
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ