Keyman for Malayalam Typing

books എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
books എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങൾ( PR books)

വിശ്വപ്രശസ്തമായ ഒരു ചില പുസ്തകങ്ങളും അവയുടെ രചയിതാവിന്റെ പേരും ആണ് താഴെ കൊടുത്തീക്കുന്ന്ത്. മനുഷ്യബന്ധങ്ങളെ ശ്ക്തിപ്പെടുത്താനുള്ള വിവരങ്ങളാണ് ഈ ഗ്രന്ഥങ്ങളിലൂടെ വായനക്കാർക്ക് ലഭ്യമാകുന്നത്. പെരുമാറ്റ ദൂഷ്യവശങ്ങൾ, നിവാരണങ്ങൾ സന്ദർഭങ്ങൾ സഹിതം വിവരിക്കുന്നുണ്ട്.
പല സർവകലാശാലകളിലും ശുപാർശ ചെയ്തിട്ടുള്ളതുമാണ്.
How to win5_7How to win 8_10How to win1_4
വിദ്യാർഥികൾക്കും, ജോലി തേടുന്ന ചെറുപ്പക്കാർക്കും ജോലിയിൽ ചേർന്നവർക്കും എന്നു വേണ്ട എല്ലാ പ്രായക്കാർക്കും ഉപകാരപ്രദമാണ് ഈ ബുക്കിലുള്ള ആശയങ്ങൾ.പലരും ഇതിലുള്ള ചിലതെങ്കിലും വായിച്ചിട്ടുണ്ടാവാം.
വായിച്ച് ബുദ്ധിമാന്മാരാകുക…!