Keyman for Malayalam Typing

andavan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
andavan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

Murugan Prayers

 


“ഓം  തത് പുരുഷായ വിന്മഹേ

മഹാസേനായ ധീമഹീ

തന്ന ഷൺമുഖ പ്രചോദയാത്”.

 

 



ഹേ സ്വാമിനാഥാ കരുണാകര ദീനബന്തോ, 

ശ്രീ പാർവ്വതീശ മുഖ പങ്കജ പത്മ  ബന്തോ, 

ശ്രീ ശാദി ദേവഗണ പൂജിത പാദ പത്മ, 

വലിശ നാഥാ മാമ ദേഹി കറവലംബം

 

 


 

ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ 

ഓങ്കാരരൂപ ശരണാശ്രയ ശർവ്വസൂനോ 

ശിങ്കാരവേല സകലേശ്വര ദീനബന്ധോ 

സന്താപനാശന സനാതന ശക്തിഹസ്ത 

ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം! 

***