“ഓം തത് പുരുഷായ വിന്മഹേ
മഹാസേനായ ധീമഹീ
തന്ന ഷൺമുഖ പ്രചോദയാത്”.
ഹേ സ്വാമിനാഥാ കരുണാകര ദീനബന്തോ,
ശ്രീ പാർവ്വതീശ മുഖ പങ്കജ പത്മ ബന്തോ,
ശ്രീ ശാദി ദേവഗണ പൂജിത പാദ പത്മ,
വലിശ നാഥാ മാമ ദേഹി കറവലംബം
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ
ഓങ്കാരരൂപ ശരണാശ്രയ ശർവ്വസൂനോ
ശിങ്കാരവേല സകലേശ്വര ദീനബന്ധോ
സന്താപനാശന സനാതന ശക്തിഹസ്ത
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ