Keyman for Malayalam Typing

ലോകാ: സമസ്താ: സുഖിനോ ഭവന്തു!

 ശുഭചിന്ത

ലോകാ: സമസ്താ: സുഖിനോ ഭവന്തു!
ലോകത്തിലുള്ള എല്ലാവരും സുഖമായിരിക്കണം.
ഹരേ കൃഷ്ണ!

സ്വയം ഉള്ളിൽ കുറവുകളും, പരിമിതികളും പരാതികളും മാത്രം ചിന്തിച്ചു കൊണ്ടിരുന്നാൽ വളർച്ച സാധ്യമാക്കുന്ന യാത്ര ആരംഭിക്കുവാനാവില്ല.......!

സ്വയം ചെറുതായികൊണ്ടിരിക്കാനും ആത്മവിശ്വാസം കെടുത്താനും മാത്രമേ അതുപകരിക്കൂ......!

പരിമിതികളും തടസ്സങ്ങളും പലർക്കും പലതരത്തിലുണ്ട്.  അതാണവസാനമെന്ന് കരുതാതെ, ഇവയെല്ലാം ക്ഷമയോടെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് നീങ്ങുന്നവർ തന്നെയാണ് വിജയം കൈവരിക്കുന്നതും......!

ശുഭദിനം.. ഹരേ കൃഷ്ണ!
***

അഭിപ്രായങ്ങളൊന്നുമില്ല: