Keyman for Malayalam Typing

Aasaan nalilini എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Aasaan nalilini എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മനസ്സ്

“തന്നതില്ല പരനുള്ളു കാട്ടുവാൻ

ഒന്നുമേ നരനുപായമീശ്വരൻ

ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ

വന്നുപോം പിഴയുമർത്ഥശങ്കയാൽ.”

മഹാകവി കുമാരനാശാന്റെ ഈ വരികൾ ‘നളിനി‘യിൽനിന്നുള്ളതാണ്.