Keyman for Malayalam Typing

ഭാഷാ ഭ്ഗവത്ഗീത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭാഷാ ഭ്ഗവത്ഗീത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മലയാള ഭ്ഗവത്ഗീത

ഭാഷാ ഭ്ഗവത്ഗീത ഇതിനു മുന്‍പൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതില്‍‌ തുടക്കം ചില വരികള്‍- സൂചിപ്പിച്ചിരുന്നുവല്ലോ. അതിന്റെ തുടര്‍‌ച്ചയാണിത്.

ധുര്യോധനന്‍ ആചാര്യനെ നോക്കി ചൊന്നാന്‍ പാണ്ടവര്‍‌ സൈന്യം പാരായ്
സുരപതിനേര്‍ അരചകള്‍ ഭീമാര്‍ജ്ജുനതുല്യമഹാരഥരിവര്‍പലര്‍ കാണായ്
നരപതിമാര്‍കള്‍ നമുക്കും പലരുളര്‍ നായകനായഭവാ‍ന്‍ ഭീഷ്മാദികള്‍
വിരവൊടു പ്രാണത്യാഗമെനിക്കേവേണ്ടിയിയറ്റുകയെന്നാനരചന്‍

സുരപതിനേര്‍ അരചകള്‍ - ദേവേന്ദ്രനു തുല്യമായ രാജാക്കന്മാര്‍
വിരവൊടു...യിയറ്റുക ( ‘മദര്‍ത്ഥേ ത്യക്തജീവിതാ:’ എന്ന ഒറിജിനല്‍ വരികള്‍ക്ക് തര്‍ജ്ജമ)
യിയറ്റുക = ചെയ്യുക
തുടരും...