Keyman for Malayalam Typing

#murthi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#murthi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കിരാതമൂർത്തി

കിരാതമൂർത്തി


"പത്യർത്ഥിവ്രാതവക്ഷസ്ഥലരുധിരസുരാ-
പാനമത്തഃ 
പൃഷത്കം ചാപേ സന്ധായ തിഷ്ഠൻ 
ഹൃദയസരസിജേ മാമകേ താപ-
ഹന്താ പിഞ്ഛോത്തംസഃ ശരണ്യാേ 
വിജയമദഹരോ നീരദാഭഃ പ്രസന്നോദേവ: 
പായാദപായാച്ഛബരവരവപുരസൌ
സർവ്വദസർദാ മാം !"

(വീരശ്രീയുടെ കേളീരംഗമായിട്ടുള്ളവനും 
കൈകളിൽ വിളങ്ങുന്ന ചാപബാണങ്ങളോടു 
കൂടിയവനും മയിൽപ്പീലിയണിഞ്ഞവനും 
യുദ്ധം കഴിഞ്ഞ് നില്ക്കുന്നവനും യുദ്ധത്തിൽ 
വിജയം നേടുന്നതിൽ സമർത്ഥനും മഞ്ഞപ്പട്ടു
ടുത്തവനും ഭക്തന്മാർക്കഭീഷ്ടം കൊടുക്കുന്ന
വനും മേഘജാലംപോലെ കറുത്ത ശ്മശ്രു-
ക്കളോടു കൂടിയവനും (മുഖരോമത്തോടു
കൂടിയവൻ) പാർവ്വതീ - പരമേശ്വരന്മാരുടെ 
ഓമനമകന്റെ രൂപം പൂണ്ടവനുമായ 
പരാശക്തിയോട് ചേർന്ന പരബ്രഹ്മസ്വരൂപനായ 
ശിവൻ നമ്മെ രക്ഷിയ്ക്കട്ടെ ! )
***

നരസിംഹ മൂർത്തി (Prayer)


🙏  🙏

നമസ്തേ നാരസിംഹായ 
നമസ്തെ ഗരുഡധ്വജഃ 
യജ്ഞനേത്രഃ നമസ്തേസ്തു 
കാലധ്വജഃ ജയധ്വജഃ 

അഗ്നിനേത്രഃ നമസ്തേസ്തു 
നമസ്തേ ഹ്യമരപ്രിയഃ 
മഹാനേത്രഃ നമസ്തസ്യൈ 
നമസ്തേ ഭക്തവത്സലഃ 

ധർമ്മനേത്രഃ നമസ്തേസ്തുഃ 
നമസ്തേ കരുണാകരഃ 
പുണ്യനേത്രഃ നമസ്തേസ്തു 
നമസ്തേ അഭീഷ്ടദായകഃ 

നമോ നമസ്തെ 
ജയസിംഹരൂപഃ നമോ 
നമസ്തെ വരസിംഹരൂപഃ നമോ 
നമസ്തെ രണസിംഹരൂപഃ നമോ 
നമസ്തേ നൃസിംഹരൂപഃ 

നരസിംഹ മൂർത്തിയെ മനസ്സാ വന്ദിക്കുക:

🌷ഓം നമോ നാരായണായ 🙏